ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാബൂൾ: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അഫ്‌ഗാനിസ്ഥാനെ വിറപ്പിച്ച ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു. മൂവായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിപക്ഷത്തിന്റെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പലയിടങ്ങളിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഭൂകമ്പം ഉണ്ടായ സമയത്ത് ജനങ്ങൾ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തടിയും
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍. പാകിസ്ഥാനിലുള്ള തന്റെ കുടുംബത്തിന്റെ ബിസിനസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചത് എന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്റെ വെളിപ്പെടുത്തല്‍. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ
ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാനാകി ല്ലെന്ന് സുപ്രീം കോടതി. ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയില്‍ പേരുള്‍പ്പെടുത്താനായി പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കാണ്ടാണ്
ദുബൈ: സോഷ്യൽ മീഡിയാ താരങ്ങളുടെ സ്വാധീന ശക്തി നഷ്ടമാവുകയാണോ? ഫിൻഫ്ലുവൻസറു കളുടെ (ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ) യുഗം അവസാനിച്ചോ? യുഎഇയിൽ ഏറ്റവും വിശ്വാസ്യത കുറഞ്ഞ പ്രൊഫഷൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആണ് എന്ന് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് അങ്ങനെയൊരു കാലത്തേക്കാണോ? യു എ ഇയിൽ നടത്തിയ ഏറ്റവും പുതിയ ഒരു
ബെയ്ജിങ്: ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചൈന സന്ദര്‍ശിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ബെയ്ജിങ്ങില്‍ പങ്കെടുക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ സ്വകാര്യ ട്രെയിനി ലാണ് കിം ജോങ് ഉന്‍ ചൈനയിലെത്തിയത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിനുമായുള്ള കിം ജോങ് ഉന്നിന്റെ
ന്യൂഡല്‍ഹി: മരിച്ചു പോയ തന്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തന്റെ അമ്മ എന്തു തെറ്റാ ണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസില്‍ ( ഭാരത് രാഷ്ട്ര സമിതി ) പൊട്ടിത്തെറി. പാര്‍ട്ടി നേതാവും മകളുമായ കെ കവിതയെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവു സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്നതിന്റെ പേരിലാണ് നടപടി. കെ കവിതയുടെ ഭാഗത്തു നിന്നും അടുത്തിടെയുണ്ടായ പ്രസ്താവനകളും
ഐസ്വാള്‍: വിവാദങ്ങള്‍ക്കൊടുവില്‍ മണിപ്പൂരും മിസോറാമും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് വർഷം മുൻപ് നടന്ന കുക്കി- മെയ്തേയ് സംഘർഷങ്ങൾക്ക് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. സെപ്റ്റംബർ 13 നായിരിക്കും ഇരും സംസ്ഥാനങ്ങളും സന്ദർശിക്കുക. മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്ന് മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടരെ തുടരെ രൂക്ഷ വിമര്‍ശനം
ലഖ്‌നൗ: ജീവിതത്തില്‍ പല അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ കടന്നു പോവുന്നവരാണ് നാം ഓരോ രുത്തരും. എന്നാൽ തികച്ചും അപ്രതീക്ഷിതമായ കാര്യമാണ് ഉത്തർപ്രദേശിലെ പലചരക്ക് വ്യാപാരിയായ സുധീർ ഗുപ്‌തയുടെ ജീവിതത്തിൽ സംഭവിച്ചത്. അവിചാരിതമായി, സുധീറിൻ്റെ മേൽവിലാസത്തി ലേക്ക് വന്നത് 141 കോടി രൂപയുടെ ആദായനികുതി വെട്ടിപ്പ് നോട്ടിസാണ്. തുച്ഛമായ വരുമാനത്തിൽ, ഒരു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താല്‍കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍ നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്ന് ചൊവ്വാഴ്ചയോടെ അഫ്ഗാനിസ്ഥാനിലെത്തും. വിദേശ കാര്യ