ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍
സാമാന്യം ഭേദപ്പെട്ട ശമ്പളമുള്ള ഒരു ജോലി ലഭിക്കുകയെന്നതാണ് യുവാക്കളുടെ സ്വപ്‌നം. ആഗ്രഹിച്ച ജോലി ലഭിച്ചാല്‍ തൊഴില്‍ മേഖലയില്‍ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട മുന്നോട്ട് പോകല്‍ ആയിരിക്കും ഏവരുടേയും ചിന്ത. എന്നാല്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും ജോയിന്‍ ചെയ്ത ദിവസം തന്നെ ആ ജോലി വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒരു
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. വിമാന കമ്പനികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.
കൊല്‍ക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമബംഗാൾ ഗവർണറും മലയാളിയുമായി സി.വി. ആനന്ദ ബോസ് അപ്രതീക്ഷിതമായി രാജിവെച്ചു. ഇന്നു വൈകിട്ട് ന്യൂഡൽഹിയിൽ വെച്ചാണ് അദ്ദേഹം തന്‍റെ രാജി സമർപ്പിച്ചത്. മൂന്നര വർഷത്തെ സേവനം തനിക്ക് മതിയെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നുമാണ് അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചത്.
ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗിക മായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു. ഫെബ്രുവരി 28 ന് യുഎസും
ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ വഴി ഇറാന്‍ സര്‍ക്കാറാണ് ഇക്കാര്യം നിഷേധിച്ചത്. ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ പിന്‍ഗാമിയായി തെരഞ്ഞെക്കപ്പെട്ടുവെന്നും, ഉടന്‍ പരമോന്നത നേതാവായി ചുമതലയേല്‍ക്കുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെ യുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഇന്ന്
മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് കര്‍ശന നിര്‍ദേശ വുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ). സംഘര്‍ഷങ്ങളുടെ പശ്ചാത്ത ലത്തില്‍ ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ എഎഐ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ33അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും ഈ നിര്‍ദ്ദേശം
ചെന്നൈ: കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ എംഎല്‍എയുമായ സച്ചിന്‍ പൈലറ്റ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ 'Beyond Degrees: Notes from the Field', എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ലഖ്‌നൗ: ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനിയുടെ വധത്തില്‍ ഇന്ത്യയിലും പ്രതിഷേധം. അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖമൈനി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധത്തിനും പ്രാര്‍ത്ഥനകള്‍ക്കും രാജ്യത്തെ മുസ്ലീം കൂട്ടായ്‌മകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇന്ന് വൈകിട്ട് ഛോട്ട ഇമാംബാരയില്‍ അനുശോചന യോഗം ചേരുമെന്നും വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും