Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: National

Latest News
ഉത്തരേന്ത്യയില്‍ കാലവർഷത്തിൽ കനത്ത നാശനഷ്ടം

ഉത്തരേന്ത്യയില്‍ കാലവർഷത്തിൽ കനത്ത നാശനഷ്ടം

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം

Chennai
ഗവർണർ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഭീഷണി’: തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

ഗവർണർ സംസ്ഥാനത്തിന്റെ സമാധാനത്തിന് ഭീഷണി’: തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു

തമിഴ്‌നാട് ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ്‌ നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം താൻ ചെയ്ത സത്യപ്രതിജ്ഞ ആർഎൻ രവി ലംഘിച്ചുവെന്ന് പ്രസിഡന്റ് മുർമുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

National
ആസ്‌തി ഏഴര കോടി; ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ

ആസ്‌തി ഏഴര കോടി; ലോകത്തിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ

ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ട്. ദ ഇക്കണോമിക്സ് ടൈംസ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മുംബൈയിലെ തെരുവിൽ ഭിക്ഷയെടുക്കുന്ന ഭാരത് ജെയിനാണ് ഇത്. ഛത്രപതി ശിവാജി ടെര്‍മിനൽ, ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിന്‍ ഭിക്ഷ യാചിക്കുന്നത്. ഇതിനോടകം 7.5

National
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം: ബംഗാളിൽ 604 ബൂത്തുകളിൽ റീപോളിംഗ്

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമം: ബംഗാളിൽ 604 ബൂത്തുകളിൽ റീപോളിംഗ്

ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്രമസംഭവങ്ങൾ നടന്ന ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ച് ഇലക്ഷൻ കമ്മീഷൻ. 604 ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 10 തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ പുതിയ വോട്ടെടുപ്പ് നടക്കുമെന്ന് എസ്ഇസി അറിയിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ്

National
ക്ഷമിക്കുക, മറക്കുക’: ഖാർഗെയുടെ ഉപദേശം, രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നേ ഒന്നിച്ച് സച്ചിൻ പൈലറ്റും ഗെഹ്‌ലോട്ടും

ക്ഷമിക്കുക, മറക്കുക’: ഖാർഗെയുടെ ഉപദേശം, രാജസ്ഥാൻ തെരഞ്ഞെടുപ്പിന് മുന്നേ ഒന്നിച്ച് സച്ചിൻ പൈലറ്റും ഗെഹ്‌ലോട്ടും

മുഖ്യന്ത്രി അശോക് ഗെലോട്ടുമായി ഇനി തർക്കമില്ലെന്ന് കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് പറഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലി കാർജുൻ ഖാർഗെയുടെ ഉപദേശപ്രകാരമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്  ഗെലോട്ടുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ചതെന്ന് ശനിയാഴ്ച പൈലറ്റ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമാണ് ഏക പോംവഴിയെന്നും അദ്ദേഹം

National
രാവിലെ 6.40ന് കര്‍ഷകര്‍ക്കൊപ്പം പാടത്ത് ഇറങ്ങി ഞാറ് നട്ട് രാഹുല്‍-വീഡിയോ

രാവിലെ 6.40ന് കര്‍ഷകര്‍ക്കൊപ്പം പാടത്ത് ഇറങ്ങി ഞാറ് നട്ട് രാഹുല്‍-വീഡിയോ

ചണ്ഡിഗഡ് : ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ മദീന ഗ്രാമത്തില്‍ കര്‍ഷകര്‍ ക്കൊപ്പം ഞാറ് നട്ട് ട്രാക്ടര്‍ ഓടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരു മായി ഏറെ സമയം ചെലവഴിച്ച രാഹുല്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഹിമാചലിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ 6.40 ന് വഴിയില്‍ നെല്‍പാടത്ത്

National
ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 9 മരണം

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 9 മരണം

കൊല്‍ക്കത്ത: ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളി ലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിങ് ബൂത്തുകളില്‍ ബാലറ്റ്

National
ഞാന്‍ ക്ഷീണിതനോ വിരമിച്ചവനോ അല്ല’; അജിത് പവാറിന് ശരദ് പവാറിന്റെ മറുപടി

ഞാന്‍ ക്ഷീണിതനോ വിരമിച്ചവനോ അല്ല’; അജിത് പവാറിന് ശരദ് പവാറിന്റെ മറുപടി

അജിത് പവാറിന്റെ വിരമിക്കല്‍ പരാമര്‍ശത്തോട് പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടരാന്‍ അഭ്യര്‍ത്ഥിച്ചതിനാല്‍ 82 വയസ്സായിട്ടും ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ക്ഷീണിതനോ വിരമിച്ചവനോ അല്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തായിരുന്നു മറുപടി. തനിക്ക് ഇതുവരെ പ്രായമായിട്ടില്ല.

Latest News
വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത; കേരളത്തിന്‌ പ്രതീക്ഷ വേണ്ട

വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യത; കേരളത്തിന്‌ പ്രതീക്ഷ വേണ്ട

തിരുവനന്തപുരം: വന്ദേഭാരത് ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വരുമ്പോള്‍ പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന. യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാനുള്ള നീക്കത്തിലാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള നീക്കം നടക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഒന്നാം

Latest News
വിദ്യാർഥിനി ബസിൽ നിന്ന് വീണ് ​ഗുരുതര പരിക്കേറ്റു; കണ്ടക്ടർക്ക് ശിക്ഷ വിധിച്ച്; സുപ്രീം കോടതി

വിദ്യാർഥിനി ബസിൽ നിന്ന് വീണ് ​ഗുരുതര പരിക്കേറ്റു; കണ്ടക്ടർക്ക് ശിക്ഷ വിധിച്ച്; സുപ്രീം കോടതി

ദില്ലി: സ്വകാര്യബസിൽ നിന്ന് സ്കൂൾ വിദ്യാർഥിനി വീണ് പരിക്കേറ്റ സംഭവത്തിൽ ബസ് കണ്ടർക്ക് ശിക്ഷ വിധിച്ച് സുപ്രീം കോടതി. 2005 ഓഗസ്റ്റിൽ കോട്ടയത്ത് നടന്ന സംഭവത്തിലാണ് സുപ്രീം കോടതിയുടെ നടപടി. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യബസിൽ കോട്ടയം കാരിത്താസ് ജങ്ഷനിൽ നിന്ന് ബസ് കയറാൻ ശ്രമിച്ച പെൺകുട്ടിയ്ക്കാണ് ബസിൽ

Translate »