Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ഭർത്താവ് ഉപേക്ഷിച്ച എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; കൃഷ്ണകുമാറിനെതിരായ പരാതിയുടെ പകർപ്പ് പുറത്ത്, പരാതി മുക്കിയത് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങൾ ചേർന്നെന്ന് സൂചന.

ഭർത്താവ് ഉപേക്ഷിച്ച എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; കൃഷ്ണകുമാറിനെതിരായ പരാതിയുടെ പകർപ്പ് പുറത്ത്, പരാതി മുക്കിയത് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വങ്ങൾ ചേർന്നെന്ന് സൂചന.

പാലക്കാട്: ബിജെപി വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ഭാര്യയുടെ സഹോദരി നൽകിയ പീഡന പരാതിയുടെ പകർപ്പ് പുറത്ത്. ഭർത്താവ് ഉപേക്ഷിച്ച തന്നെ കൃഷ്ണകുമാർ പലതവണ ലൈംഗി കമായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പരാതിയിലുളളത്. തനിക്കും അമ്മയ്ക്കും അർഹതപ്പെട്ട സ്വത്ത് മൂത്ത സഹോദരി കൈവശം വച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. സ്വത്ത് തർക്ക പരാതിയോടൊപ്പം

Kerala
മലയോര കര്‍ഷകര്‍ക്ക് ആശ്വാസം;  ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം നടപ്പിലാകുന്നുവെന്ന് മുഖ്യമന്ത്രി

മലയോര കര്‍ഷകര്‍ക്ക് ആശ്വാസം; ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി; പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം നടപ്പിലാകുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്‌ജക്‌ട് കമ്മിറ്റിക്ക് കൂടി അയ ക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പിലായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു. മലയോര മേഖലയിലെ പ്രശ്‌നങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തു. ഭൂപതിവ് നിയമഭേദഗതിക്ക്

National
സ്വര്‍ണവും തുണിത്തരങ്ങളും മുതല്‍ തൊഴിലവസരങ്ങള്‍ വരെ അപകടത്തില്‍… ട്രംപിൻ്റെ 50% തീരുവ പ്രാബല്യത്തില്‍, തിരിച്ചടി നേരിട്ട് ഇന്ത്യൻ വിപണി

സ്വര്‍ണവും തുണിത്തരങ്ങളും മുതല്‍ തൊഴിലവസരങ്ങള്‍ വരെ അപകടത്തില്‍… ട്രംപിൻ്റെ 50% തീരുവ പ്രാബല്യത്തില്‍, തിരിച്ചടി നേരിട്ട് ഇന്ത്യൻ വിപണി

വാഷിങ്ടണ്‍: ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. അധിക തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനുള്ള ശിക്ഷയായാണ്

National
ബിഹാർ വോട്ടർ പട്ടിക വിവാദം: പൊതുജനാഭിപ്രായം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

ബിഹാർ വോട്ടർ പട്ടിക വിവാദം: പൊതുജനാഭിപ്രായം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ ആരോപണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ പൊതുജനാഭിപ്രായം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വോട്ടർ പട്ടിക പുനഃക്രമീകരിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് കമ്മിഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതി രെയുള്ള അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ

International
ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം’; 6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് ട്രംപ്

ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം’; 6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി. 'നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടു തന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ്

International
അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ  ഇന്നു മുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. അധിക തീരുവ

National
ട്രംപ് നാലു തവണ വിളിച്ചു, മോദി ഫോണ്‍ എടുത്തില്ല; റിപ്പോര്‍ട്ട്

ട്രംപ് നാലു തവണ വിളിച്ചു, മോദി ഫോണ്‍ എടുത്തില്ല; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോര്‍ട്ട്. നാല് തവണയും മോദി സംസാരിക്കാന്‍ തയ്യാറായില്ലെന്നും ജര്‍മന്‍ പത്രമായ ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ജെമൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലാണ് ട്രംപ് വിളിച്ചതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപാര തര്‍ക്കം രൂക്ഷ

Kerala
സതീശന്‍ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം’; പീഡന പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

സതീശന്‍ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം’; പീഡന പരാതി വ്യാജമെന്ന് കൃഷ്ണകുമാര്‍

പാലക്കാട്: തനിക്കെതിരായ പരാതി നനഞ്ഞ പടക്കമെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മുമ്പു ണ്ടായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാര്‍ ആരോപണങ്ങള്‍ കഴമ്പില്ലെന്ന് വിലയിരുത്തി തള്ളിക്കളഞ്ഞതാണ്. സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായിട്ടാണ് പരാതി ഉയര്‍ന്നുവന്നത്. യുവതി 2014 ല്‍ രണ്ടു പരാതികളാണ് തനിക്കെതിരെ നല്‍കിയത്. ഗാര്‍ഹിക പീഡന, ലൈംഗിക പീഡന പരാതികളാണ് നല്‍കിയത്.

Latest News
ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന് യുവതിയുടെ പരാതി

ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന് യുവതിയുടെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖ റിന് യുവതി പരാതി നല്‍കി. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും പാലക്കാട്ടു കാരിയായ യുവതി പരാതിയില്‍ പറയുന്നു. പരാതി പരിശോധിക്കാമെന്ന് രാജീവ് ചന്ദ്രശേഖര്‍

Latest News
റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

കൊച്ചി: ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ

Translate »