Category: Latest News

Latest News
ആശ വർക്കർമാർ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരം തുടരും

ആശ വർക്കർമാർ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകൽ സമരം തുടരും

തിരുവനന്തപുരം: വേതനവര്‍ധന അടക്കം ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രാപകല്‍ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തി ലാണ് തീരുമാനം. 43-ാം ദിവസമാണ് റിലേ നിരാഹാര സമരം അവസാനിപ്പിക്കുന്നത്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. മെയ്

Gulf
കുവൈത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കുത്തേറ്റ നിലയിൽ

കുവൈത്തിൽ മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കുത്തേറ്റ നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തി യത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ

Latest News
സമയപരിധിയിൽ ഇളവ് നൽകി ഇന്ത്യ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാകിസ്ഥാനികൾക്ക് രാജ്യം വിടാൻ അനുമതി നൽകി

സമയപരിധിയിൽ ഇളവ് നൽകി ഇന്ത്യ; ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാകിസ്ഥാനികൾക്ക് രാജ്യം വിടാൻ അനുമതി നൽകി

ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്ക് ആശ്വാസമായി, ഇനിയൊരു ഉത്തരവ് ഉണ്ടാകു ന്നതുവരെ വാഗ-അട്ടാരി അതിർത്തി വഴി മടങ്ങാൻ കേന്ദ്രം അനുമതി നൽകി . ഏപ്രിൽ 30 ന് അതിർത്തി അടച്ചിടുമെന്ന മുൻ നിർദ്ദേശത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവ് ഭേദഗതി ചെയ്തു. "ഉത്തരവ് പുനഃപരിശോധിക്കുകയും ഭാഗികമായി ഭേദഗതി

Latest News
ഇനിയും പ്രത്യാക്രമണം വൈകരുത്, മോദിക്ക് പ്രതിപക്ഷത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധി

ഇനിയും പ്രത്യാക്രമണം വൈകരുത്, മോദിക്ക് പ്രതിപക്ഷത്തിന്റെ ഫുള്‍ സപ്പോര്‍ട്ട്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടാന്‍ പാടില്ല എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഹല്‍ഗാം ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നടപടിയില്‍ മടി കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എ ഐ സി സി

Latest News
പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിൻറെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ഉടൻ? അടിയന്തര സാഹചര്യത്തിൻറെ സൂചന നൽകി പ്രധാനമന്ത്രി, റഷ്യ സന്ദർശനം റദ്ദാക്കി; പകരം രാജ്നാഥ് പോകും

ദില്ലി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്ന റിപ്പോർട്ടു കൾക്കിടെ അടിയന്തര സാഹചര്യത്തിന്‍റെ സൂചന നൽകി റഷ്യ സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 9 ന് നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര യാണ് പ്രധാനമന്ത്രി റദ്ദാക്കിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ

Latest News
യു.എൻ സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ; ഇടപെട്ട് അന്റോണിയോ ഗുട്ടെറസ്; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ

യു.എൻ സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ; ഇടപെട്ട് അന്റോണിയോ ഗുട്ടെറസ്; ഉറച്ച തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മധ്യസ്ഥ ശ്രമവുമായി ഐക്യരാഷ്ട്ര സഭ. പാകിസ്ഥാന്റെ അഭ്യര്‍ ത്ഥന പ്രകാരമാണ് ഇടപെടല്‍. ഇരു രാജ്യങ്ങളോടും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെ റസ് ഫോണില്‍ സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും

Latest News
അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തും’; തെളിവ് ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: അടുത്ത 24-36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ കൈവശം ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍ എക്‌സില്‍ കുറിച്ചു. 'പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ

Latest News
സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

സമയം, രീതി എല്ലാം സൈന്യത്തിന് തീരുമാനിക്കാം’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത

Latest News
മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി; 15 പേർ അറസ്റ്റിൽ

മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി; 15 പേർ അറസ്റ്റിൽ

മം​ഗളൂരു: മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്റഫ് ബന്ധം പുലർത്തിയിരുന്നില്ല. മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്

Latest News
കശ്മീര്‍ താഴ് വരയില്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കശ്മീര്‍ താഴ് വരയില്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 48 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാ മെന്ന് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കശ്മീര്‍ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ ഓപ്പറേഷനു കള്‍ നടത്താന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍

Translate »