Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Food
ചപ്പാത്തിക്കൊപ്പവും ചോറിനൊപ്പവും ഒരുപോലെ കഴിക്കാനാകുന്ന അടിപൊളി വിഭവം

ചപ്പാത്തിക്കൊപ്പവും ചോറിനൊപ്പവും ഒരുപോലെ കഴിക്കാനാകുന്ന അടിപൊളി വിഭവം

പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് നമുക്ക് അറിയാം. എന്നാൽ അതിന്റെ തോട് കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ മുട്ട ചെറുതായെങ്കിലും പൊട്ടിയിട്ടുണ്ടങ്കിൽ അത് പുഴുങ്ങാൻ സാധിക്കുകയുമില്ല. എന്നാൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ഇനി മുതൽ പൊട്ടിയ മുട്ടയും പുഴുങ്ങിയെടുക്കാം. ഇഡലി തട്ടിനുള്ളിൽ മുട്ട

Cinema Talkies
ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ചവരോടും ബഹുമാനം തോന്നുന്നു”

ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ചവരോടും ബഹുമാനം തോന്നുന്നു”

അടുത്തിടെയാണ് പൃഥ്വിരാജ് സുകുമാരന്റെ വിലായത്ത് ബുദ്ധ തീയേറ്ററുകളിലെത്തിയത്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയ്ക്കും അണിയറപ്രവർത്തകർക്കുമെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടയിൽ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജിനെക്കുറിച്ച് ഷമ്മി തിലകൻ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് മല്ലിക സുകുമാരന്റെ പ്രതികരണം. 'വിലായത്ത്

Health & Fitness
ബെല്‍സ് പാള്‍സി രോഗം; ലക്ഷണം നോക്കി തിരിച്ചറിയാം, കാരണങ്ങൾ ഇതാണ്

ബെല്‍സ് പാള്‍സി രോഗം; ലക്ഷണം നോക്കി തിരിച്ചറിയാം, കാരണങ്ങൾ ഇതാണ്

മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്ക് തൂങ്ങിയിരിക്കുന്ന പോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്ക് മാത്രമേ ചലനം സാദ്ധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച

Celebrity talk
അതുപോലൊരു വേഷം ചെയ്യണം’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

അതുപോലൊരു വേഷം ചെയ്യണം’; സിനിമയിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് സംയുക്ത

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും

News
48 മണിക്കൂറിൽ തീവ്ര ന്യൂനമർദം; കേരളത്തിൽ മൂന്ന് ജില്ലകളിലുള്ള ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം

48 മണിക്കൂറിൽ തീവ്ര ന്യൂനമർദം; കേരളത്തിൽ മൂന്ന് ജില്ലകളിലുള്ള ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കയ്‌ക്കും ഭൂമദ്ധ്യരേഖയ്‌ക്കും സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും

News
തൃശൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു

തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റാണ് സ്‌നേഹ. ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന

Kollam
പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചു; കൊല്ലത്ത് മൂന്ന് പൊലീസുകാർക്ക് പരിക്ക്

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചു; കൊല്ലത്ത് മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് പൊലീസുകാർക്ക് പരിക്കേറ്റു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയായിരുന്നു അപകടം. ടിയർ ഗ്യാസ് ഷെൽ ആദ്യം ഉപയോഗിച്ചപ്പോൾ

Banglore
പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിറ്റു; സമ്പാദിച്ചത് കോടികൾ, ദമ്പതികൾ അറസ്‌റ്റിൽ

പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ നെയ്യ് വിറ്റു; സമ്പാദിച്ചത് കോടികൾ, ദമ്പതികൾ അറസ്‌റ്റിൽ

ബംഗളൂരു: പ്രമുഖ പാലുൽപ്പന്ന ബ്രാൻഡായ 'നന്ദിനി'യുടെ പേരിൽ വ്യാജ നെയ്യ് വിറ്റ‌ റാക്കറ്റ‌ിലെ പ്രധാനികളായ ദമ്പതികളെ പൊലീസ് അറസ്‌റ്റ‌് ചെയ്‌തു. ശിവകുമാർ, രമ്യ എന്നിവരാണ് അറസ്‌റ്റ‌ിലായത്. ഇവർ 'നന്ദിനി' എന്ന ബ്രാൻഡ് നെയിം ഉപയോഗിച്ച് ബംഗളൂരുവിൽ നിർമ്മാണ യൂണിറ്റ് നടത്തിയിരുന്നെന്നും വ്യാജ നെയ്യ് വിറ്റിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ

Current Politics
ഒരു ഷാള്‍ കഴുത്തിലിട്ടു, ഫോട്ടോ എടുത്തു, തമാശയാണെന്നാണ് കരുതിയത്’; ‘ബിജെപിയില്‍ ചേര്‍ന്ന’ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാപ്പ് പറഞ്ഞ് തിരിച്ചെത്തി

ഒരു ഷാള്‍ കഴുത്തിലിട്ടു, ഫോട്ടോ എടുത്തു, തമാശയാണെന്നാണ് കരുതിയത്’; ‘ബിജെപിയില്‍ ചേര്‍ന്ന’ യൂത്ത് കോണ്‍ഗ്രസ് നേതാവ് മാപ്പ് പറഞ്ഞ് തിരിച്ചെത്തി

പത്തനംതിട്ട: ബി ജെ പി ജില്ലാ പ്രസിഡന്റ് കഴിഞ്ഞ ദിവസം ഷാള്‍ ഇട്ട് സ്വീകരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മാപ്പ് പറഞ്ഞ് തിരിച്ചെത്തി. പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മല്ലപ്പള്ളി സ്വദേശി അഖില്‍ ഓമനക്കുട്ടന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി

National
ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാകിസ്ഥന്‍ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്

ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാകിസ്ഥന്‍ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി. ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയത് ഡ്രോണ്‍ ആക്രമണമാണ്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19

Translate »