Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
‘കേരള സ്റ്റോറി’ നിരോധിക്കണമെന്ന നിലപാട് ഇല്ല; കാണേണ്ടവര്‍ക്ക് കാണാം, കാണേണ്ടാത്തവര്‍ കാണണ്ട’ #There is no position to ban ‘Kerala Story’

‘കേരള സ്റ്റോറി’ നിരോധിക്കണമെന്ന നിലപാട് ഇല്ല; കാണേണ്ടവര്‍ക്ക് കാണാം, കാണേണ്ടാത്തവര്‍ കാണണ്ട’ #There is no position to ban ‘Kerala Story’

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും മുസ്ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല. വിവാദപരമായ ഉള്ളടക്ക മുള്ള സിനിമ, ദൂരദര്‍ശനിലൂടെ ഔദ്യോഗിക തലത്തില്‍ സംപ്രേഷണം ചെയ്തതിനെ യാണ് എതിര്‍ത്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിനിമ

Latest News
കൈവശം എൽഎസ്‍ഡി സ്റ്റാമ്പ്, കേരളത്തിലേക്ക് കടക്കാൻ ശ്രമം; വയനാട്ടിൽ ലഹരി മരുന്നുമായി യുവതി പിടിയിൽ

കൈവശം എൽഎസ്‍ഡി സ്റ്റാമ്പ്, കേരളത്തിലേക്ക് കടക്കാൻ ശ്രമം; വയനാട്ടിൽ ലഹരി മരുന്നുമായി യുവതി പിടിയിൽ

കൽപ്പറ്റ: മാരക മയക്കു മരുന്നായ എൽഎസ്ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്കു കടക്കാൻ ശ്രമിച്ച യുവതി വയനാട്ടിൽ പിടിയിൽ. മുംബൈ സ്വദേശിനിയാണ് പിടിയിലായത്. മുംബൈ വസന്ത് ​ഗാർഡൻ റെഡ് വുഡ്സിൽ സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ അറസ്റ്റിലായത്. ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും

Latest News
ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

ആദ്യം ആനി മസ്‌ക്രീന്‍; കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയത് 13 വനിതകള്‍; കൂടുതല്‍ പേര്‍ ഇടതുപക്ഷത്തുനിന്ന് #First Anne Mascreen; 13 women have reached the Lok Sabha from Kerala

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണ ത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ലെന്ന് കണക്കുകള്‍ പറയുന്നു. 1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ കേരളത്തെ പ്രതിനീധികരിച്ച് ലോക്‌സഭയിലെത്തിയ വനിതകള്‍ പതിമൂന്ന് പേരാണ്. 1991ലെയും

Latest News
സംസ്ഥാനത്ത് ലൗ ജിഹാദ്’: കുട്ടികള്‍ക്ക് മുന്‍പില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത #Idukki Diocese by exhibiting ‘The Kerala Story’

സംസ്ഥാനത്ത് ലൗ ജിഹാദ്’: കുട്ടികള്‍ക്ക് മുന്‍പില്‍ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത #Idukki Diocese by exhibiting ‘The Kerala Story’

അടിമാലി: കുട്ടികള്‍ക്ക് മുന്നില്‍ 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി നാലാം തീയതിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. പത്തുമുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ്അവധിക്കാലത്ത് കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ഒരു ക്യാംപ് നടത്തിയിരുന്നു. അതില്‍ പ്രണയത്തെ കുറിച്ച് പഠിക്കാന്‍ ഒരുഭാഗമുണ്ടായിരുന്നു.

Latest News
മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി #BRS Leader Excise Policy Case

മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി #BRS Leader Excise Policy Case

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. ഇളയ മകന് പരീക്ഷയുള്ളതിനാൽ ഈ മാസം 16 വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കവിത ഹർജി സമർപ്പിച്ചത്. കവിതയുടെ ഹർജി പരിഗണിച്ച കോടതി ഏപ്രിൽ

Latest News
സ്വാതന്ത്ര്യകാലം മുതല്‍ ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി’: തുറന്നടിച്ച് ജാമ്യത്തിലിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി നേതാവ് – BJP Is The Most Corrupt Party

സ്വാതന്ത്ര്യകാലം മുതല്‍ ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി’: തുറന്നടിച്ച് ജാമ്യത്തിലിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി നേതാവ് – BJP Is The Most Corrupt Party

ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തെരഞ്ഞെടുപ്പ് കടപ്പത്ര അഴിമതിയില്‍ ഇവരുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം അദ്ദേഹം തിഹാര്‍ ജയിലില്‍

Ezhuthupura
രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിതങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശന് സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല- ആടുജീവിതവും ഒട്ടകജീവിതവും #Goat life and camel life

ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്‌. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം. ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ്‌ മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ

Kannur
പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ #Panur Bomb Blast; DYFI leader arrested

പാനൂര്‍ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ #Panur Bomb Blast; DYFI leader arrested

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്. മിഥുൻലാലിന്

Latest News
‘പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്’: അനിത #There are six more years of service’: Anita

‘പ്രതികാര നടപടി ഭയക്കുന്നു, ഇത്രനാള്‍ പൊരുതി വിജയിച്ചില്ലേ!, ഇനി ആറുവര്‍ഷം കൂടി സര്‍വീസ് ഉണ്ട്’: അനിത #There are six more years of service’: Anita

കോഴിക്കോട്: ഐസിയു പീഡന കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിത ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. ഇത്രനാള്‍ നീണ്ട പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അനിത മാധ്യമങ്ങളോട് പറഞ്ഞു. 'സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചു എന്നതാണ് നിയമന ഉത്തരവില്‍ നിന്ന് മനസിലാകുന്നത്. സര്‍ക്കാര്‍

Latest News
തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിയ്ക്കൽ: രാഷ്ട്രീയവേട്ടയാടല്‍, യെച്ചൂരി

തൃശ്ശൂരിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിയ്ക്കൽ: രാഷ്ട്രീയവേട്ടയാടല്‍, യെച്ചൂരി

ന്യൂഡൽഹി: സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായനികുതിവകുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പുസമയത്തെ നടപടി രാഷ്ട്രീയവേട്ടയാടലാണെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. എല്ലാ അക്കൗണ്ട് വിവരങ്ങളും ആദായനികുതി വകുപ്പിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരുകാരണവും ബോധിപ്പിക്കാതെ അക്കൗണ്ട് മരവിപ്പിച്ചത് ദുരൂഹമാണ്. നടപടിയിലൂടെ പാർട്ടിയെ വേട്ടയാടുകയാണ്.

Translate »