ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: പാര്‍ട്ടി നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദത്തെ പൂര്‍ണമായും നിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ നടപടിയോടുള്ള പ്രതികരണമെന്ന നിലയിലാണിത്. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അമേരി ക്കന്‍ സന്ദര്‍ശനം റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് ചെയ്തു.
തൃശൂര്‍: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഓര്‍ത്ത ഡോക്സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്.ക്രൈസ്തവര്‍ക്കെതിരെ രാജ്യ വ്യാപകമായി സംഘപരിവാര്‍ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷ മായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. 'ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ രൂക്ഷ വിമർ ശനം ഉന്നയിച്ച് ലോക്‌സഭാനേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സംസാരിക്കവെ ഇലക്ഷന്‍ കമ്മിഷന്‍ ഇലക്‌ട്രോണിക് ഡേറ്റ നല്‍കിയാല്‍ മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കാമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. എല്ലാ
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡൻ്റ് വ്ളാഡമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുമായുള്ള വ്യാപാരത്തിന് യുഎസ് അധിക താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പുടിനെ പ്രധാന മന്ത്രി ക്ഷണിച്ചു. ഈ വർഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉഭയകക്ഷി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ 'വോട്ട് മോഷണ' സന്ദേശം രാജ്യമെമ്പാടും പ്രചരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. 2026 ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലെയും കേരളത്തിലെയും വോട്ടർ പട്ടികയിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജാഗ്രത പാലിക്കുമെന്നും കോൺഗ്രസ് പറഞ്ഞു. 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ ബ്ലോക്ക് ശക്തമായി മത്സരിക്കുകയും
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിനെ കൂടുതല്‍ പ്രതിസന്ധി കളിലേക്ക് തള്ളിവിടുകയാണ് കേരള സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . സത്യസന്ധരായ ജീവനക്കാര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി, സ്വന്തം വീഴ്ചകളില്‍ നിന്ന് തലയൂ രാനുള്ള സര്‍ക്കാരിന്റെ ശ്രമം തകര്‍ന്നുവീണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍
ന്യൂഡല്‍ഹി: താരിഫ് നിരക്കില്‍ ഇന്ത്യയോട് നിലപാട് കടുപ്പിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് ആണ് ട്രംപിന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്. 'ഭീഷണിപ്പെടുത്തുന്നവർക്ക് ഒരു ഇഞ്ച് കൊടുത്താല്‍ അയാള്‍ ഒരു മൈല്‍ പിടിച്ചെടുക്കും' എന്ന എക്‌സ് കുറിപ്പിലാണ് ചൈനീസ് അംബാസഡര്‍ വിഷയത്തില്‍
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്കും ഇടയിലെ തർക്കം രൂക്ഷമാകുന്നു. തെര ഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയിൽ രാഹുൽ ഗാന്ധി ആരോ പിച്ചു. ബീഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാൻ രാഹുൽ കാത്തിരിക്കു കയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പരിഹസിച്ചു.രാഹുൽ ഗാന്ധി രേഖാമൂലം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വോട്ട് ചോരി മോഡല്‍ എന്ന് രാഹുല്‍ വിശേഷിപ്പിച്ച വോട്ട് തട്ടിപ്പിനെ തടയാന്‍ കൂട്ടായി മുന്നോട്ട് പോകാന്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ധാരണയിലെത്തി. ഒപ്പം ബിഹാറില്‍ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കല്‍ എന്ന പേരില്‍ നടപ്പാക്കുന്ന സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ അഥവ