ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടൺ: റഷ്യയുമായി ഊർജ വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്കു മേൽ എത്രത്തോളം ശതമാനം തീരുവ ചുമത്തുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന വാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വളരെ ചുരുങ്ങിയ സയമത്തിൽ തന്നെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ലോകം കാണുമെന്നും ട്രംപ് ചൊവ്വാഴ്‌ച പറഞ്ഞു. 2028ൽ ലോസ് ഏഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനെകുറിച്ച് ചർച്ച
"ഞാനാകുന്നു മരണം, ലോകത്തെ നശിപ്പിക്കുന്നവനാകുന്നു"... ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ അണു ബോംബിൻ്റെ പരീക്ഷണ വിജയത്തിനൊടുവിൽ ഭഗവത് ഗീതയെ ഉദ്ധരിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമർ ഇങ്ങനെ പറഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ചുദിക്കുന്ന ഭയാനകമായ പ്രകാശത്തിൽ ആ നഗരം കത്തിയെരിഞ്ഞപ്പോൾ മുഴങ്ങി കേട്ടത് യുദ്ധക്കൊതിയുടെ അട്ടഹാസമായിരുന്നു. രണ്ടാം ലോക
ദുബൈ: ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസവുമായി യു എ ഇ. 'ബേഡ്സ് ഓഫ് ഗുഡ്നസ് ' എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള കിറ്റുകൾ ഹെലികോപ്റ്റർ മാർഗം ഗാസയിൽ വിതരണം ചെയ്തു. പ്രത്യേക പാരഷൂട്ട് ഉപയോഗിച്ചാണ് സാധനങ്ങൾ താഴെ ഇറക്കിയത്. ഇത് 63 മത്തെ പ്രാവശ്യമാണ് ഗാസയിലേക്ക്
ന്യൂഡല്‍ഹി: ഭീകര ഭീഷണി മുന്നില്‍ കണ്ട് രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിര്‍ദേശം. സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കാലയളവില്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. '2025 സെപ്റ്റംബര്‍ 22
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് വിദേശകാര്യ മന്ത്രാലയത്തി ന്റെ സെക്രട്ടറി (വെസ്റ്റ്)ആയി നിയമിതനായി. കുവൈറ്റിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും ജപ്പാനിലെ നിലവിലെ അംബാസഡറുമായ സിബി ജോര്‍ജിനെ പേഴ്സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ വെസ്റ്റ് സെക്രട്ടറി ആയി നിയമിച്ചത്. 2025
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍പ്പെട്ട ധരാളിയിലെ വന്‍ മേഘ വിസ്ഫോടന ത്തി നും മിന്നല്‍ പ്രളയത്തിനും ഉരുള്‍ പൊട്ടലിനും പിന്നാലെ സമീപത്ത് മറ്റൊരു മേഘ വിസ്ഫോടനം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകാശി ജില്ലയില്‍ തന്നെ സുഖി ടോപ്പില്‍ സൈനിക ക്യാമ്പിന് സമീപമാണ് രണ്ടാമത്തെ മേഘ വിസ്ഫോടനമുണ്ടായതായത്. ആദ്യ മേഘ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂര്‍ ജുഡീ ഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നവീന്‍ ബാബു കൈക്കൂലി വാങ്ങി യെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്ന് ഹര്‍ജിയില്‍
മുംബൈ: മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക വക്താവായ അഭിഭാഷക ആരതി സതേയെ ബോം ബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത് വിവാദത്തില്‍. 2025 ജൂലൈ 28ന് നടന്ന യോഗത്തില്‍ അജിത് ഭഗവന്ത്‌റാവു കഡേഹങ്കര്‍, ശ്രീമതി ആരതി അരുണ്‍ സതേ എന്നിവരെ ബോംബെ ഹൈക്കോ ടതി ജഡ്ജിമാരായി നിയമിക്കുന്നതിന് സുപ്രീംകോടതി അംഗീകാരം നല്‍കുകയായിരുന്നു.
ന്യൂഡല്‍ഹി: തപാല്‍ വകുപ്പിന്റെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേര്‍ഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകള്‍, നിയമ നോട്ടീസുകള്‍, സര്‍ക്കാര്‍ കത്തിടപാടുകള്‍ എന്നിവ
ശ്രീനഗര്‍: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായി. കെ ജി സെക്ടറില്‍ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. പതിനഞ്ച് മിനിറ്റോളം നേരം വെടിവയ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍