Category: Latest News

Latest News
ഒന്നാമതെത്തുന്നതുപോലെ തന്നെ പ്രധാനമാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയെന്നതും. തലസ്ഥാനത്ത് ഇത്തവണയും വാശിയേറിയ പോരാട്ടം.

ഒന്നാമതെത്തുന്നതുപോലെ തന്നെ പ്രധാനമാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയെന്നതും. തലസ്ഥാനത്ത് ഇത്തവണയും വാശിയേറിയ പോരാട്ടം.

തലസ്ഥാനത്ത് ഇത്തവണയും വാശിയേറിയ പോരാട്ടമാണ്. ഒന്നാഞ്ഞുപിടിച്ചാല്‍ ഒപ്പം പോരുമെന്ന് ബിജെപിയും കൈവിടില്ലെന്ന് കോണ്‍ഗ്രസും ജനകീയനായ 'അട്ടിമറി' ക്കാരനെ തന്നെ സിപിഐയും രംഗത്തിറക്കിയതോടെ മൂന്നുപേര്‍ക്കും തുല്യ ജയസാധ്യത. ഒന്നാമതെത്തുന്നതുപോലെ തന്നെ പ്രധാനമാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുകയെന്നതും. കൂടുതല്‍ തവണ വലതുമുന്നണിക്ക് ഒപ്പം നിന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രമെങ്കിലും ഇടതുമുന്നണിയെയും ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്.

Latest News
ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച; ഗവര്‍ണര്‍ പദവി വാഗ്ദാനം; ആരോപണവുമായി കെ സുധാകരന്‍

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച; ഗവര്‍ണര്‍ പദവി വാഗ്ദാനം; ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. താനല്ല, ഇപി ജയരാജനാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ഇത് സംബന്ധിച്ച് ഗള്‍ഫില്‍ വച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ജയരാജന് സിപിഎമ്മില്‍

Current Politics
മോദിയുടെ വിവാദപ്രസംഗം; ബിജെപിയ്ക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

മോദിയുടെ വിവാദപ്രസംഗം; ബിജെപിയ്ക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്‍റെ നട്ടെല്ല് വളയുന്നു ബെംഗളൂരു: കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡിൽ ട്വീറ്റ്

Latest News
ആവേശം തീർത്ത് മുന്നണികൾ; കളറായി കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി 41,976 പൊലീസുകാര്‍ സുരക്ഷ്‌ക്ക്, പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്ര സേനയും

ആവേശം തീർത്ത് മുന്നണികൾ; കളറായി കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണം; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി 41,976 പൊലീസുകാര്‍ സുരക്ഷ്‌ക്ക്, പ്രശ്‌നബാധിത മേഖലകളില്‍ കേന്ദ്ര സേനയും

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പി നുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌ പെക്ടര്‍/ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍

Latest News
#MALABAR KOTTIKALASHAM ആവേശത്തിമർപ്പിൽ മലബാറിലെ കൊട്ടികലാശം; വയനാട്ടിൽ കൊടികൾ ഉയർത്താതെ യുഡിഎഫ്

#MALABAR KOTTIKALASHAM ആവേശത്തിമർപ്പിൽ മലബാറിലെ കൊട്ടികലാശം; വയനാട്ടിൽ കൊടികൾ ഉയർത്താതെ യുഡിഎഫ്

കോഴിക്കോട്: കൊട്ടിക്കലാശം കളറാക്കി രാഷ്‌ട്രീയ പാർട്ടികളും മുന്നളികളും. മലബാറിൽ മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി കൊടികൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. വയനാട്ടിൽ പക്ഷേ കൊട്ടിക്കലാശത്തിലും യുഡിഎഫ് പക്ഷത്ത് കൊടികൾ ഉയർന്നില്ല. ബലൂണും പ്ലക്കാർഡുകളുമാണ് ഉയർത്തിയത്. വടകര മണ്ഡലത്തിലെ

Latest News
#C R Mahesh Injured In Kottikkalasm കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്

#C R Mahesh Injured In Kottikkalasm കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്

കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപള്ളിയില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറിലാണ് എംഎല്‍എയ്ക്ക് പരിക്കേറ്റത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സിഐ ഉള്‍പ്പെടെ നാല് പൊലീസു കാര്‍ക്കും പരിക്കുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Latest News
കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പ്രകടന പത്രിക കണ്ട് പ്രധനമന്ത്രി പരിഭ്രാന്തനായിരിക്കുകയാണ്. രാജ്യത്തിന്റെ എക്‌സ്‌റേ എടുക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്നവര്‍ എക്‌സറെയെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസിയാകുമെന്നും രാഹുല്‍, ജാതി സെന്‍സസ് എന്റെ ജീവിത ലക്ഷ്യം; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പിലാക്കും’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമാണെന്നും അത് തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാര ത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പാക്കുക എന്നതായിരിക്കും. സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോണ്‍ഗ്രസിന്റ വിപ്ലവ തീരുമാന ങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജാതി

Latest News
ബിജെപി രണ്ടാം സ്ഥാനത്തു പോലും വരില്ല; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

ബിജെപി രണ്ടാം സ്ഥാനത്തു പോലും വരില്ല; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡി

Latest News
വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ സുപ്രീംകോടതി

വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വേണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷ നോട് വ്യക്തത തേടി സുപ്രീംകോടതി. വിവിപാറ്റിന്റെ സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണം. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ് വെയര്‍ എന്നിവയില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് രണ്ടിന് കോടതിയിലെത്തി വിശദീകരിക്കാനാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍

Latest News
മാപ്പ് പറഞ്ഞില്ല; കെ കെ ശൈലജയ്ക്കും എം വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

മാപ്പ് പറഞ്ഞില്ല; കെ കെ ശൈലജയ്ക്കും എം വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരാതി നല്‍കി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തെറ്റായ പ്രചാരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും