Category: Thiruvananthapuram

News
തന്ത്രിമാർ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട; വിശ്വാസത്തിനു സർട്ടിഫിക്കറ്റ് ചോദിക്കരുത്: സ്വാമി സച്ചിദാനന്ദ

തന്ത്രിമാർ സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട; വിശ്വാസത്തിനു സർട്ടിഫിക്കറ്റ് ചോദിക്കരുത്: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ക്ഷേത്രം തന്ത്രിമാരുടെ അധികാരങ്ങള്‍ താന്ത്രിക, വൈദിക കാര്യങ്ങളില്‍ മാത്രമാ ണെന്നും സാമൂഹിക വിഷയങ്ങളില്‍ അവര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ക്ഷേത്രങ്ങളില്‍ ഹിന്ദുവല്ലാത്ത വിശ്വാസികള്‍ക്കു പ്രവേശനം നല്‍കണമെന്നതും പുരുഷന്മാര്‍ക്കു മേല്‍വസ്ത്രം ധരിച്ചു പ്രവേശനത്തിന് അനുമതി നല്‍കണമെന്ന തുമെല്ലാം സാമൂഹിക വിഷയങ്ങളാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Thiruvananthapuram
അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു

അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു

വിമർശനം മറന്ന് ആസിഫിനെ ആലിംഗനം ചെയ്ത് രമേശ് നാരായൺ തിരുവനന്തപുരം: അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. 'ഞാൻ എന്താ പറയ്ക

News
ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാത ത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങ ളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം വിമോചനസമരമാണ്. 1975ല്‍ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…' എന്ന ഗാനം

environment
പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു രാത്രി 2 ജില്ലകളിൽ മഴ സാധ്യത

പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു രാത്രി 2 ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളിലാണ് യെല്ലോ അലർട്ട്

News
പൊലീസ്,​ സർക്കാർ ഉദ്യോഗസ്ഥർക്ക് എക്‌സ്‌റേ എടുക്കാൻ ജനറൽ ആശുപത്രിയിൽ മുൻഗണന,​ ആക്ഷേപം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പൊലീസ്,​ സർക്കാർ ഉദ്യോഗസ്ഥർക്ക് എക്‌സ്‌റേ എടുക്കാൻ ജനറൽ ആശുപത്രിയിൽ മുൻഗണന,​ ആക്ഷേപം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ എക്‌സ്‌റേ ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. എക്‌സ്‌റേ ഉപകരണം കേടായതു കാരണം രോഗികൾ ബുദ്ധിമുട്ടിലായ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. എക്‌സ്‌റേ ഉപകരണവും യു.പി.എസും കേടായതിന്റെ കാരണം

Kerala
7 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം; ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട്

7 ജില്ലകളിൽ ഇന്നലെ ഉയർന്ന അൾട്രാ വയലറ്റ് സാന്നിദ്ധ്യം; ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകു്പ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട് രേഖപ്പെടുത്തി. പൊതുജനങ്ങളിൽ നിന്ന് അതീവ

News
തമ്പാനൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

തമ്പാനൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ പ്രൈവറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. തമ്പാനൂർ ഫ്ലൈ ഓവറിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

Kerala
സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയില്ല’ അധിക്ഷേപ പരാമർശവുമായി സിഐടിയു നേതാവ്.

സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയില്ല’ അധിക്ഷേപ പരാമർശവുമായി സിഐടിയു നേതാവ്.

തിരുവനന്തപുരം: സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ച സംഭവത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി സിഐടിയു നേതാവ്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്ന് അറിയില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് പറഞ്ഞു. കുട കൊടുക്കുന്നതിന് പകരം ഓണറേറിയം

News
‘ഇന്നത്തെ കുട്ടികളുടെ സന്തോഷത്തിന് 1 മണിക്കൂര്‍ ആയുസ് പോലുമില്ല, വരും വരായ്കള്‍ അവരറിയുന്നില്ല’; ഷെഫ് പിള്ള

‘ഇന്നത്തെ കുട്ടികളുടെ സന്തോഷത്തിന് 1 മണിക്കൂര്‍ ആയുസ് പോലുമില്ല, വരും വരായ്കള്‍ അവരറിയുന്നില്ല’; ഷെഫ് പിള്ള

തിരുവനന്തപുരം: സമൂഹത്തിലെ പെരുകുന്ന മയക്കു മരുന്ന് ഉപയോഗത്തില്‍  വലിയ ആശങ്കയിലാണെന്ന് പാചക വിദഗ്ദന്‍ ഷെഫ് സുരേഷ് പിള്ള. ഏഷ്യാനെറ്റ് ന്യൂസിന്റെ ലഹരി വിരുദ്ധ ക്യാംപെയിന്‍ ആയ ചില്‍ കേരള ലൈവത്തോണില്‍ ആയിരുന്നു ഷെഫ് പിള്ളയുടെ പ്രതികരണം. നേരത്തെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ 25 വയസിനു ശേഷമോ, ഇതിന്റെ വരും

News
ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷനുണ്ടെന്ന പേരിൽ, മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ

ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷനുണ്ടെന്ന പേരിൽ, മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ

തിരുവനന്തപുരം: ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് മുരുക്കോണം സ്വദേശിയായ ഫര്‍സാന വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നലെയാണ് ഫാര്‍സാന അഫാന്‍റെ വീട്ടിലെത്തിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്നു ഫര്‍സാന. പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പൊലീസിന്റെ പ്രഥമിക നി​ഗമനം. ഫർസാനയുമായി അഫാൻ വീട്ടിലെത്തിയപ്പോൾ തർക്കമുണ്ടായതാണ് ആക്രമണ ത്തിന് കാരണമെന്നും പൊലീസ്

Translate »