ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകി കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക604 തദ്ദേശസ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാര്‍ത്ഥികള്‍. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടര്‍മാര്‍ 1,53,37,125.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കുറിച്ചു ചോദിച്ച വനിതാ റിപ്പോര്‍ട്ടറെ കണ്ണിറുക്കി കാണിച്ച പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയുടെ നടപടി വിവാദത്തില്‍. പാക് സേനാ വക്താവിന്‍റെ നടപടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. ജയിലില്‍ കഴിയുന്ന
ബീജിംഗ്: ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ കുത്തിവയ്പ്പെടുത്ത യുവതി ഗുരുതരാവസ്ഥയിൽ. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ സുഷൗസിൽ നിന്നുള്ള 28കാരിയാണ് രക്തം ഛർദ്ദിച്ചത്. ഒറ്റയടിക്ക് 3.5 കിലോഗ്രാം ഭാരം കുറയ്ക്കുന്നതിനായി 130 യുഎസ് ഡോളർ (ഏകദേശം 12,000രൂപ) വിലമതിപ്പുള്ള കുത്തിവയ്പ്പാണ് യുവതിക്കെടുത്തത്. തന്റെ സുഹൃത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിൽ നിന്നാണ്
മലയാളികൾക്ക് പ്രത്യേകിച്ച് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഹരിത ജി നായർ. വിവാഹമോചനം നേടിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ. എഡിറ്റർ വിനായക് ആയിരുന്നു ഹരിതയുടെ ഭർത്താവ്. 2023 നവംബറിലായിരുന്നു വിവാഹം. ഹരിതയും വിനായകും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പതിനഞ്ച് വർഷത്തെ സൗഹൃദത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ പ്രണയ വിവാഹമല്ലെന്നും
ലണ്ടൻ: ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വർഷ അയ്യപ്പ പൂജ 2025 ഡിസംബർ 13 ശനിയാഴ്ച നടത്തും. വെെകിട്ട് മൂന്ന് മണിമുതൽ 11 മണിവരെ ഹേവാർഡ്‌സ് ഹീത്തിലുള്ള സ്കെയ്ൻസ് ഹിൽ മില്ലെനിയും വില്ലേജ് സെന്റെറിൽ വച്ച് വിപുലമായ രീതിയിലാണ് നടത്താൻ ഉദ്ദേശിക്കുന്നത്. അന്നേ ദിവസം തത്ത്വമസി
കൊച്ചി: യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാൽ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് വൃത്തിഹീനമായ കോച്ചുകൾ. ഈ പ്രശ്നത്തിനുള്ള പരിഹാരം വരാൻ പോകുകയാണ്. ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകളാക്കാൻ അനുമതി നൽകിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. അടുത്ത ഫെബ്രുവരി മുതലാണ് കോച്ചുകളിൽ മാറ്റമുണ്ടാകുക.
കൊച്ചി: രണ്ട് ദിവസം മുൻപ് കാണാതായ 19കാരി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അലനെയാണ് കസ്റ്റഡിയിലെടുത്തത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയാണ് ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാത്രി ചിത്രപ്രിയ
ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലധികം വർദ്ധിപ്പിച്ച് ഒഡീഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർദ്ധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധനവിന് അംഗീകാരം നൽകിയതെന്ന് സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. വർദ്ധനവ് പ്രാബല്യത്തിൽ
കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊലീസെത്തി മൂന്ന് സിപിഎം പ്രവർത്തകരെ പിടികൂടിയെങ്കിലും മറ്റ് പ്രവർത്തകർ ചേർന്ന് ഇവരെ മോചിപ്പിച്ചെന്നാണ് വിവരം. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു. പിന്നീട്