Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരയാന്‍ റോബോട്ടും

ജോയിയെ കാണാതായിട്ട് 10 മണിക്കൂര്‍ പിന്നിട്ടു; തിരയാന്‍ റോബോട്ടും

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ ഇതുവരെ കണ്ടെത്തിയില്ല. മാൻഹോളിൽ റോബോട്ടിനെ ഉപയോ​ഗിച്ചു പരിശോധന ആരംഭിച്ചി ട്ടുണ്ട്. മാലിന്യം മാറ്റാനായാണ് റോബോട്ടിക് സഹായം. ജോയിയെ കാണാതായിട്ട് പത്ത് മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. പരിശോധനയ്ക്കിടെ അപകടം നടന്ന ഭാ​ഗത്തെ ടണലിന്റെ 40

Latest News
പത്ത് ജില്ലകളില്‍ ശക്തമായ മഴ; മൂന്നിടത്ത് ഓറഞ്ച്; ബുധനാഴ്ചവരെ തീവ്രമഴ തുടരും

പത്ത് ജില്ലകളില്‍ ശക്തമായ മഴ; മൂന്നിടത്ത് ഓറഞ്ച്; ബുധനാഴ്ചവരെ തീവ്രമഴ തുടരും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി തീവ്രമ ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

Latest News
മണ്ണെണ്ണ വിതരണം ഇനിമുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻകടകൾ വഴി മാത്രം

മണ്ണെണ്ണ വിതരണം ഇനിമുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻകടകൾ വഴി മാത്രം

തിരുവനന്തപുരം: സബ്‌സിഡി മണ്ണെണ്ണ സംസ്ഥാനത്തെ റേഷൻ കടകളിൽ നേരിട്ട് എത്തിയ്ക്കുന്ന രീതി ഒഴിവാക്കാനൊരുങ്ങി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് നീക്കം. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടിയന്തരമായി പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ കാര്യാലയത്തിൽ

Kerala
കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.

കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനമില്ലെങ്കില്‍ ട്രിപ്പ് റദ്ദാക്കും; കെ.എസ്.ആര്‍.ടി.സി.

കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ കെ.എസ്.ആര്‍.ടി.സി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്ന പുതിയ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍

Kerala
വീട്ടുമുറ്റത്തെ ‘അത്ഭുതം’; കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു; പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് താഴ്ന്നു

വീട്ടുമുറ്റത്തെ ‘അത്ഭുതം’; കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു; പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് താഴ്ന്നു

ആലപ്പുഴ: ചേർത്തല പാണാവള്ളി പഞ്ചായത്തിൽ ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ വെള്ളം പൊടുന്നനെ നിറഞ്ഞുകവിഞ്ഞു. മഴയോ മറ്റു പ്രത്യക്ഷകാരണങ്ങളോ ഇല്ലാതെയാണ് ജലനിരപ്പ് ആകെയുള്ള 11 റിങ്ങുകളും കവിഞ്ഞ് പുറത്തേക്കൊഴുകിയത്. വീട്ടുകാരും നാട്ടുകാരും ഓടിവന്നു നോക്കിനിൽക്കുമ്പോൾത്തന്നെ കവിഞ്ഞുപൊങ്ങിയ വെള്ളം തിരികെ കിണറ്റിലേക്കിരുന്നു. അപൂർവ കാഴ്ച പത്തുമിനിറ്റിനുള്ളിൽ കഴിയുകയും ചെയ്തു. സംഭവമറിഞ്ഞ് ആദ്യം ഓടിയെത്തിയവർ

Latest News
ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം’: പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം; സ്മൃതി ഇറാനിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം’: പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയെ അധി ക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിലക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേഠിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്മൃതി ഇറാനിക്കെ തിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഇടപെടല്‍. ഇന്നലെയാണ് സ്മൃതി ഇറാനി

Latest News
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാദിനം: വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാദിനം: വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഉത്തരവിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എക്‌സില്‍ പങ്കുവച്ചു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂണ്‍

Latest News
33 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ ചരിത്രദിനം; ഉമ്മൻചാണ്ടിക്കും നന്ദി: കരൺ അദാനി

33 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ ചരിത്രദിനം; ഉമ്മൻചാണ്ടിക്കും നന്ദി: കരൺ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ചരിത്ര നിമിഷമാണെന്ന് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി. ഇന്ന് ചരിത്രദിനമാണ്. 33 വർഷം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്. ലോകോത്തര നിലവാരമുള്ള തുറമുഖം നിർമ്മിക്കു മെന്ന വാ​ഗ്ദാനമാണ് പാലിച്ചിരിക്കുന്നത്. സഹകരണത്തിന് കേരളത്തിനും മലയാളികള്‍ ക്കും നന്ദിയെന്നും കരണ്‍ അദാനി പറഞ്ഞു. ഇന്ത്യന്‍ സമുദ്ര

Latest News
ഒരു കാര്യം വ്യക്തമാണ്. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും’: ഉമ്മന്‍ ചാണ്ടിയുടെ 2015 ലെ പ്രസംഗത്തിന്റെ വീഡിയോ വൈറല്‍

ഒരു കാര്യം വ്യക്തമാണ്. സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും’: ഉമ്മന്‍ ചാണ്ടിയുടെ 2015 ലെ പ്രസംഗത്തിന്റെ വീഡിയോ വൈറല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് യുഡിഎഫ്-എല്‍ഡിഎഫ് തര്‍ക്കം തുടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'എന്ത് അഴിമതി ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം യാഥാര്‍ഥ്യമാക്കുമെന്ന്' 2015 ല്‍ ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച തിന്റെ വിഡിയോയാണ് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'ഒരു കാര്യം

Latest News
കടലിലെ അഭിമാനം ആകാശത്തോളം… വിഴിഞ്ഞത്തെത്തിയ ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്; പ്രതിപക്ഷം വിട്ടുനിന്നു

കടലിലെ അഭിമാനം ആകാശത്തോളം… വിഴിഞ്ഞത്തെത്തിയ ആദ്യ മദര്‍ഷിപ്പിന് വന്‍ വരവേല്‍പ്; പ്രതിപക്ഷം വിട്ടുനിന്നു

തിരുവനന്തപുരം: കേരളത്തിന്റെ വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖ ത്തിന്റെ ട്രയല്‍ റണ്ണും ഔദ്യോഗിക സ്വീകരണവും നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മുഖ്യമന്ത്രി. ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് പ്രൗഢ ഗംഭീര വരവേല്‍പ്പാണ് വിഴിഞ്ഞത്ത് നല്‍കിയതെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ

Translate »