Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Gulf
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ വി​തു​മ്പി സൗ​ദിയിലെ പ്ര​മു​ഖ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മീം

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വേ​ർ​പാ​ടി​ൽ വി​തു​മ്പി സൗ​ദിയിലെ പ്ര​മു​ഖ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മീം

ദ​മ്മാം: ‘ഒ​രു ഭ​ര​ണാ​ധി​കാ​രി എ​ന്ന​തി​ന​പ്പു​റ​ത്ത്​ ഞാ​ന​റി​ഞ്ഞ മ​നു​ഷ്യ​സ്​​നേ​ഹി​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. അ​ദ്ദേ​ഹ​ത്തി​ന്​ ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന യാ​ത്രാ​മൊ​ഴി അ​ത്​ വ്യ​ക്ത​മാ​ക്കു​ന്നു. ഞാ​ൻ ടി.​വി​യി​ലൂ​ടെ അ​ത്​ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​​ന്‍റെ പ്രി​യ സു​ഹൃ​ത്തി​​ന്‍റെ എ​ല്ലാ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ട​ച്ച​വ​ന്​ മു​ന്നി​ൽ സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​താ​ക​ട്ടെ’ -ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന സൗ​ദി പൗ​ര​നും വ്യ​വ​സാ​യി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ

Latest News
മെസ്സി ഒപ്പിട്ട ‘അൽ ഹിൽമ്’ പന്ത്; ഉർദുഗാന് ഖത്തർ അമീറിന്‍റെ സ്നേഹസമ്മാനം

മെസ്സി ഒപ്പിട്ട ‘അൽ ഹിൽമ്’ പന്ത്; ഉർദുഗാന് ഖത്തർ അമീറിന്‍റെ സ്നേഹസമ്മാനം

ദോ​ഹ: ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന് ഇതിഹാസതാരം ലയണൽ മെസ്സി ഒപ്പുചാർത്തിയ ഫുട്ബാൾ സമ്മാനമായി നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഖത്തറിൽ കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിച്ച അഡിഡാസിന്റെ

Latest News
പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും

പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും

ജിദ്ദ: സൗദി അറേബ്യയും തുർക്കിയയും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലറും സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുമാണ്​ ഒപ്പിട്ടത്​. പ്രതിരോധ-സൈനിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തി​ന്റെ നിർണായക ചുവടുവെപ്പാണ്​ ഇത്​. പ്രതിരോധ മന്ത്രാലയവും തുർക്കിയ ബേക്കർ ഡിഫൻസ്

Gulf
കഅ്​ബയ്ക്ക്​ പുതിയ പുടവ അണിയിച്ചു

കഅ്​ബയ്ക്ക്​ പുതിയ പുടവ അണിയിച്ചു

ജിദ്ദ: കഅ്​ബക്ക്​ പുതിയ പുടവ (കിസ്​വ) അണിയിച്ചു. ചൊവ്വാഴ്​ച രാത്രിയാണ് ഇരുഹറം കാര്യാലയ അധികൃതരുടെ മേൽനോട്ടത്തിൽ കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ സമുച്ചയത്തിൽനിന്ന്​ എത്തിച്ച​ പുതിയ കിസ്​വ അണിയിച്ചത്​. പ്രത്യേക വാഹനത്തിൽ സുരക്ഷ അകമ്പടിയോടെയാണ്​ പുതിയ കിസ്​വ മസ്​ജിദുൽ ഹറാമിലെത്തിച്ചത്​. പഴയ പുടവ അഴിച്ചുമാറ്റുന്നതിനും പുതിയത്​ സ്ഥാപിക്കുന്നതിനും കിസ്​വ

Kerala
അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ രാഹുല്‍ പുതുപ്പള്ളിയിലേക്ക്; അനുഗമിച്ച് ജനസാഗരം; മരണാനന്തര ചടങ്ങ്  ഔദ്യോഗിക ബഹുമതി വേണ്ടായെന്ന് കുടുംബം, പിതാവിന്റെ അന്ത്യാഭിലാഷമാണ് നടപ്പാക്കുന്നത്  മകൻ  ചാണ്ടി ഉമ്മൻ

അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ രാഹുല്‍ പുതുപ്പള്ളിയിലേക്ക്; അനുഗമിച്ച് ജനസാഗരം; മരണാനന്തര ചടങ്ങ് ഔദ്യോഗിക ബഹുമതി വേണ്ടായെന്ന് കുടുംബം, പിതാവിന്റെ അന്ത്യാഭിലാഷമാണ് നടപ്പാക്കുന്നത് മകൻ ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു മായ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡല്‍ഹി യിലുള്ള രാഹുല്‍ വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച മൂന്നരയ്ക്കാണു

Kerala
ഒരു നോക്ക് കാണാൻ  റോഡിന് ഇരുവശത്തും ആയിരങ്ങൾ, വിലാപയാത്ര 13km പിന്നിടാൻ  നാലരാമണിക്കൂർ എടുത്തു, പരാതികൾ കേൽക്കാതെ സ്വീകരിക്കാതെ ഉമ്മൻചാണ്ടിയുടെ അവസാന ജനസമ്പർക്കയാത്ര പുതുപ്പള്ളിയിലേക്ക്

ഒരു നോക്ക് കാണാൻ റോഡിന് ഇരുവശത്തും ആയിരങ്ങൾ, വിലാപയാത്ര 13km പിന്നിടാൻ നാലരാമണിക്കൂർ എടുത്തു, പരാതികൾ കേൽക്കാതെ സ്വീകരിക്കാതെ ഉമ്മൻചാണ്ടിയുടെ അവസാന ജനസമ്പർക്കയാത്ര പുതുപ്പള്ളിയിലേക്ക്

തിരുവനന്തപുരം: ജനസാഗരത്തിനിടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര. റോഡിന്റെ ഇരുവശവും തിങ്ങി

Latest News
ഉമ്മൻചാണ്ടിക്ക് വിടചൊല്ലി തലസ്ഥാനം ; ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് എം സി റോഡ് വഴി കോട്ടയത്തേക്ക്, തിരുവനന്തപുരം-കോട്ടയം ഗതാഗത നിയന്ത്രണം; കോട്ടയം ജില്ലയില്‍ നാളെ ഉച്ചകഴിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി

ഉമ്മൻചാണ്ടിക്ക് വിടചൊല്ലി തലസ്ഥാനം ; ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് എം സി റോഡ് വഴി കോട്ടയത്തേക്ക്, തിരുവനന്തപുരം-കോട്ടയം ഗതാഗത നിയന്ത്രണം; കോട്ടയം ജില്ലയില്‍ നാളെ ഉച്ചകഴിഞ്ഞ് സ്‌കൂളുകള്‍ക്ക് അവധി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോയി . ഇത് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ

Latest News
അവസാനയാത്രയ്ക്കായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്; വിലാപയാത്രയായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം

അവസാനയാത്രയ്ക്കായി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്; വിലാപയാത്രയായി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടായ ‘പുതുപ്പള്ളി ഹൗസി’ലേക്ക്; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം

തിരുവനന്തപുരം: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തത്തെിച്ചു. സര്‍ക്കാരിനെ പ്രതിനീധി കരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വിഎസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും

Banglore
അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി; വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും ചേര്‍ത്തു പിടിച്ചാശ്വസിപ്പിച്ച് രാഹുൽ  വീഡിയോ

അവസാനമായി ഒരുനോക്ക് കാണാന്‍ സോണിയയും രാഹുലും ഖാര്‍ഗെയും; ബംഗളൂരുവില്‍ വന്‍ ജനാവലി; വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും ചേര്‍ത്തു പിടിച്ചാശ്വസിപ്പിച്ച് രാഹുൽ വീഡിയോ

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉമ്മന്‍ചാണ്ടിയുടെ

Latest News
ഉമ്മന്‍ചാണ്ടിയുടെ വിയോഗം, ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; എല്ലാ പൊതുപരിപാടികളും മാറ്റി

ഉമ്മന്‍ചാണ്ടിയുടെ വിയോഗം, ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; എല്ലാ പൊതുപരിപാടികളും മാറ്റി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ജൂലൈ 24 വരെ മാറ്റിവെച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉള്‍പ്പെടെ മാറ്റിയിട്ടുണ്ട്. വരുന്ന ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടികള്‍ നടത്തണമെന്നും

Translate »