ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നടി മിസ് കുമാരിയുടെ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. 1954ൽ റിലീസ് ചെയ്ത് നീലക്കുയിലെന്ന ചിത്രത്തിലെ നായികയായിരുന്നു മിസ് കുമാരി. ഒരുകാലത്ത് മലയാളത്തിലെ പഴയകാല പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരുന്ന മിസ് കുമാരിയുടെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി
മുംബയ്: വർഷങ്ങൾ നീണ്ട കാരത്തിരിപ്പിനൊടുവിലാണ് ഐപിഎൽ ടീമായ ആർസിബി കിരീടം നേടിയത്. അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ടീമിനെ വലിയ സമ്മർദ്ദങ്ങൾക്ക് ഇടായാക്കിയിരുന്നു. ഇപ്പോഴിതാ ആർസിബി ടീമിനെ വില്പനയ്ക്ക് വച്ചിരിക്കുകയാണ് ഉടമസ്ഥരായ ഡിയാജിയോ. 200 കോടി ഡോളറിനാണ് ടീമിന്റെ വില്പനയിലൂടെ ലക്ഷ്യമിടുന്നത്. 2026 മാർച്ച് 31നകം ടീമിന് പുതിയ ഉടമകളെ
കോട്ടയം: ട്രെയിനുകളിലും, റെയിൽവേ സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതോടെ രണ്ടെണ്ണം വീശി ട്രെയിനിൽ കയറാൻ ഒരുങ്ങിയവർക്ക് പിടിവീണു തുടങ്ങി. ബാറിൽ നിന്ന് മദ്യപിച്ചും, കോളയിൽ മിക്സ് ചെയ്തും ട്രെയിനിൽ കയറാൻ ഒരുങ്ങിയവരെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസമായി റെയിൽവേ സ്റ്റേഷനിൽ ബ്രീത്ത്
തൃശൂർ: ഫിറ്റ്‌നസ് പരിശീലകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. തൃശൂർ വടക്കാഞ്ചേരിക്ക് സമീപം ഒന്നാംകല്ലിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണി - കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്. മാധവിന്റെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താൻ സാധിക്കാത്തതിനാൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു.
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി മലയാളിയായ റോബിന്‍ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് റോബിന്‍ മിസോറി സിറ്റി മേയറാകുന്നത്. കോട്ടയം കുറുമുളളൂര്‍ ഇലക്കാട്ട് കുടുംബാംഗമാണ് റോബിന്‍. മേയര്‍ തെരഞ്ഞെടുപ്പില്‍ 55 ശതമാനം വോട്ടാണ് റോബിന്‍ ഇലക്കാട്ടിന് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ജെഫറി
തിരുവനന്തപുരം: പോക്‌സോ കേസിൽ 25വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നീറമൺകര സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. ഇയാൾ മതം മാറി സാം എന്ന പേരിലാണ് ചെന്നെെയിൽ കഴിഞ്ഞിരുന്നത്. ചെന്നെെയിൽ പാസ്റ്റർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ ഇയാൾ തമിഴ്‌നാട്ടിൽ രണ്ടുവിവാഹം കഴിച്ചു. 2001ലാണ് മുത്തുകുമാർ സ്കൂൾ വിദ്യാർത്ഥിനിയെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബസ് നിരയില്‍ പുതുചരിത്രം കുറിച്ചുകൊണ്ട്, വോള്‍വോ 9600 എസ്എല്‍എക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്. വോള്‍വോ പുതിയതായി നിര്‍മ്മിച്ച ഈ മോഡല്‍, ഒരു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്ന നിലയില്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വോട്ടുകൊള്ള ആരോപണത്തില്‍ പരാമര്‍ശിച്ച ബ്രസീല്‍ മോഡല്‍ പ്രതികരണവുമായി രംഗത്തെത്തി. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് നവമാധ്യമത്തിലൂടെ പ്രതികരണവുമായി എത്തിയത്. തന്നെ തട്ടിപ്പിനായി ഉപയോഗിച്ചത് ഞെട്ടിച്ചു. ഇതെന്തു ഭ്രാന്താണെന്ന് ലാരിസ്സ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഒരു തമാശ പറയാനുണ്ട് എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഹലോ
തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. 48 വയസ്സുകാരനായ കൊല്ലം പന്മന സ്വദേശി വേണുവാണ് മരിച്ചത്. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടില്ല. പുതിയ ഭരണ സമിതി യെ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനേയും പ്രതിക്കൂട്ടിലാക്കുന്ന വീഴ്ചകളിലേക്ക് ഹൈക്കോടതി വീണ്ടും വിരല്‍ ചൂണ്ടിയതോടെ യാണ് സര്‍ക്കാര്‍ മുന്‍ തീരുമാനം മാറ്റുന്നത്. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച് നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്