ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: അടുവാപ്പുറത്ത് തകര്‍ക്കപ്പെട്ട ഗാന്ധി സ്തൂപത്തിന് പകരം മലപ്പട്ടം അങ്ങാടിയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഗാന്ധിയാത്ര നടത്തിയ ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. അഹിംസാമാര്‍ഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വര്‍ഗീയശക്തികള്‍ വധിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍
റസീനയുടെ ആൺസുഹൃത്തിനെ എസ്‌ഡിപിഐ ഓഫിസില്‍ വച്ച് വിചാരണ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് കണ്ണൂർ: കായലോട് സദാചാര ആക്രമണത്തിൽ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ വിചാരണ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മരിച്ച റസീനയുടെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ, യുവാവിന്‍റെ ബന്ധുക്കളെ വിളിച്ചുവരുത്തി ചർച്ച ചെയ്യുക മാത്രമാണ്
കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്ക് സമീപം റസീന മന്‍സിലില്‍ റസീന ആത്മഹത്യ ചെയ്തത് ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പി. നിധിന്‍ രാജ്. ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ടന്നും പ്രതികളുടെ പേരുകള്‍ പരാമര്‍ശി ച്ചതിനെ തുടര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കണ്ണൂര്‍: നഗരത്ത ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കണ്ണൂരില്‍ തെരുവ് നായ ആക്രമണം. ഇന്നലെ രാവിലെ പതിനൊന്നോടെ നഗരത്തില്‍ ജനങ്ങളെ അക്രമിച്ച് തുടങ്ങിയ നായ ഉച്ചക്ക് ശേഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടി നടന്ന് കടിക്കുകയായിരുന്നു. കടിയേറ്റ 56 പേര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂര്‍ പുതിയ ബസ്
കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ മോശം പോസ്‌റ്റിട്ട ഡെപ്യൂട്ടി തഹസിൽദാരെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു. കാഞ്ഞങ്ങാട് ഡപ്യൂട്ടി തഹസിൽദാർ എ പവിത്രനെയാണ് ജില്ലാ കലക്‌ടർ സസ്പെൻഡ് ചെയ്‌തത്. വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് ആണ് എ പവിത്രൻ. അതേ സമയം ഹീനമായ
കണ്ണൂര്‍: ജില്ലയിലെ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ പുഴയില്‍ മുങ്ങിമരിച്ചു(Kannur death). ദാരുണമായി മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളും ഒരു യുവാവുമാണ്. മൂന്ന് പേരും വിദ്യാര്‍ത്ഥികളാണ്. പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ചുഴിയില്‍ അപകടത്തില്‍പ്പെട്ടത്.കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ പയ്യാവൂരില്‍ പുഴയില്‍ വീണ് പതിനാലു വയസുകാരിയാണ് മരിച്ചത്. കോയിപ്പറ വട്ടക്കുന്നേല്‍ വീട്ടില്‍ അലീനയാണ്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 29 ശതമാനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 36 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയിരി ക്കുന്നത്. യാത്ര ചെയ്തത് 1,47,928 പേരാണ്. കഴിഞ്ഞ മാസം 1211 സര്‍വീസുകളാണ്
കണ്ണൂര്‍: റാപ്പര്‍ വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ടുകേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ ഇകെ നായനാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. പാർട്ടി ഗ്രാമ മായ മലപ്പട്ടത്ത് വെച്ച് സിപിഎം പ്രവർത്തകർ കുപ്പിയും വടിയുമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. അടുവാപ്പുറത്തു നിന്ന് ആരംഭിച്ച യാത്ര മലപ്പട്ടത്തു
കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതി ക്കാരി ആറാഴ്ച ഗര്‍ഭിണിയാണ്. സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30),