Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
തോൽവിക്ക് പിന്നാലെ സിപിഎം സ്ഥാനാർത്ഥി പോയത് ബിജെപിയുടെ വിജയാഘോഷത്തിന്

തോൽവിക്ക് പിന്നാലെ സിപിഎം സ്ഥാനാർത്ഥി പോയത് ബിജെപിയുടെ വിജയാഘോഷത്തിന്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപി യുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയം പടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നു. കാരാക്കുറിശ്ശി

Latest News
പോയവര്‍ മടങ്ങി വരണം’; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന

പോയവര്‍ മടങ്ങി വരണം’; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്. കേരളത്തിന്റെ മനസ് യുഡിഎഫിന് ഒപ്പമാണെന്നും മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പരാമര്‍ശിക്കുന്നത്. യുഡിഎഫ് വിട്ട് പോയവര്‍ തിരിച്ച് വരണമോ

agriculture
ഉണക്കിയെടുത്തും പണം നേടാം വീട്ടിൽ ചെടികളും പൂക്കളുമുണ്ടോ? വൻ വരുമാനം നേടാൻ വേറെന്തുവേണം?

ഉണക്കിയെടുത്തും പണം നേടാം വീട്ടിൽ ചെടികളും പൂക്കളുമുണ്ടോ? വൻ വരുമാനം നേടാൻ വേറെന്തുവേണം?

ഇടുക്കി: കേരള കാർഷിക സർവകലാശാലയുടെ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് പൂക്കളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഏകദിന പരിശീലനം സംഘടിപ്പിച്ചു.തെരഞ്ഞെടുത്ത 25 വീതം കുടുംബശ്രീ അംഗങ്ങൾക്കാണ് മണ്ണുത്തിയിൽ പരിശീലനം ലഭിച്ചത്. കാർഷിക സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി ഉദ്ഘാടനം

Crime
‘നിയമത്തിനുമുന്നിൽ എല്ലാ പൗരൻമാരും തുല്യരല്ല, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’; ആദ്യപ്രതികരണവുമായി അതിജീവിത

‘നിയമത്തിനുമുന്നിൽ എല്ലാ പൗരൻമാരും തുല്യരല്ല, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു’; ആദ്യപ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ഓടുന്ന വാഹനത്തിൽ ലൈംഗികമായി ആക്രമിച്ച കേസിലെ വിധിയിൽ ആദ്യപ്രതികരണം രേഖപ്പെടുത്തി അതിജീവിത. വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിയമത്തിനുമുന്നിൽ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ലെന്നും നടി രേഖപ്പെടുത്തി. തന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും നേരത്തെ കോടതിയിൽ നിന്നും വിശ്വാസം നഷ്ടപ്പെട്ടെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച

Current Politics
‘തിരുത്തേണ്ടത് തിരുത്തും, ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് ബോദ്ധ്യപ്പെടുത്തും, തോറ്റിടത്ത് നിന്ന് ജയിച്ചുകയറിയവരാണ്’

‘തിരുത്തേണ്ടത് തിരുത്തും, ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടത് ബോദ്ധ്യപ്പെടുത്തും, തോറ്റിടത്ത് നിന്ന് ജയിച്ചുകയറിയവരാണ്’

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും മികച്ച വിജയം എൽഡിഎഫ് അർഹിച്ചിരുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായില്ലെങ്കിലും അവയൊന്നും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും ജനങ്ങളെ ബോധിപ്പിക്കേണ്ട കാര്യങ്ങൾ

Health & Fitness
വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടോ? നിങ്ങളെ രോഗിയാക്കാൻ അത് മാത്രം മതി

വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടോ? നിങ്ങളെ രോഗിയാക്കാൻ അത് മാത്രം മതി

കുടുംബാംഗങ്ങൾക്ക് ഇടയ്ക്കിടെ രോഗങ്ങൾ വരാറുണ്ടോ? നാം പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം. എല്ലാവരും വീട് വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വൃത്തിയുണ്ടെന്ന് കരുതുമെങ്കിലും നാം പോലും അറിയാതെ അതിനുള്ളിൽ രോഗാണുക്കൾ കടന്നുകൂടാൻ സാദ്ധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. വൃത്തിഹീനമായ ഫ്രിഡ്‌ജ് - പാത്രത്തിൽ നിന്ന്

International
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്; പത്തുപേർ കൊല്ലപ്പെട്ടു, അക്രമികൾ മരിച്ചതായി സൂചന

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്; പത്തുപേർ കൊല്ലപ്പെട്ടു, അക്രമികൾ മരിച്ചതായി സൂചന

സിഡ്‌നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത അവധിക്കാല പരിപാടിക്കിടെയുണ്ടായ വെടിവയ്‌പിൽ പത്തുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടുപേരെ കസ്​റ്റഡിയിലെടുത്തതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് അക്രമികൾ ഉണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രാദേശിക സമയം വൈകിട്ട് 6.45ഓടെയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർദേശമില്ലാതെ ബോണ്ടി

News
കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആർടിസി ബസ് വഴിയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് (45) മരിച്ചത്. മണലി പാലത്തിനുതാഴെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പാലിയേക്കര

News
തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിഎംപി നേതാവ് വി ആർ സിനി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബ വീട്ടിലാണ് കുഴഞ്ഞുവീണത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന മിനി, 26 വോട്ടിനാണ് ബിജെപിയോട് പരാജയപ്പെട്ടത്.

Malappuram
തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ ജനങ്ങൾ പ്രതീക്ഷിച്ചത് മതേതര നിലപാട്’

തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയെന്ന് പിവി അൻവർ ജനങ്ങൾ പ്രതീക്ഷിച്ചത് മതേതര നിലപാട്’

മലപ്പുറം: തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവർ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് പോലും കോഴിക്കോട് പരാജയം ഉണ്ടായെന്നും സർക്കാരിന് ഭരണം തുടരാനുള്ള അവകാശം

Translate »