Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; സംരക്ഷകനെന്ന് ഹൈക്കമാന്‍ഡിന് പരാതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; സംരക്ഷകനെന്ന് ഹൈക്കമാന്‍ഡിന് പരാതി

തിരുവനന്തപുരം: ആരോപണങ്ങള്‍ പുറത്തു വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപി ക്കെതിരെയും പാര്‍ട്ടിയില്‍ പടയൊരുക്കം. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയാണ് എന്നാണ് പ്രധാന ആക്ഷേപം. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹൈക്കമാന്‍ഡിന് പരാതി

International
യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടി’: സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉക്രെയ്‌നില്‍ റഷ്യയുടെ ശക്തമായ ആക്രമണം

യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടി’: സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉക്രെയ്‌നില്‍ റഷ്യയുടെ ശക്തമായ ആക്രമണം

കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഉക്രെയ്‌നില്‍ ശക്തമായ ആക്രമണം നടത്തി റഷ്യ. 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും യുദ്ധം അവസാനിപ്പിക്കാനുളള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്നും ഉക്രെയ്ന്‍ പ്രതികരിച്ചു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ട്രാന്‍സ്‌കാര്‍

Kerala
നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബംഗളൂരുവിലോ ഹൈദരബാദിലോ മുറിയെടുക്കാം’; രാഹുലിനെതിരെ കൂടുതല്‍ ആരോപണം

നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബംഗളൂരുവിലോ ഹൈദരബാദിലോ മുറിയെടുക്കാം’; രാഹുലിനെതിരെ കൂടുതല്‍ ആരോപണം

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി ട്രാന്‍സ് വുമണ്‍ അവന്തിക. പരിചയപ്പെട്ടന്നു മുതല്‍ രാഹുല്‍ മോശമായാണ് പെരുമാറിയതെന്നും അവന്തിക പറഞ്ഞു. ബംഗളുരൂവിലേക്ക് ഹൈദരബാദിലേക്കും ക്ഷണിച്ചു. റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു. ലൈംഗിക ദാരിദ്രവ്യും വൈകൃതവുമുള്ള നേതാവാണ് രാഹുല്‍. എംഎല്‍എ സ്ഥാനം തുടരാനുള്ള യോഗ്യതയില്ലെന്നും അവന്തിക പറഞ്ഞു. തൃക്കാക്കര

Kottayam
യൂണിയന്‍ തെരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ്‌ ഐ – കെ എസ് യു സംഘര്‍ഷം

യൂണിയന്‍ തെരഞ്ഞെടുപ്പ്: കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ്‌ ഐ – കെ എസ് യു സംഘര്‍ഷം

കോട്ടയം: സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്യാംപസില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പൊലീസ് വാഹനത്തില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചിറക്കി. തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ

football
സുവാരസിന് ഇരട്ട ഗോൾ; ഇന്‍റര്‍ മയാമി ലീഗ്‌സ് കപ്പ് സെമിയിൽ, ടൈഗ്രെസ് യുഎഎൻഎല്ലിനെ വീഴ്‌ത്തി

സുവാരസിന് ഇരട്ട ഗോൾ; ഇന്‍റര്‍ മയാമി ലീഗ്‌സ് കപ്പ് സെമിയിൽ, ടൈഗ്രെസ് യുഎഎൻഎല്ലിനെ വീഴ്‌ത്തി

ലീ​ഗ്‌സ് കപ്പ് ടൂര്‍ണമെന്‍റില്‍ ഇന്‍റര്‍ മയാമി സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ മത്സരത്തില്‍ ടൈഗ്രസ് യുഎഎൻഎല്ലിനെതിരെ 2-1ന് ആണ് മയാമിയുടെ ജയം. രണ്ട് പെനാൽറ്റി ഗോളുകളുമായി ലൂയിസ് സുവാരസാണ് മയാമിയുടെ വിജയശില്‍പി. മത്സരത്തിൽ പരിക്ക് കാരണം സൂപ്പർ താരം ലയണൽ മെസ്സി കളിച്ചിരുന്നില്ല. എൽഎ ഗാലക്‌സിക്കെതിരായ മുൻ മത്സരത്തിൽ

cricket
കേരളത്തിന്‍റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് ആവേശത്തുടക്കം; ഉദ്ഘാടനം മോഹൻലാൽ, മിന്നിക്കാന്‍ സഞ്ജു ഇറങ്ങും

കേരളത്തിന്‍റെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് ആവേശത്തുടക്കം; ഉദ്ഘാടനം മോഹൻലാൽ, മിന്നിക്കാന്‍ സഞ്ജു ഇറങ്ങും

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടും,

Malappuram
മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകർ തുരത്തിയ ആനയെന്ന് സംശയം

മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകർ തുരത്തിയ ആനയെന്ന് സംശയം

മലപ്പുറം: ജനവാസ മേഖലയിലിറങ്ങിയ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം എടവണ്ണയിലാണ് സംഭവം. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു സംഭവം. പ്രദേശത്ത് ആനശല്യം ഉള്ളതിനാൽ വനപാലകർ ആനയെ വനത്തിലേക്ക് കയറ്റാൻ എത്തിയിരുന്നു. കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ

Kerala
ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരും രാജി ആവശ്യപ്പെട്ടില്ല; ഒഴിയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍: ആരോപണങ്ങള്‍ നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഹൈക്കമാന്‍ഡോ സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടിട്ടല്ല, കോണ്‍ഗ്രസ് പ്രവര്‍ ത്തകരെ സഹായിക്കാന്‍ ധാര്‍മികതയുടെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയു ന്നതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായും കെപി സിസി

Latest News
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനയിലാണ് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ കുളത്തിൽ നിന്ന് ഈ കുട്ടിയും കുളിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് താമരശേരി

News
അവർ താങ്ങും തണലുമായിരുന്നു: പ്രായമാകുമ്പോള്‍ നടതള്ളരുതേ… ചേർത്തുപിടിക്കാം മുതിർന്നവരെ; ഇന്ന് ലോക വയോജന ദിനം

അവർ താങ്ങും തണലുമായിരുന്നു: പ്രായമാകുമ്പോള്‍ നടതള്ളരുതേ… ചേർത്തുപിടിക്കാം മുതിർന്നവരെ; ഇന്ന് ലോക വയോജന ദിനം

തെരുവുകളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വാർധക്യങ്ങൾ ഇന്ത്യയിൽ വർധിക്കുന്നതായി കണ്ടുവരുന്നു. ഇതിനെതിരെ ബോധവത്കരണം നടത്താനും മുതിർന്ന പൗരന്മാരെ ബഹുമാനിക്കാനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ ആദരിക്കാനും ഓഗസ്റ്റ് 21 ലോക സീനിയർ സിറ്റിസൺസ് ദിനമായി ആചരിക്കുന്നു. പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം ഇല്ലാത്ത ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യം.

Translate »