Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
മലയോരത്തേയ്ക്ക് കേന്ദ്രത്തിന്‍റെ റോപ് വേ; വയനാടും ശബരിമലയും പരിഗണനയില്‍

മലയോരത്തേയ്ക്ക് കേന്ദ്രത്തിന്‍റെ റോപ് വേ; വയനാടും ശബരിമലയും പരിഗണനയില്‍

സംസ്ഥാനത്ത് റോഡുസൗകര്യമില്ലാത്തയിടങ്ങളിലേയ്ക്ക് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം റോപ് വേ നിര്‍മിയ്ക്കും. ഇതിനായി പര്‍വതമാലാ പരിയോജന പദ്ധതിയുടെ സാധ്യതാപഠനങ്ങള്‍ സംസ്ഥാനത്തും തുടങ്ങി. ദേശീയപാത ലോജിസ്റ്റിക് മാനേജ്മെന്റ് ലിമിറ്റഡാണ് റോപ്വേകള്‍ നിര്‍മിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും നിര്‍മാണം. 40 ശതമാനം തുക കേന്ദ്രസര്‍ക്കാരും 60 ശതമാനം കരാറെടുത്ത കമ്പനിയും മുടക്കും. മൂന്നാര്‍

Current Politics
ഹൈടെക് ഡ്രൈവിങ് ടെസ്റ്റ്; 50 സെന്‍റെങ്കിലും വേണം,തുക എങ്ങനെ കണ്ടെത്തണമെന്ന്‍  ഉത്തരവിലില്ല

ഹൈടെക് ഡ്രൈവിങ് ടെസ്റ്റ്; 50 സെന്‍റെങ്കിലും വേണം,തുക എങ്ങനെ കണ്ടെത്തണമെന്ന്‍ ഉത്തരവിലില്ല

തിരുവനന്തപുരം: പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശംനല്‍കി. ആര്‍.ടി.ഒ.മാരും ജോ. ആര്‍.ടി.ഒ.മാരും 15-നുള്ളില്‍ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം. 13.07 സെന്റാണ് ടെസ്റ്റിങ് ട്രാക്കിനു വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും ശുചിമുറികള്‍, കുടിവെള്ളം, വാഹനപാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കുറഞ്ഞത് 50

Latest News
സിദ്ധാര്‍ഥന്‍റെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല; ഡീന്‍, എം.കെ. നാരായണന്‍

സിദ്ധാര്‍ഥന്‍റെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ല; ഡീന്‍, എം.കെ. നാരായണന്‍

വയനാട്: സിദ്ധാര്‍ഥന്‍റെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണന്‍. സിദ്ധാര്‍ഥന്റെ കുടുംബസുഹൃത്ത് മുഖേന വിവരം ബന്ധുക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടത് താനാണെന്നും ബന്ധുക്കളെ അറിയിച്ചില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഏകദേശം ഒന്നരയോടെയാണ്‌ സംഭവം നടക്കുന്നത്.

Latest News
എസ്.എസ്.എല്‍.സി. പരീക്ഷ തിങ്കളാഴ്ച തുടങ്ങും

എസ്.എസ്.എല്‍.സി. പരീക്ഷ തിങ്കളാഴ്ച തുടങ്ങും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എല്‍.സി. പരീക്ഷകളും ആരംഭിക്കും. സംസ്ഥാനത്ത് 2955, ലക്ഷദ്വീപില്‍ ഒമ്പത്, ഗള്‍ഫില്‍ ഏഴ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. 4,27,105 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതും. മാര്‍ച്ച് 25 വരെയാണ് പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം. മേയ്

Latest News
വർഷങ്ങൾക്കുശേഷംസഹപാഠികളെയും അധ്യാപകരെയും നേരിൽക്കണ്ട നിമിഷം; വികാരപരമായ സംഗമമെന്ന്, ബാലചന്ദ്രമേനോൻ

വർഷങ്ങൾക്കുശേഷംസഹപാഠികളെയും അധ്യാപകരെയും നേരിൽക്കണ്ട നിമിഷം; വികാരപരമായ സംഗമമെന്ന്, ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: വർഷങ്ങൾക്കിപ്പുറം യൂണിവേഴ്‌സിറ്റി കോളേജിൽ സഹപാഠികളെയും അധ്യാപകരെയും നേരിൽക്കണ്ട നിമിഷത്തെ നടൻ ബാലചന്ദ്രമേനോൻ വിശേഷിപ്പിക്കുന്നത് വികാരപരമായ സംഗമമെന്നാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ ജിയോളജി വകുപ്പിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം, പൂർവവിദ്യാർഥി സംഗമം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1971-ലാണ് യൂണിവേഴ്‌സിറ്റി കോളേജിൽ ജിയോളജി വകുപ്പിൽ ബിരുദ കോഴ്‌സിനായി ചേർന്നതെന്ന് അദ്ദേഹം

Latest News
മകന്‍റെ പ്രസം​ഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിയ്ക്കുന്ന മുഖേഷ് അംബാനി

മകന്‍റെ പ്രസം​ഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിയ്ക്കുന്ന മുഖേഷ് അംബാനി

അംബാനി കുടുംബത്തിൽ വിവാഹ പൂർവ ആഘോഷങ്ങൾ തകർക്കുകയാണ്. ആനന്ദ്‌ അംബാനി രാധിക മെര്‍ച്ചന്‍റ വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നാളുകൾക്കുമുമ്പേ തുടങ്ങിയതാണ്. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ നിന്നുള്ള അനന്ദ് അംബാനിയുടെ പ്രസം​ഗമാണ് വൈറലായിരിക്കുന്നത്. മകന്റെ പ്രസം​ഗം കേട്ട് നിറകണ്ണുകളോടെ സദസ്സിലിരിക്കുന്ന മുഖേഷ് അംബാനിയെയും വീഡിയോയിൽ കാണാം. കുട്ടിക്കാലത്തെ ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ച് പറഞ്ഞുതുടങ്ങിയ

Current Politics
സിദ്ധാര്‍ഥന്‍റെ മരണം CBI അന്വേഷിയ്ക്കണം; സുരേഷ്‌ ഗോപി

സിദ്ധാര്‍ഥന്‍റെ മരണം CBI അന്വേഷിയ്ക്കണം; സുരേഷ്‌ ഗോപി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജെ എസ് സിദ്ധാര്‍ത്ഥന്‍റെ വീട് ബി.ജെ.പി. നേതാവും നടനുമായ സുരേഷ്ഗോപി സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെയാണ് സുരേഷ്‌ഗോപി സിദ്ധാര്‍ഥിന്‍റെ മാതാപിതാക്കളെ കാണാനും ആശ്വസിപ്പിക്കാനും അവരുടെ വീട്ടിലെത്തിയത്‌. കേരളത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്കും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാവരുതെന്നും അതിനുവേണ്ടി കുടുംബത്തോടൊപ്പമുണ്ടാവുമെന്ന ഉറപ്പും സുരേഷ്‌ഗോപി കുടുംബത്തിന് നല്‍കി. സംഭവം

Latest News
മോദി വാരാണസിയില്‍; അമിത് ഷാ ഗാന്ധി നഗറില്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി തൃശൂരില്‍; ആറ്റിങ്ങലില്‍ വി മുരളീധരന്‍; പത്തനംതിട്ട അനില്‍ ആന്‍റണി; കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആദ്യപട്ടിക

മോദി വാരാണസിയില്‍; അമിത് ഷാ ഗാന്ധി നഗറില്‍, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി തൃശൂരില്‍; ആറ്റിങ്ങലില്‍ വി മുരളീധരന്‍; പത്തനംതിട്ട അനില്‍ ആന്‍റണി; കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആദ്യപട്ടിക

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളന ത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍ ആറ്റിങ്ങല്‍ -വി മുരളീധരന്‍

Latest News
നട്ടെല്ലുള്ള ഗവര്‍ണര്‍’; ഡീനിന് എതിരെയും നടപടി വേണം; പ്രതികരണവുമായി സിദ്ധാര്‍ഥിന്റെ അച്ഛന്‍

നട്ടെല്ലുള്ള ഗവര്‍ണര്‍’; ഡീനിന് എതിരെയും നടപടി വേണം; പ്രതികരണവുമായി സിദ്ധാര്‍ഥിന്റെ അച്ഛന്‍

തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് സിദ്ധാര്‍ഥിന്റെ അച്ഛന്‍. നട്ടെല്ലുള്ള ഗവര്‍ണര്‍ എന്ന് വിശേഷിപ്പിച്ച സിദ്ധാര്‍ഥിന്റെ അച്ഛന്‍ നടപടിയില്‍ തൃപ്തന്‍ എന്നും പറഞ്ഞു. ഡീന്‍ എംകെ നാരായണനെതിരെയും നടപടി വേണമെന്നും

Kerala
സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടിയുമായി ഗവര്‍ണര്‍:വിസിക്ക് സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത്

സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടിയുമായി ഗവര്‍ണര്‍:വിസിക്ക് സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത്

തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത്

Translate »