ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: ഗുരുവായൂര്‍ നഗരസഭാ പാര്‍ക്കില്‍ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചെന്ന ആക്ഷേപത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നാളെ ഉപവാസ സമരം നടത്തും. ഗുരുവായൂര്‍ നഗരസഭയുടെ കോട്ടപ്പടി ബയോ പാര്‍ക്കിലാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. നഗരസഭ നടപടിക്കെതിരെ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കെ നടയില്‍ ഗാന്ധി
തൃശൂര്‍: ലോകത്തെ ഒന്നാമത്തെ കുറ്റവാളി രാഷ്ട്രമാണ് അമേരിക്കയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി . തൃശൂരില്‍ വി അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം പ്രഭാത് പട്നായിക്കിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെനസ്വേലയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎ യെ കയറൂരിവിട്ടിരിക്ക യാണ് ട്രംപ്. പണ്ട് ചിലിയിലും പട്ടാള
തൃശൂര്‍: കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി (67)അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായിട്ടുണ്ടായിരുന്നത്. ഞരമ്പുകളെ ബാധിക്കുന്ന പാര്‍ക്കിന്‍സന്‍സ് രോഗമുണ്ടായിരുന്നു. പിന്നീട് ചെറിയ കോമ സ്‌റ്റേജിലേ
കൊടുങ്ങല്ലൂര്‍: കെ.കെ.ടി.എം ഗവ. കോളേജിൽ പി.ടി.എയും കെകെടിഎം സീഡ്സ് ഉം ചേർന്ന് മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. രഘു ഒ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. വിനയശ്രീ സ്വാഗതം പറഞ്ഞു. ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലൗവ്
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. 'അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്' -
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. ഇന്നു രാവിലെ ഇരിങ്ങാലക്കുട യില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട്
തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രി ഹൃദയ ചികിത്സക്ക് സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ആന്‍ജിയോഗ്രാം മുതല്‍ ഹൃദയം തുറന്ന ശസ്ത്രക്രിയ വരെ നടത്താന്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ സൗകര്യങ്ങളും ഉണ്ട്. എന്നാല്‍ രാത്രിയില്‍ ഈ സേവനങ്ങളൊന്നും ലഭ്യമല്ല. രാത്രിയില്‍ എത്തുന്ന രോഗികളെ മടക്കി അയയ്ക്കുകയാണ് പതിവ്. സര്‍ക്കാര്‍ തലത്തില്‍ ജില്ലയില്‍
തൃശൂർ: പട്ടിക്കാട് മുടിക്കോട് ചാത്തംകുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടിൽ അരവിന്ദൻ മകൻ വിനോദ് (44) ആണ് മരിച്ചത്. കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചത്. മുടിക്കോട് ചാത്തംകുളത്തിലാണ് സംഭവം ഉണ്ടായത്. വിനോദ് കുളത്തിൽ നീന്തുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ
തൃശൂർ: തൃശൂർ ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പദ്ധതി യാഥാർത്ഥ്യമാകാത്തതിൽ വിഷമമുണ്ടെന്നും എവിടെയും നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ ലുലു ഗ്രൂപ്പ് പ്രവർത്തിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, പ്രശ്നത്തെ നിയമപരമായി
തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ