Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണം -രാഹുൽ

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണം -രാഹുൽ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങ ൾക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയെന്നാൽ സംസ്ഥാനങ്ങ ളുടെ കൂട്ടായ്മയാണെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ എഴുതി. "ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം കേന്ദ്രത്തിനും

Latest News
പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം  അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ; കലാശക്കൊട്ടിന്റെ തിരക്കിൽ  മുന്നണികൾ

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ; കലാശക്കൊട്ടിന്റെ തിരക്കിൽ മുന്നണികൾ

പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ . മണിക്കൂറുകൾ മാത്രം ശേഷിക്കെ മുന്നണികൾ അവസാനവട്ട പ്രചാരണത്തിലാണ് വൈകീട്ട് ആറുമണിവരെ പ്രചാരണം നടത്താം. മൂന്നു മുന്നണികളുടെയും പ്രചാരണ ങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയില്‍ നടക്കും. നാളെ നിശ്ശബ്ദ പ്രചാര ണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ്

Latest News
ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

ജി 20 ഉച്ചകോടി: സെപ്റ്റംബർ‌ ഒൻപത് മുതൽ 11 വരെ 207 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കിയ തായി നോർത്തേൺ റെയിൽവേ അറിയിച്ചു. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തി. ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ന്യൂഡൽഹിയിൽ യാത്ര അവസാനി പ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുമെന്നും അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ്

Latest News
മണിപ്പൂർ; തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

മണിപ്പൂർ; തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സ്റ്റോറുകളും കണ്ടെടുത്തു. അസം റൈഫിൾസ്, മണിപ്പൂർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകളും (എസ്ഒജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒന്നിന് ഇൻസ്പെക്ടർ ജനറൽ അസം റൈഫിൾസിന്‍റെ (സൗത്ത്) നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്. 

Kerala
ആലുവയിലെ അ‍ഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നത്, കൂടിയ അളവിൽ മദ്യം കുടിപ്പിച്ച ശേഷം; കുറ്റപത്രം

ആലുവയിലെ അ‍ഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നത്, കൂടിയ അളവിൽ മദ്യം കുടിപ്പിച്ച ശേഷം; കുറ്റപത്രം

കൊച്ചി: ആലുവയിൽ അ‍ഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയതു പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ച ശേഷമാണെന്നു കുറ്റപത്രം. പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിന്റെ പ്രകൃതിവിരുദ്ധ പീഡനത്തിനിടെ ബോധരഹിതയായ കുട്ടി ഉണരുമ്പോൾ വിവരം പുറത്തു പറയുമെന്ന് കരുതിയാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. റെക്കോർ‍‍‍‍ഡ് വേഗത്തിലാണു

Latest News
പ്രചാരണം അവസാന ലാപ്പിലേക്ക്; ആന്റണിയും മകനും ഇന്ന് ‘നേര്‍ക്കുനേര്‍’; മുഖ്യമന്ത്രിയും പുതുപ്പള്ളിയില്‍

പ്രചാരണം അവസാന ലാപ്പിലേക്ക്; ആന്റണിയും മകനും ഇന്ന് ‘നേര്‍ക്കുനേര്‍’; മുഖ്യമന്ത്രിയും പുതുപ്പള്ളിയില്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ഇന്ന് വോട്ടു തേടി പുതുപ്പള്ളിയിലെത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം

Latest News
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിര്‍ണായക നീക്കവുമായി കേന്ദ്രം, സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നിര്‍ണായക നീക്കവുമായി കേന്ദ്രം, സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍

Gulf
ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ട​യ​ർ റീ​സൈ​ക്ലി​ങ്​ പ്ലാ​ന്റ് തു​റ​ന്നു

ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ട​യ​ർ റീ​സൈ​ക്ലി​ങ്​ പ്ലാ​ന്റ് തു​റ​ന്നു

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ആ​ദ്യ​ത്തെ ട​യ​ർ റീ​സൈ​ക്ലി​ങ്​ പ്ലാ​ന്റ് സ​ഹ​മി​ൽ തു​റ​ന്നു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്​ പ്ലാ​ന്‍റ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​ർ, പ്രാ​ദേ​ശി​ക ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ടി​ന്ന റ​ബ​ർ ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡി​ന്റെ ഉ​പ​സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ റീ​സൈ​ക്കി​ൾ

Kerala
വാതിലിൽ 5 സുഷിരങ്ങൾ, വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളിലും

വാതിലിൽ 5 സുഷിരങ്ങൾ, വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളിലും

മാവടി: നായാട്ടുകാരുള്ള ഗ്രാമമാണു മാവടി. വെടിയൊച്ച സാധാരണമാണ്. ചൊവ്വാഴ്ച രാത്രി 11.30നു വീട്ടിനുള്ളിൽ വെടിയൊച്ച കേട്ടതോടെയാണു സണ്ണിയുടെ ഭാര്യയും മക്കളും ഭയന്ന് ഓടിയെത്തിയത്. വെടിയേറ്റ് കട്ടിലിൽ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു സണ്ണി. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. പിന്നാലെ നെടുങ്കണ്ടം പൊലീസുമെത്തി. സണ്ണി കിടന്നുറങ്ങിയ മുറിയുടെ വാതിലിൽ 5 സുഷിരങ്ങൾ

Delhi
മുഖ്യമന്ത്രിയും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം.

മുഖ്യമന്ത്രിയും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം.

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ ഇനിയും നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും മുതിർന്ന അംഗം ഉൾപ്പെട്ട വിവാദത്തിന്റെ സ്വഭാവവും സംസ്ഥാനഘടത്തിന്റെ ന്യായീകരണങ്ങളും തെറ്റുതിരുത്തൽ രേഖകളിൽ സിപിഎം എടുത്തുപറഞ്ഞ പ്രശ്നങ്ങൾക്ക് അടിവരയിടുന്നതാണ്.  ലാ‌വ്‌ലിൻ വിവാദമുണ്ടായപ്പോൾ ദേശീയ നേതൃത്വം പല

Translate »