ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഓണാഘോഷത്തിന്റെ സമാപന പരിപാടികൾ നടക്കാനിരിക്കെ ആശങ്കയായി മഴ മുന്നറിയിപ്പ്. തിരുവനന്തപുരം അടക്കം ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: തൻ്റെ ചിത്രം, ശബ്ദം, വ്യക്തിത്വം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോ ടതിയിൽ ഹർജി നൽകി. ഇന്നു നടന്ന വാദം കേൾക്കലിനിടെ നടിയുടെ സ്വകാര്യ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാൽ സൂചിപ്പിച്ചു.
കാസർകോട്: നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത പതിനാലു കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഷവർമ പാഴ്‌സലായി വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ യേറ്റതെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. വയറുവേദനയും ചർദ്ദിയെയും തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 9 (സെപ്റ്റംബർ 8)
ഒട്ടാവ: ഒട്ടേറെ സ്വപ്നങ്ങളുമായിട്ടാണ് കാനഡയെന്ന രാജ്യത്തേക്ക് ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികൾ വിമാനം കയറുന്നത്. ലോകോത്തര വിദ്യാഭ്യാസത്തിലൂടെ ജീവിതം മെച്ചപ്പെടുത്താനാണ് അവർ ആഗ്രഹിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ കാമ്പസുകളിൽ പഠിക്കുന്നതിനും, സുരക്ഷിതത്വം ആസ്വദിക്കാനും, നല്ല ശമ്പളമുള്ള ജോലികൾ കണ്ടെത്താനും കഴിയുമെന്നുമാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ
കാഠ്‌മണ്ഡു: നേപ്പാളിൽ രണ്ടാം ദിവസവും വ്യാപക പ്രതിഷേധം തുടരുന്നു. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവയ്‌ക്കുംവരെ പിന്നോട്ടില്ലെന്നാണ് ജെൻ സി പ്രതിഷേധക്കാർ പറയുന്നത്. ഇന്നലെ പ്രക്ഷോഭത്തിൽ 20പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കി
ഹൈദരാബാദ്: ആപ്പിളിന്‍റെ ഐഫോൺ 17 സീരിസിന്‍റെ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. ഇന്ന് (സെപ്റ്റംബർ 9) ഇന്ത്യൻ സമയം രാത്രി 10:30ന് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിൽ വെച്ച് നടക്കുന്ന ഇവന്‍റിലാണ് ഐഫോൺ 17 സീരിസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉത്‌പന്നങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണിയിൽ
ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെൻ്റിലെത്തി ആദ്യ വോട്ട് രേഖപ്പെടുത്തി. നിരവധി എംപിമാരും കേന്ദ്ര മന്ത്രിമാരും മോദിക്കൊപ്പമുണ്ട്. 15-ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടാണ് മോദി രേഖപ്പെടുത്തിയത്. ജഗദീപ് ധൻഖർ രാജിവച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടുമൊരു ഉപരാഷ്‌ട്രപതി
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. മികച്ച നടനുള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് അര്‍ഹമായി രുന്നുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഏതെങ്കിലും ജൂറിയിലെ പത്ത് പേര്‍ കണ്ട് മാര്‍ക്കിടാന്‍ വേണ്ടിയല്ല സിനിമയെടുക്കുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാര്‍ജയില്‍
കാസർകോട്: ഇരിയണ്ണിക്ക് സമീപമുള്ള മഞ്ഞക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം. ബെത്തൂർപാറയിലെ തീർത്ഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. ബംഗളൂരു വിമാനത്താവളത്തിലെ എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്നു ജിതേഷ്. ഉച്ചയ്ക്ക് 2.30 ഓടെ ബോവിക്കാനത്ത് നിന്ന് ബേത്തൂർപാറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. മഞ്ചക്കൽ ബസ്
കൊച്ചി: ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ മലയാള സിനിമയിലുള്ളൂവെന്ന് നടൻ ദിലീപ്. പരസ്‌പരം ചെളിവാരിയെറിയാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കവേയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ''എല്ലാവർക്കും നമസ്‌കാരം, ഹാപ്പി ഓണം. മലയാള സിനിമയ്ക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഇത്രയും