Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

മലപ്പുറം വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പൊലീസിന്റെ പിടിയില്‍ ആയത്. മൊബൈല്‍ ഫോണ്‍ വഴി ഇയാള്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജനുവരി 31 നാണ് വേങ്ങര യാറംപടി പി കെ ക്വോര്‍ട്ടേഴ്‌സില്‍

Latest News
തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശൂര്‍: കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.  അപകടത്തില്‍പ്പെട്ടത് പഴുന്നാന സ്വദേശികളാണെന്ന് സൂചനയുണ്ട്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ പോയ ആംബുലന്‍സും മറിഞ്ഞു. ഡ്രൈവര്‍ റംഷാദിന് പരുക്കേറ്റു.റംഷാദിനെ

Latest News
മോദിക്ക് പകരം ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം ചിന്തിക്കാം: യെച്ചൂരി

മോദിക്ക് പകരം ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം ചിന്തിക്കാം: യെച്ചൂരി

തൃശൂർ: മോദിക്ക് പകരം പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്നത് തിരഞ്ഞെടുപ്പിന് ശേഷം ചിന്തിക്കേണ്ട കാര്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ നടന്ന ജനാധിപത്യ ഇന്ത്യയുടെ ഭാവി സെമിനാർ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. നേതാക്കളല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്. ഒന്നിപ്പിക്കുന്ന

Ezhuthupura
ഒന്നിക്കുന്നത് ഇടത്-വലത് മുന്നണികള്‍; മറുഭാഗത്ത് സംഘപരിവാറും; ‘ദി കേരള സ്റ്റോറി’ മാറ്റിമറിക്കുന്നത് കേരള രാഷ്ട്രീയത്തെ; മതം മാറുന്നത് ഒരു പ്രത്യേക മതത്തിലേക്ക് മാത്രമല്ലെന്ന് ഫിറോസ്‌; സിനിമ പരമാര്‍ത്ഥമെന്ന് വിഎച്ച്പി; വിവാദം തിളയ്ക്കുമ്പോള്‍

ദി കേരള സ്റ്റോറിയുടെ പേരില്‍ കേരള രാഷ്ട്രീയം ചേരി തിരിയുന്നു. സിനിമയെ അനുകൂലിച്ച് സംഘപരിവാര്‍ വിഭാഗവും എതിര്‍ത്ത് ഇടത്-വലതുമുന്നണികളും നിലയുറപ്പിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വന്നപ്പോള്‍ കേരളത്തിലെ രാഷ്ട്രീയം ചേരിതിരിഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ്

Latest News
നാടുകടത്തിയ അരിക്കൊമ്പൻ കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നു; വനം വകുപ്പ്

നാടുകടത്തിയ അരിക്കൊമ്പൻ കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നു; വനം വകുപ്പ്

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വന മേഖലയിലേക്ക് തന്നെ സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ്. നിലവിൽ മണ്ണാത്തിപ്പാറ യിലാണ് അരിക്കൊമ്പനുള്ളത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സി​ഗ്നലുകൾ വനംവകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. തമിഴ്‌നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണിക്കൂറുകളോളം അവിടെ

Latest News
സവര്‍ക്കറിന് എതിരായ പരാമര്‍ശത്തിലും രാഹുലിന് കുരുക്ക്; കേസെടുക്കാന്‍ കോടതി നിര്‍ദേശം

സവര്‍ക്കറിന് എതിരായ പരാമര്‍ശത്തിലും രാഹുലിന് കുരുക്ക്; കേസെടുക്കാന്‍ കോടതി നിര്‍ദേശം

ലഖ്‌നൗ: വിഡി സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുക്കാന്‍ ലഖ്‌നൗ കോടതിയുടെ ഉത്തരവ്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ച് സവര്‍ക്കര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള പരാതിയിലാണ്, സഫ്ദര്‍

Latest News
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ; ഗോവിന്ദനെ കോടതിയില്‍ കാണാന്‍ കാത്തിരിക്കുന്നു’; സ്വപ്‌ന സുരേഷ്

കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ; ഗോവിന്ദനെ കോടതിയില്‍ കാണാന്‍ കാത്തിരിക്കുന്നു’; സ്വപ്‌ന സുരേഷ്

കൊച്ചി: തനിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കോടതിയിലേക്ക് 'സ്വാഗതം' ചെയ്ത് സ്വര്‍ണ കള്ള ക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇനി നമുക്ക് കോടതിയില്‍ കാണാമെന്ന് സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തില്‍

Latest News
ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

അഹമ്മദാബാദ്: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് അനുവദിച്ചില്ല.  ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി

Latest News
ഗര്‍ഭം അലസി, ജോലിക്ക് വിട്ടില്ല, തെണ്ടിക്കല്യാണം നടത്തിയെന്ന് പരിഹസിച്ച് ഭർത്താവിൻ്റെ അച്ഛനും അമ്മയും: അനുപ്രിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്മഥനും വിജയയും അറസ്റ്റിൽ

ഗര്‍ഭം അലസി, ജോലിക്ക് വിട്ടില്ല, തെണ്ടിക്കല്യാണം നടത്തിയെന്ന് പരിഹസിച്ച് ഭർത്താവിൻ്റെ അച്ഛനും അമ്മയും: അനുപ്രിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്മഥനും വിജയയും അറസ്റ്റിൽ

തിരുവനന്തപുരം കാച്ചാണിയിൽ നവവധുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിൻ്റെ മാതാപിതാക്കൾ അറസ്റ്റിലായി. 29 കാരിയായ അനുപ്രിയ എസ് നായരാണ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കത്ത് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്തത്. അഞ്ചൽ കരിമ്പിൻകോണം മയൂരം വീട്ടിൽ ജി മന്മഥനേയും ഭാര്യ വിജയയേയുമാണ് നെടുമങ്ങാട് ഡിഎസ്︋പിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. അനുപ്രിയയുടെ

Latest News
ഷാറൂഖ് സെയ്ഫി എന്‍ഐഎ കസ്റ്റഡിയില്‍; പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുവന്നതില്‍ ഐബി അന്വേഷണം

ഷാറൂഖ് സെയ്ഫി എന്‍ഐഎ കസ്റ്റഡിയില്‍; പ്രതിയെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുവന്നതില്‍ ഐബി അന്വേഷണം

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഷാറൂഖിനെ എന്‍ഐഎ സംഘം വിശദമായി ചോദ്യം ചെയ്യും.  ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായമാണ് ഷാരൂഖിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രവാദ

Translate »