Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Malappuram
തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ ജനങ്ങൾ പ്രതീക്ഷിച്ചത് മതേതര നിലപാട്’

തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ ജനങ്ങൾ പ്രതീക്ഷിച്ചത് മതേതര നിലപാട്’

മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് പോലും കോഴിക്കോട് പരാജയം ഉണ്ടായെന്നും സർക്കാരിന് ഭരണം തുടരാനുള്ള അവകാശം

News
വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ഗവർണർ  നിയമനിർമാണ സഭകളെ ബഹുമാനിക്കണം

വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ഗവർണർ  നിയമനിർമാണ സഭകളെ ബഹുമാനിക്കണം

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ (വിസി) നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ഗവർണർ രാജേന്ദ്ര ആർലേകർ. വിസിമാരെ നിയമിക്കാനുള്ള അധികാരം ചാൻസിലർക്കാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി നിയമത്തില്‍ വിസിമാരെ നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി സദാശിവത്തിന് വി ആര്‍ കൃഷ്ണയ്യര്‍

Malappuram
തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ചെറുകാവ്

Malappuram
ത്രിതലം തൂക്കി ത്രിമൂർത്തികൾ; മുസ്ലീം ലീഗിൻ്റെ തീപ്പൊരി വനിതകൾക്ക് മിന്നും വിജയം

ത്രിതലം തൂക്കി ത്രിമൂർത്തികൾ; മുസ്ലീം ലീഗിൻ്റെ തീപ്പൊരി വനിതകൾക്ക് മിന്നും വിജയം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മലബാറിൽ മുസ്ലീം ലീഗിനും യു.ഡി.എഫിനും മികച്ച വിജയമാണ് ലഭിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ലീഗിൻ്റെ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയുടെ മുൻ സംസ്ഥാന നേതാക്കളാണ്. ഹരിത മുൻ സംസ്ഥാന പ്രസിഡൻ്റുമാരായിരുന്ന അഡ്വ. ഫാത്തിമ തഹ്‍ലിയ, മുഫീദ തെസ്നി എന്നിവരും

News
പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, താഴ്ന്നവരോട് പുച്ഛം’; ആര്യ രാജേന്ദ്രനെ ‘കുത്തി’ ഗായത്രി ബാബു

പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, താഴ്ന്നവരോട് പുച്ഛം’; ആര്യ രാജേന്ദ്രനെ ‘കുത്തി’ ഗായത്രി ബാബു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ വന്‍മുന്നേറ്റം കാഴ്ചവെച്ച തെരഞ്ഞെ ടുപ്പിലെ എല്‍ഡിഎഫ് തോല്‍വിയില്‍ സിപിഎം നേതൃത്വം വരെ ഞെട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയി ച്ചിരിക്കുകയാണ് കൗണ്‍സില്‍ അംഗം ഗായത്രി ബാബു.

Idukki
ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്

ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്

തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫ് കൊടുങ്കാറ്റ്. കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് 17 ല്‍ 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. തൊടുപുഴ നഗരസഭയില്‍ 38 വാര്‍ഡില്‍ 21 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എന്‍ഡിഎ നില വീണ്ടും മെച്ചപ്പെടുത്തി 9 വാര്‍ഡുകള്‍ ജയിച്ച് മുഖ്യ പ്രതിപക്ഷമായി.

News
രേഷ്മക്കും അടിപതറി, ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയും തുണച്ചില്ല, നേരിട്ടത് കനത്ത തോൽവി

രേഷ്മക്കും അടിപതറി, ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയും തുണച്ചില്ല, നേരിട്ടത് കനത്ത തോൽവി

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎമ്മിന്റെ രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി. മലയാലപ്പുഴ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മ 1077 വോട്ടുകൾക്കാണ് തോറ്റത്. രേഷ്മ 11980 വോട്ട് നേടി. യുഡിഎഫിന്റെ അമ്പിളി ടീച്ചർ 13057 വോട്ട് നേടി

Kottayam
പാലാ നഗരസഭയിൽ കിംഗ് മേക്കറായി ബിനു പുളിക്കക്കണ്ടം, മകൾക്കും സഹോദരനും മിന്നും വിജയം

പാലാ നഗരസഭയിൽ കിംഗ് മേക്കറായി ബിനു പുളിക്കക്കണ്ടം, മകൾക്കും സഹോദരനും മിന്നും വിജയം

കോട്ടയം: പാലാ നഗരസഭാദ്ധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം. ബിനുവിന് പുറമെ സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. സ്വന്തന്ത്രരായാണ് മൂവരും മത്സരിച്ചത്. പാലാ നഗരസഭയിലെ 13,14,15 വാർ‌ഡുകളിലാണ് ഇവർ മത്സരിച്ചത്. 20

Kottayam
തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്

കോട്ടയം: കോട്ടയം ന​ഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് വമ്പൻ തോൽവി. 48-ാം വാർഡായ തിരുനക്കരയിൽ ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലതിക. യു‍ഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്. സുശീലക്ക് 703 വോട്ടുകളും ബിജെപി സ്ഥാനാർഥി നിത്യ രതീഷിന് 279

News
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു; പത്തനംതിട്ടയിൽ വിശ്വസ്തന് വിജയം

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു; പത്തനംതിട്ടയിൽ വിശ്വസ്തന് വിജയം

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ എൻ ഡി എയാണ് വിജയിച്ചത്. രാഹുൽ പ്രതിയായ രണ്ടാമത്തെ കേസിൽ ഫെനി നൈനാനും ആരോപണവിധേയനായിരുന്നു. പ്രണയം നടിച്ച് ഹോസ്‌റ്റേയിലെത്തിച്ചെന്നും അവിടെവച്ച് രാഹുൽ പീഡിപ്പിച്ചെന്നുമാണ് ഇരുപത്തിമൂന്നുകാരിയുടെ

Translate »