Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചന ഉടന്‍

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചന ഉടന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെ തുറന്നു. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന

Latest News
എക്‌സിറ്റ് പോളുകളല്ല, എക്‌സാറ്റ് പോളറിയാം’: രാജ്യം കാത്തിരിക്കുന്ന ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; കൗണ്ട് ഡൗണ്‍ തുടങ്ങി, കേരളം ഒരുങ്ങിക്കഴിഞ്ഞു, വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിയുടെ ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. 2024 ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം തപാല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുമാണ് എണ്ണുക. രാവിലെ ഒമ്പതോടെ മിക്ക മണ്ഡലങ്ങളിലെയും ആദ്യ ഫല സൂചനകള്‍ ലഭ്യമാകും.

Latest News
കേരളം ഒരുങ്ങിക്കഴിഞ്ഞു, വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്, 9 മണിയോടെ ആദ്യ ഫല സൂചനകൾ, ഒരുക്കങ്ങൾ പൂർണം’- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

കേരളം ഒരുങ്ങിക്കഴിഞ്ഞു, വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്, 9 മണിയോടെ ആദ്യ ഫല സൂചനകൾ, ഒരുക്കങ്ങൾ പൂർണം’- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. പ്രശ്നബാധിത മേഖലകളിൽ അതാത് ജില്ലാ കളക്ടർമാർകർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിൻ്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇവിഎമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം

Latest News
വിമാനത്തിൻ്റെ ഡോർ തുറക്കാൻ ശ്രമം, ക്രൂവിനെയും ആക്രമിച്ചു, മലയാളി പിടിയിൽ; എയർ ഇന്ത്യ എക്‌സ്പ്രസിന് എമർജൻസി ലാൻഡിങ്

വിമാനത്തിൻ്റെ ഡോർ തുറക്കാൻ ശ്രമം, ക്രൂവിനെയും ആക്രമിച്ചു, മലയാളി പിടിയിൽ; എയർ ഇന്ത്യ എക്‌സ്പ്രസിന് എമർജൻസി ലാൻഡിങ്

യാത്രയ്ക്കിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ഡോർ തുറക്കാൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. 25 കാരനായ അബ്ദുൾ മുസാവിർ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാൾ ക്യാബിൻ ജീവനക്കാരെ ആക്രമിച്ചതോടെ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. ജൂൺ 1

Ernakulam
കാനകളുടെ ശുചീകരണം; മഴയ്ക്കുമുമ്പുള്ള തയ്യാറെടുപ്പുകള്‍ ദുര്‍ബലം; പറഞ്ഞുമടുത്തെന്ന്‍, ഹൈക്കോടതി

കാനകളുടെ ശുചീകരണം; മഴയ്ക്കുമുമ്പുള്ള തയ്യാറെടുപ്പുകള്‍ ദുര്‍ബലം; പറഞ്ഞുമടുത്തെന്ന്‍, ഹൈക്കോടതി

കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാവുന്നില്ലെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട

Latest News
മലക്കം മറിഞ്ഞ് എക്സിറ്റ് പോള്‍ ചാനലുകള്‍, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് സീ ന്യൂസിന്റെ പുതിയ എക്‌സിറ്റ് പോള്‍; എന്‍ഡിഎക്ക് 78 സീറ്റ് കുറയാന്‍ സാധ്യത, എക്സിറ്റ് പോള്‍ തെറ്റിയേക്കാം ഇന്ത്യാടുഡേ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് പുറത്തു വിട്ട എക്‌സിറ്റ് പോളില്‍ നിന്ന് വ്യത്യസ്തമായി പുതിയ എ.ഐ എക്‌സിറ്റ് പോളുമായി സീ ന്യൂസ് ചാനല്‍.ആദ്യ പ്രവചനത്തിലുള്ള തിനേക്കാള്‍ എന്‍ഡിഎക്ക് 78 സീറ്റ് വരെ കുറയുമെന്നാണ് ബിജെപി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തു വിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍

Latest News
ആകെ വോട്ടു ചെയ്തത് 64.2 കോടിയാളുകള്‍; 31.2 കോടി വനിതകള്‍: ഫല പ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ആകെ വോട്ടു ചെയ്തത് 64.2 കോടിയാളുകള്‍; 31.2 കോടി വനിതകള്‍: ഫല പ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി യായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. ജമ്മു കാശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്. വനിതാ

Latest News
പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കണം; സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: പുതിയ കാലവും പുതിയ ലോകവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം എളമക്കര ജി.എച്ച്.എസ്.എസില്‍യിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം. വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തും പുതിയ അധ്യയന വര്‍ഷത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത്തവണയും കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക്

Latest News
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ല; ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ല; ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കണമെന്ന ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണ് കമ്മിഷന്റെ നിലപാട്. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു

Latest News
വെന്തുരുകി ഉത്തരേന്ത്യ; ഒഡീഷ്യയില്‍ മാത്രം 96 മരണം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വെന്തുരുകി ഉത്തരേന്ത്യ; ഒഡീഷ്യയില്‍ മാത്രം 96 മരണം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി/കൊച്ചി: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗത്തില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ബുധനാഴ്ച വരെ കടുത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. കടുത്ത ചൂടില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ഒഡീഷയിലാണ്. 96

Translate »