Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
തളിപ്പറമ്പില്‍ തീ വിഴുങ്ങിയത് കോടികള്‍, എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം; കത്തിനശിച്ചത് അന്‍പതിലേറെ കടകള്‍

തളിപ്പറമ്പില്‍ തീ വിഴുങ്ങിയത് കോടികള്‍, എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം; കത്തിനശിച്ചത് അന്‍പതിലേറെ കടകള്‍

കണ്ണര്‍: തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ തീപിടത്തത്തില്‍ കോടികളുടെ നാശനഷ്ടം. തീപിടത്തം ഉണ്ടായി മൂന്നരമണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണയ്ക്കാനായത്. ഫയര്‍ഫോഴ്‌സിന്റെ പന്ത്രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സൂപ്പര്‍ മാര്‍ക്കറ്റ്, പെയിന്റ് കട ഉള്‍പടെ കത്തിയമര്‍ന്നതിനാല്‍ ഏകദേശം 10 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം

Kuwait
ട്രാഫിക് നിയമ ലംഘനം; 15 പ്രവാസികളെ നാട് കടത്തി കുവൈത്ത്

ട്രാഫിക് നിയമ ലംഘനം; 15 പ്രവാസികളെ നാട് കടത്തി കുവൈത്ത്

കുവൈത്ത് സിറ്റി: ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി കുവൈത്ത്. പുതിയ ഗതാഗത നിയമം നടപ്പിലാക്കിയതിന് ശേഷം കർശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്.ഈ വർഷം മെയ് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾക്കിടയിൽ നിയമം ലംഘിച്ച 15 പ്രവാസികളെ നാടുകടത്തിയതായി ബ്രിഗേഡിയർ ജനറൽ അൽ-ഖട്ടൂവാൻ വ്യക്തമാക്കി.

Latest News
എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ യുവജനങ്ങളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം: ഷാഫി പറമ്പില്‍

എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ യുവജനങ്ങളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരം: ഷാഫി പറമ്പില്‍

തിരുവനന്തപുരം: നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചും നജീബ് കാന്തപുരം എം.എല്‍.എയെ പിന്തുണച്ചും വടകര എം.പി ഷാഫി പറമ്പില്‍.എട്ടടിപൊക്കമുള്ള പദ്ധതികളാല്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ യുവജനങ്ങളെ സിവില്‍ സര്‍വീസ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്ത തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്ന് ഷാഫി പറമ്പില്‍ പ്രശംസിച്ചു. എട്ടുമുക്കാല്‍

Kerala
രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം’; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ

രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയിലാണ് പ്രതിപക്ഷം’; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജൻ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിന് പിന്നാലെ ഭിന്നശേഷിക്കാരെ അപമാനിച്ച് ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ. രണ്ട് കൈ ഇല്ലാത്തയാൾ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുവഭവിക്കുന്ന ഗതിയിലാണ് ഇപ്പോൾ പ്രതിപക്ഷമെന്ന് പരിഹസിച്ചായിരുന്നു പി.പി ചിത്തരഞ്ജന്റെ പരാമർശം. സഭയിലെ ചോദ്യോത്തര വേളയിലാണ് എം.എൽ.എ ഈ

International
ഇന്ത്യക്കാരനെന്നാല്‍ സഹോദരന്‍; രേഖകള്‍ ഒന്നും വേണ്ട; യാത്രികന് ഊഷ്മള വരവേല്‍പ്പ് നല്‍കി താലിബാന്‍

ഇന്ത്യക്കാരനെന്നാല്‍ സഹോദരന്‍; രേഖകള്‍ ഒന്നും വേണ്ട; യാത്രികന് ഊഷ്മള വരവേല്‍പ്പ് നല്‍കി താലിബാന്‍

കാബൂള്‍: പാസ്‌പോര്‍ട്ടോ രേഖകളോ പരിശോധിക്കാതെ ഇന്ത്യക്കാരനായ യാത്രികനെ അഫ്ഗാനിസ്ഥാനി ലേക്ക് സ്വഗതം ചെയ്ത് താലിബാന്‍ സുരക്ഷാ സൈനികര്‍. ചെക്ക് പോയിന്റില്‍ വെച്ച് ഇന്ത്യക്കാരനെ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പുഞ്ചിരിയോടെ വരവേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബൈക്ക് യാത്രികനായ ഇന്ത്യക്കാരന്‍ ചെക്ക് പോയിന്റിലെത്തുന്നതും കാബൂളിലേക്ക് പ്രവേശിക്കാന്‍ അനുമതി തേടുന്നതുമാണ്

Latest News
നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ചീഫ് മാര്‍ഷലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കടുത്ത നടപടി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എം വിന്‍സന്റ് എന്നിവരെയാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

Kerala
ശബരിമലയില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വാസവന്‍

ശബരിമലയില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കും: മന്ത്രി വാസവന്‍

തിരുവനന്തപുരം:  ശബരിമല ക്ഷേത്രത്തില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയി ട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കുമെന്ന് ദേവസ്വം മന്ത്രി  വി എന്‍ വാസവന്‍ . അത്തരം പ്രവൃത്തി ചെയ്തവരെ കയ്യാമം വെച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കാന്‍ ശേഷിയുള്ള സര്‍ക്കാരാണ് ഇന്നു കേരളത്തി ലുള്ളത്. നിശ്ചയമായും അതു ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും

International
ഒടുവില്‍ ഗാസ സമാധാനത്തിലേക്ക്: ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും; വെടിനിര്‍ത്തല്‍ ധാരണയിലെത്തി ഹമാസും ഇസ്രയേലും

ഒടുവില്‍ ഗാസ സമാധാനത്തിലേക്ക്: ബന്ദികളെ മോചിപ്പിക്കും, ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും; വെടിനിര്‍ത്തല്‍ ധാരണയിലെത്തി ഹമാസും ഇസ്രയേലും

കെയ്റോ: രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറി ന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാനും ധാരണയായി. ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി

Current Politics
‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ ബാനറുമായി പ്രതിപക്ഷം; പിടിച്ചുമാറ്റാൻ സ്പീക്കറുടെ നിർദേശം; സഭ ഇന്നും പ്രക്ഷുബ്ധം

‘അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ’ ബാനറുമായി പ്രതിപക്ഷം; പിടിച്ചുമാറ്റാൻ സ്പീക്കറുടെ നിർദേശം; സഭ ഇന്നും പ്രക്ഷുബ്ധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു. തുടർന്ന് സഭ നിർത്തിവെച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍

News
ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം’; ബോഡി ഷെയ്മിങ്ങില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം’; ബോഡി ഷെയ്മിങ്ങില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെ ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണത്തില്‍ പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ആശിര്‍വാദത്തോടെ  നിയമസഭയില്‍ എന്തെല്ലാമാണ് വിളിച്ചു പറഞ്ഞിട്ടുള്ളത്

Translate »