Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
മൂന്നാമത്‌ റിഫ പുരസ്ക്കാരം അഡ്വ. എ ജയശങ്കറിന്

മൂന്നാമത്‌ റിഫ പുരസ്ക്കാരം അഡ്വ. എ ജയശങ്കറിന്

റിയാദ്: റിയാദിലെ കലാ സാംസ്കാരിക സാഹിത്യരംഗത്ത്‌ പ്രവര്‍ത്തിച്ചു വരുന്ന (റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍) റിഫ'യുടെ മൂന്നാമത് പുരസ്കാരം പ്രഖ്യാപിച്ചു സാമൂഹിക സാംസ്കാരിക രംഗത്ത് ക്രിയാത്മക ഇടപെടലുകൾ നടത്തുന്ന അഡ്വ: എ ജയശങ്കറിന് 'റിഫ യുടെ മൂന്നാമത് പുരസ്ക്കാരം' നൽകി ആദരിക്കാൻ തിരുമാനിച്ച തായി റിഫ ഭാരവാഹികള്‍ അറിയിച്ചു

Gulf
പുക ശ്വസിച്ച് മൂക്ക് കരിപിടിച്ചു, മുഖം വീര്‍ത്ത നിലയില്‍; മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ട്’; പൊട്ടിക്കരഞ്ഞ് അച്ഛന്‍, കമ്പനിയില്‍ മകന്‍ ജോലിക്ക് കയറിയിട്ട് എട്ടുദിവസം മാത്രമെ ആയിരുന്നുള്ളു, കുവൈത്തില്‍ എത്തിയത് ജൂണ്‍ 5ന്

കൈയിലെ ടാറ്റു കണ്ടാണ് മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹം തിരിച്ചറി ഞ്ഞതെന്ന് കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം സ്വദേശി ശ്രീഹരിയുടെ പിതാവ് പ്രദീപ്. അപകടത്തിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മകന്റെ മൃതദേഹം തിരിച്ചറിയാന്‍ തന്നെ അധികൃതര്‍ വിളിച്ചിരുന്നു. 'അവിടെ ചെന്നപ്പോള്‍ അവന്റെ മുഖമാകെ വീര്‍ത്തും മുക്കിനും ചുറ്റും കരിപിടിച്ച

Current Politics
ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

ലോക്‌സഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തൃശൂര്‍: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന പ്രശ്‌നങ്ങളായ പെന്‍ഷന്‍, സപ്ലൈകോ വിതരണം എന്നി കാര്യങ്ങളില്‍ വീഴ്ച ഉണ്ടായത് സംബന്ധിച്ച് പരിശോധിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സര്‍ക്കാര്‍

Latest News
കുവൈത്ത് ദുരന്തത്തില്‍ മരിച്ചത് 24 മലയാളികള്‍; 19 പേരെ തിരിച്ചറിഞ്ഞെന്ന് നോര്‍ക്ക

കുവൈത്ത് ദുരന്തത്തില്‍ മരിച്ചത് 24 മലയാളികള്‍; 19 പേരെ തിരിച്ചറിഞ്ഞെന്ന് നോര്‍ക്ക

തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈത്തിലെ ലോക്കല്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക സിഇഒ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബിസിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാ ണെന്നും മലയാളികളായ ഏഴോളം പേര്‍

Latest News
ആരാണ് പോരാളി ഷാജി?; അഡ്മിന്‍ ആരാണെന്ന് സമൂഹത്തിന് അറിയണം; വെല്ലുവിളിച്ച് എംവി ജയരാജന്‍

ആരാണ് പോരാളി ഷാജി?; അഡ്മിന്‍ ആരാണെന്ന് സമൂഹത്തിന് അറിയണം; വെല്ലുവിളിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയുടെ അഡ്മിന്‍ ആരാണെന്ന് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. ഇടത് ആശയം നാട്ടില്‍ പ്രചരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ അതിന്റെ അഡ്മിന്‍ താനാണെന്ന് അദ്ദേഹം തുറന്നുപറയാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പേരാളി ഷാജിയെയും സിപിഎമ്മിന് അറിയില്ലെന്നും സിപിഎം

Latest News
തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത്, മരിച്ചത് 49 പ്രവാസികൾ; മരണം കൂടുതലും പുക ശ്വസിച്ച്; റിയൽ എസ്റ്റേറ്റ് ഉടമകൾക്കും കമ്പനി ഉടമകൾക്കുമെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിച്ചു, കമ്പനി ഉടമ ആടുജീവിതം സിനിമയുടെ നിർമാതാവ്, 4000 കോടി ആസ്തിയുള്ള തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാം, അറിയേണ്ടെതെല്ലാം

തെക്കൻ നഗരമായ മംഗഫിലെ കെട്ടിടത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ദ്രുതഗതിയിൽ നടപടികളുമായി കുവൈത്ത് ഇന്ത്യൻ എംബസി. 40 ഓളം ഇന്ത്യക്കാർ ഉൾപ്പെടെ 49 പ്രവാസി തൊഴിലാളികളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ 195 കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഏഴ്

Latest News
നെടുമ്പാശേരിയില്‍ ഇനിമുതല്‍ ബാഗേജ് സ്വയം ചെക്ക്- ഇന്‍ ചെയ്യാം; സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം, ആഭ്യന്തര മേഖലയിലെ 95% യാത്രക്കാർക്കും ഇപ്പോൾ കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

നെടുമ്പാശേരിയില്‍ ഇനിമുതല്‍ ബാഗേജ് സ്വയം ചെക്ക്- ഇന്‍ ചെയ്യാം; സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം, ആഭ്യന്തര മേഖലയിലെ 95% യാത്രക്കാർക്കും ഇപ്പോൾ കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇനി ജീവനക്കാരുടെ സഹായമില്ലാതെ തന്നെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക് -ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാം. ആഭ്യന്തര ടെര്‍മിനലില്‍ (ടെര്‍മിനല്‍ വണ്‍) യാത്രക്കാര്‍ക്കായി സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ വിമാനക്കമ്പ നികള്‍ ഈ സംവിധാനം വിനിയോഗിച്ചുതുടങ്ങി. ടെര്‍മിനല്‍

Gulf
വീണാ ജോര്‍ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം, ദുരന്തത്തിന് ഇരയായ 49ല്‍ 43ഉം ഇന്ത്യക്കാര്‍, 18 മലയാളികളെ തിരിച്ചറിഞ്ഞു, മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ വിദേശ   കാര്യമന്ത്രാലയം, മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍

Latest News
കുവൈറ്റിലെ തീപിടിത്ത ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

കുവൈറ്റിലെ തീപിടിത്ത ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കിയത്. ഈ മാസം 14, 15 തിയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം

Latest News
ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ല’: മണ്ഡലം ഒഴിയുമെന്ന ശക്തമായ സൂചന നല്‍കി കെ സുധാകരന്‍

ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ല’: മണ്ഡലം ഒഴിയുമെന്ന ശക്തമായ സൂചന നല്‍കി കെ സുധാകരന്‍

കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിവാക്കും എന്നതിന്‍റെ ശക്തമായ സൂചന നൽകി കെ സുധാകരൻ. ഇന്ത്യയെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. അതുകൊണ്ട് നമ്മൾ ദുഖിച്ചിട്ടും പ്രയാസപ്പെട്ടിട്ടും കാര്യമില്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ അനശ്വര നേതാവായി ഉയരാൻ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിന്

Translate »