Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
കാര്യങ്ങൾ ഇനി നിയമത്തിന്‍റെ വഴി പോകട്ടെ എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും,രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണം  തിരുവഞ്ചൂര്‍

കാര്യങ്ങൾ ഇനി നിയമത്തിന്‍റെ വഴി പോകട്ടെ എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും,രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണം തിരുവഞ്ചൂര്‍

കോട്ടയം:  ലൈംഗീക പീഡന കേസില്‍ രാഹുലിനെതിരെ  കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന്  കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്താണ്  കേസ് എടുത്തത്.നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്.കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല. രാഹുലിന്‍റേതിന്  സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട്.നിയമത്തിന്‍റെ  വഴിക്ക്

Current Politics
‘, ശബരിമലയിലെ സ്വർണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ടെ ‘രാഹുലിന്റെ സസ്‌പെൻഷൻ രാജിക്ക് തുല്യം’, മുരളീധരൻ

‘, ശബരിമലയിലെ സ്വർണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ടെ ‘രാഹുലിന്റെ സസ്‌പെൻഷൻ രാജിക്ക് തുല്യം’, മുരളീധരൻ

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുലിനെ സസ്‌പെൻഡ് ചെയ്തത് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റാരോപിതന് പാർട്ടി സംരക്ഷണവലയം ഒരുക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. 'സാഹചര്യങ്ങൾ പരിശോധിച്ചിട്ട് മാത്രമേ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടികൾ

Current Politics
രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ  ആ പെൺകുട്ടി വിവാഹിത

രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേ ആ പെൺകുട്ടി വിവാഹിത

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിപ്പെട്ട യുവതിക്കെതിരെ വിമർശനവുമായി രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിലിനെ തകർക്കാൻ ചില ആൾക്കാരുടെ കൈയിലെ ചട്ടുകമായി പ്രവർത്തിക്കുകയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്നുപറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ഞാനായിട്ട് പറയേണ്ടെന്ന് വിചാരിച്ചതാണ്. രാഹുൽ മാങ്കൂട്ടത്തിൽ പറയേണ്ടതാണ്. നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

Current Politics
ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. അതിജീവിത മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി

National
ദളിത്, ഒബിസി വോട്ടുകള്‍ വെട്ടി മാറ്റുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ദളിത്, ഒബിസി വോട്ടുകള്‍ വെട്ടി മാറ്റുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്ഐആര്‍) വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ നേട്ടത്തിനായി വോട്ടര്‍ പട്ടികയുടെ രൂപം മാറ്റുന്ന നിലയില്‍ എസ്ഐആര്‍ ദുരുപയോഗപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ഭീഷണിപ്പെടുത്തി ഒബിസി, ദളിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാ രുടെ പേരുകള്‍

International
അഭ്യൂഹങ്ങള്‍ക്ക് വിരാമം:  ഇമ്രാന്‍ ഖാന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ജയില്‍ അധികൃതര്‍;  സഹോദരിക്ക് കാണാന്‍ അനുമതി

അഭ്യൂഹങ്ങള്‍ക്ക് വിരാമം: ഇമ്രാന്‍ ഖാന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ജയില്‍ അധികൃതര്‍; സഹോദരിക്ക് കാണാന്‍ അനുമതി

ഇസ്ലമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് ജയില്‍ അധികൃതരുടെ വിശദീകരണം. ഇമ്രാന്‍ ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്. മെഡിക്കല്‍ സംഘം അദേഹത്തിന്റെ ആരോഗ്യം സദാ നിരീക്ഷിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യ വാനാണെന്നും ജയില്‍ അധികൃതര്‍ അറിയിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട്

News
നിയമപരമായ കാര്യങ്ങൾ നടക്കട്ടെ, ഒന്നിനും തടസം നിൽക്കില്ല’- രാഹുലിനെതിരായ പരാതിയിൽ ഷാഫി പറമ്പിൽ

നിയമപരമായ കാര്യങ്ങൾ നടക്കട്ടെ, ഒന്നിനും തടസം നിൽക്കില്ല’- രാഹുലിനെതിരായ പരാതിയിൽ ഷാഫി പറമ്പിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നു അദ്ദേഹം പ്രതികരിച്ചു. നിയമപരമായ നടപടിക്രമങ്ങൾക്കു തടസം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടി യുമായി ആലോചിച്ച ശേഷമെന്നും ഷാഫി വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന ചോദ്യത്തിനു കാര്യങ്ങൾ

Latest News
മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?’

മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?’

കൊച്ചി:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം. തെരഞ്ഞെടുപ്പ് ആയതിനാല്‍ നടക്കുന്ന നാടകമാണിത്. മുന്‍പ് സോളാര്‍ പരാതിയില്‍ ഉണ്ടായതും ഇങ്ങനെയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോയെ ന്നും അനുഭവ സമ്പത്തുള്ളവര്‍ അവിടെയുള്ളതുകൊണ്ടാണോ അവിടെ

Kerala
കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കുറ്റം ചെയ്തിട്ടില്ല, ജനങ്ങളുടെ കോടതിയില്‍ ബോധ്യപ്പെടുത്തും’… പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗിക പീഡന വിവാദത്തില്‍ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കിയതിനു പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമുണ്ടെന്നും നിയമപരമായി പോരാടുമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പ് 'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളംകാലം നിയമപരമായി തന്നെ

Kerala
അത്രയും പീക്കായി നില്‍ക്കുന്ന സമയത്ത് ഈ മരുന്ന് ആരാണ് തന്നത്, നിങ്ങളെ കൊല്ലാനായിരുന്നോ?’

അത്രയും പീക്കായി നില്‍ക്കുന്ന സമയത്ത് ഈ മരുന്ന് ആരാണ് തന്നത്, നിങ്ങളെ കൊല്ലാനായിരുന്നോ?’

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന വിവാദത്തില്‍ പരാതി നല്‍കിയ യുവതിയുടെ മറ്റൊരു ശബ്ദ സന്ദേശവും പുറത്ത്. യുവതി തന്റെ പെണ്‍ സുഹൃത്തി നോട് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രം നടത്താന്‍ മരുന്നു നല്‍കിയതിന്റെ വിവരങ്ങ ളാണ് യുവതി പങ്കിടുന്നത്. മൂന്ന് ദിവസം രക്തസ്രാവമുണ്ടായെന്നും രണ്ട് ദിവസങ്ങളിലായി

Translate »