Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

National
അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട: ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്.

അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട: ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്.

ന്യൂഡൽഹി: അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഡോക്ടറുടേയോ മാതാപിതാക്കളുടേയോ മേല്‍നോട്ടത്തില്‍ മാസ്‌ക് നല്‍കാം. പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശ

Kerala
ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങ്: 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ പി ഫൗണ്ടേഷൻ.

ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങ്: 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ പി ഫൗണ്ടേഷൻ.

കൊല്ലം : കോവിഡ് മൂലം അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പടെ യുള്ള മല യാളികൾക്ക് സഹായ ഹസ്തവുമായി ആർ പി ഫൗണ്ടേഷൻ. ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്സ് മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്ത കോവി ഡ്, പ്രവാ സികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും

Kerala
ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ല, സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണം സര്‍ക്കാര്‍ : പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ല, സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണം സര്‍ക്കാര്‍ : പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ലെന്നും സ്ഥാപനത്തില്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് താല്‍പര്യമുള്ള ആളുകളെയാണ് അവിടെ നിയമിച്ചിരിക്കുന്നത്. നഗ്നമായ നിയമലംഘനങ്ങളാണ് അവിടെ നടന്നത്. ഈ വര്‍ഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നില്‍ക്കുന്നത് വലിയ അനിശ്ചിതത്വമാണെന്നും വിഡി

Latest News
ബിജെപിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു, 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ബിജെപി.

ബിജെപിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു, 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ബിജെപി.

തിരുവനന്തപുരം: ബിജെപിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യ മന്ത്രിയുടെയും സി.പി.എമ്മിന്റെയും നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാ നത്തെ 10,000ല്‍ അധികം കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബിജെപി പ്രതിഷേധ സമരജ്വാല നടത്തിയത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാര്‍ഡുകള്‍ ഏന്തിയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാനമാകെ പ്രതിഷേധത്തില്‍ പങ്കാളികളായി.

Latest News
മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി, ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍- മുഖ്യമന്ത്രി.

മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി, ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍- മുഖ്യമന്ത്രി.

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍ വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍ പ്പെടുന്ന കമ്മിറ്റി

Local News
ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടി, കോവിഡ് മാനദണ്ഡലംഘനം,  ക്ലീനിംഗ് സ്റ്റാഫിൻ്റെ ഇൻ്റർവ്യൂ താൽക്കാലികമായി നിർത്തിവെച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.

ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടി, കോവിഡ് മാനദണ്ഡലംഘനം, ക്ലീനിംഗ് സ്റ്റാഫിൻ്റെ ഇൻ്റർവ്യൂ താൽക്കാലികമായി നിർത്തിവെച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീ നിംഗ് സ്റ്റാഫിൻ്റെ ഇൻ്റർവ്യൂ താൽക്കാലികമായി നിർത്തിവച്ചു. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടിയതിനാൽ കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കുന്നതിന്  ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇൻ്റർവ്യൂ നിർത്തിവച്ചത്. ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചതിലും കൂടുതൽ എത്തുന്നത് ശ്രദ്ധയിൽ പെട്ട അധികൃതർ

Latest News
സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്, ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനം.

സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്, ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനം.

തിരു: സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേ യാണിത്.ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളില്‍ പോയി പാഴ്‌സല്‍ വാങ്ങാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാ കും.ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. നാളെ പ്രവര്‍ത്തിക്കും. കെഎ

Local News
വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും, വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചില്‍  വ്യാപകമായ വനംകൊള്ള, അനുവദിച്ചത് 33 പാസ്‌, കടത്തിയത് 500 മരങ്ങള്‍.

വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും, വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചില്‍ വ്യാപകമായ വനംകൊള്ള, അനുവദിച്ചത് 33 പാസ്‌, കടത്തിയത് 500 മരങ്ങള്‍.

തൃശ്ശൂര്‍: വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചി ലാണ് ഏറ്റ വും കൂടുതല്‍ തേക്കും ഈട്ടിയും വെട്ടി കടത്തിയിരിക്കുന്നത്. മച്ചാട് റേഞ്ചില്‍ മാത്രം അനുവദിച്ചത് 33 പാസുകളാണ്. പാസിന്‍റെ മറവില്‍ 500 ഓളം മരങ്ങള്‍ കടത്തിയെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. പുലാക്കോട്

Latest News
മുട്ടില്‍ ഈട്ടിക്കൊള്ളയിലടക്കം കേന്ദ്ര ഇടപെടല്‍ തേടി ബിജെപി, കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി  വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി, സുരേന്ദ്രന്‍ കൂടിക്കാഴ്ചയിലില്ല. സംസ്ഥാനത്തോട് റിപ്പോര്‍ട്ട്‌ തേടി കേന്ദ്രം

തിരുവനന്തപുരം: മുട്ടില്‍ ഈട്ടിക്കൊള്ളയിലടക്കം കേന്ദ്ര ഇടപെടല്‍ തേടി ബിജെപി. കേന്ദ്രവനം പരി സ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. പതിനൊന്നര യോടെയാണ് കൂടികാഴ്ച നടത്തിയത് അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി തങ്ങുന്ന കെ.സുരേന്ദ്രന്‍ കൂടികാഴ്ചയില്‍ പങ്കെടുത്തില്ല കാരണം വെക്തമല്ല. മരംകൊള്ളയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും

Kerala
പാലക്കാട് നെന്മാറയില്‍ പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്.

പാലക്കാട് നെന്മാറയില്‍ പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്.

പാലക്കാട് നെന്മാറയില്‍ പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം അയിലൂര്‍ കാരക്കാട്ട് പറമ്പിലെ വീട്ടിലെത്തി കൂടുതല്‍ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് അയൽവാസികൾ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാ യിരുന്നു വീണ്ടും പരിശോധന.

Translate »