Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലം; നിയമസഭയിലും ആവര്‍ത്തിക്കും

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലം; നിയമസഭയിലും ആവര്‍ത്തിക്കും

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫല മാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ഇത് നിയമസഭയിലും ഉണ്ടാവും. നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും

News
പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, താഴ്ന്നവരോട് പുച്ഛം’; ആര്യ രാജേന്ദ്രനെ ‘കുത്തി’ ഗായത്രി ബാബു

പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവം, താഴ്ന്നവരോട് പുച്ഛം’; ആര്യ രാജേന്ദ്രനെ ‘കുത്തി’ ഗായത്രി ബാബു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് സിപിഎമ്മിന് ഉണ്ടായിരിക്കുന്നത്. എന്‍ഡിഎ വന്‍മുന്നേറ്റം കാഴ്ചവെച്ച തെരഞ്ഞെ ടുപ്പിലെ എല്‍ഡിഎഫ് തോല്‍വിയില്‍ സിപിഎം നേതൃത്വം വരെ ഞെട്ടിയിരിക്കുകയാണ്. ഇതിന് പിന്നാലെ മേയര്‍ ആര്യാ രാജേന്ദ്രനെ ലക്ഷ്യമിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയി ച്ചിരിക്കുകയാണ് കൗണ്‍സില്‍ അംഗം ഗായത്രി ബാബു.

Latest News
പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് – യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് – യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡി എഫും, സിപിഎമ്മും സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും. 53 അംഗങ്ങളുള്ള നഗരസഭയില്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സിപിഎമ്മിന് എട്ടും, യുഡിഎഫിന് 17 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയം

Idukki
ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്

ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്

തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫ് കൊടുങ്കാറ്റ്. കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് 17 ല്‍ 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. തൊടുപുഴ നഗരസഭയില്‍ 38 വാര്‍ഡില്‍ 21 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എന്‍ഡിഎ നില വീണ്ടും മെച്ചപ്പെടുത്തി 9 വാര്‍ഡുകള്‍ ജയിച്ച് മുഖ്യ പ്രതിപക്ഷമായി.

Kerala
സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍

സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസ്സിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല ഒമ്പത് വര്‍ഷമായി

Latest News
മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഐക്യജനാധി പത്യമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഗംഭീര തിരിച്ചുവരവു നടത്തിയ യുഡിഎഫ്, സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്താണ് അധികാരത്തിലേറുന്നത്. തകര്‍പ്പന്‍

Current Politics
യുഡിഎഫ് ജയം താൽക്കാലികം, എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് ജയം താൽക്കാലികം, എൽഡിഎഫിന്റെ അഴിമതിക്കും ശബരിമലയിൽ ചെയ്ത ദ്രോഹത്തിനും ഉള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു. തിരുവനന്തപുരം

Current Politics
“ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം”

“ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം”

തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് യു ഡി എഫ് കാഴ്ചവച്ചത്. കോഴിക്കോടും തിരുവനന്തപുരവും ഒഴികെയുള്ള എല്ലാ കോർപറേഷനും യു ഡി എഫിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടനും അവതാരകനുമായ രമേശ് പിഷാരടി ജനാധിപത്യമാണ്, ജനങ്ങളാണ് വിജയ ശില്പികൾ, അത്യധികം അനിവാര്യമായ മാറ്റം. തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും

Current Politics
നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്

നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്

തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും സിപിഎം ഭരണത്തിലേറിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ഒപ്പം നിന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഭരണം കയ്യാളിയിരുന്ന അഞ്ചില്‍ നാലിടത്തും സിപിഎമ്മിനെ ജനം കൈവിട്ടു. കോഴിക്കോട്

Current Politics
പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ

പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ

പന്തളം: 14 സീറ്റുകളുടെ ലീഡോടെ പന്തളം നഗരസഭ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. യുഡിഎഫ് 11 സീറ്റുകൾ നേടി. 2020ലെ ഇലക്ഷനിൽ 18 സീറ്റുകൾ നേടിയ എൻഡിഎ ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. ശബരിമല വിവാദങ്ങൾ ഇത്തവണയും മറ്റ് മുന്നണികൾ എൽഡിഎഫിനെതിരെയുള്ള പ്രചരണായുധമാക്കിയെങ്കിലും നഗരസഭയിൽ അത് ഫലം കണ്ടില്ലെന്ന് വ്യക്തം.

Translate »