ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിവാഹത്തോടെയാണ് താൻ പ്രൊഫഷണൽ ലൈഫിന് ഒരു ഇടവേളയെടുത്തതെന്ന് നടിയും മുൻ ബിഗ് ബോസ് താരവുമായ ധന്യ മേരി വർഗീസ്. കല്യാണം കഴിഞ്ഞുചെന്ന വീടിനുവേണ്ടിയായിരുന്നു ജീവിതം. അങ്ങനെയല്ല ജീവിക്കേണ്ടതെന്ന് കുറേക്കഴിഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്. പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നെന്ന് ധന്യ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. ബിഗ് ബോസിന് ശേഷം ജീവിതം മാറിമറിഞ്ഞതായി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തെ പരിഹസിച്ച് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സർക്കാർ പരിപാടികളായി കേരളത്തിലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ട. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഭാരതത്തിലെ ഏക ഇടതു
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അദ്ധ്യായമല്ലന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സി.പി.എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനു മുൻപ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ
ബംഗളൂരു: ഓണാഘോഷത്തിന് പിന്നാലെയുള്ള തർക്കം കോളേജിൽ കത്തിക്കുത്തിൽ കലാശിച്ചു. ബംഗളൂരു സോലദേവനഹള്ളി ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. രണ്ട് മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പിജിയിൽ മലയാളി പൂർവ വിദ്യാർത്ഥികളടങ്ങുന്ന സംഘം മുറിയിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ പരാതി നൽകി. തിങ്കളാഴ്‌ച രാത്രിയിൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരും
അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ നവാസിന്റെ മരണം. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയ നവാസിനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്നു. അതിനിടെ നവാസിന് മരണാനന്തര ഇൻഷ്വറൻസ് ക്ലെയിം ആയി എൽ.ഐ.സി 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ്
ബീജിംഗ്: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ നല്ല രീതിയിലുള്ളതാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അതുപോലെ ശക്തമായ ബന്ധം റഷ്യയുമായുണ്ടാക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ബീജിംഗിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്‌ച നടത്തവെയാണ് പാക് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. മേഖലയുടെ പുരോഗതിയ്‌ക്കും അഭിവൃദ്ധിക്കും യോജിക്കുന്ന ശക്തമായ
ബംഗളൂരു: വസ്ത്രത്തിലും ബെൽറ്റിലും ഒളിപ്പിച്ച് കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ നടി രന്യ റാവുവിന് 102 കോടി രൂപ പിഴചുമത്തി റവന്യൂ ഇന്റലിജൻസ്. കേസിലെ മുഖ്യപ്രതിയാണ് ഡിജിപി രാമചന്ദ്രറാവുവിന്റെ വളർത്തുമകളായ രന്യ റാവു. ഇവർക്കൊപ്പം മറ്റുമൂന്നുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലാണ് 12.56 കോടിരൂപയുടെ സ്വർണവുമായി രന്യ
മൂവാറ്റുപുഴ: ദിനം പ്രതി നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമെത്തുന്ന മൂവാറ്റുപുഴ നഗരസഭ ഈസ്റ്റ് ബസ് സ്റ്റാൻഡിൽ ടോയ്‌ലെറ്റുകൾ പൂട്ടിയിട്ടിട്ട് വർഷങ്ങളാവുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യവും നഗരസഭയുടെ നിഷ്‌കൃയത്വവും മൂലമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടോയ്ലറ്റുകൾ അടച്ചിട്ടിരിക്കുന്നത്. ഏഴുവർഷം മുമ്പ് നിർമ്മിച്ച സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾഒരുക്കിയിരുന്നെങ്കിലും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ
കോട്ടയം : അടുക്കളയിൽ പൂരാടം മുതലേ തുടങ്ങുന്ന സദ്യവട്ടത്തിന്റെ കാലം കഴിഞ്ഞു. ഇന്നെല്ലാം ഇൻസ്റ്റന്റായതോടെ സദ്യയും ആ വഴിയ്ക്ക് തന്നെ. ഓണ വിപണിയിലെ താരം ഇന്ന് ഓണസദ്യയാണ്. ഒരു കാൾ മാത്രം മതി. സകലവിഭവങ്ങളും തൂശനിലയും സഹിതം ഓണസദ്യ വീട്ടിലെത്തും. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് പാചകത്തിന്റെ തിരക്കും ടെൻഷനുമില്ല. പകരം