Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ്, സമഭാവന ദര്‍ശനത്തിന്റെ പാഠപുസ്തകം: മുഖ്യമന്ത്രി

മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ്, സമഭാവന ദര്‍ശനത്തിന്റെ പാഠപുസ്തകം: മുഖ്യമന്ത്രി

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താ നാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക

Latest News
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ

Latest News
സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് തുടക്കം; ദേശീയ ചലച്ചിത്ര അവാർഡിൽ കേരളത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കേരള ഫിലിം പോളിസി കോൺക്ലേവില്‍ മുഖ്യമന്ത്രി

സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് തുടക്കം; ദേശീയ ചലച്ചിത്ര അവാർഡിൽ കേരളത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് കേരള ഫിലിം പോളിസി കോൺക്ലേവില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സമഗ്രമായ ചലച്ചിത്ര നയ രൂപീകരണത്തിന് മുൻപായി രണ്ടു ദിവസത്തെ കേരള ഫിലിം പോളിസി കോൺക്ലേവിന് തുടക്കമായി. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത പരിപാടിയിൽ മോഹൻ ലാൽ, സുഹാസിനി, വെട്രിമാരൻ തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും

National
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നേ മരിച്ചു’; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നേ മരിച്ചു’; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ഇതിനകം തന്നെ മരിച്ചുവെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. 2024 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും ഇതു സാധൂകരിക്കുന്നതിനുള്ള തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും രാഹുൽ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാഹുലിന്‍റെ പ്രതികരണം. "ഇന്ത്യയിലെ തെരഞ്ഞെടുപ്പ്

Cinema Talkies
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമാലോകം. മലയാള സിനിമാ-സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ കലാകാരന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുക യാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പ്രമുഖര്‍

Kerala
കന്യാസ്‌ത്രീകള്‍ ജയിൽ മോചിതരായി; കന്യാസ്‌ത്രീകള്‍ക്ക് എന്തുകൊണ്ട് ജാമ്യം ലഭിച്ചു? പ്രതികരിച്ച് അഭിഭാഷകര്‍

കന്യാസ്‌ത്രീകള്‍ ജയിൽ മോചിതരായി; കന്യാസ്‌ത്രീകള്‍ക്ക് എന്തുകൊണ്ട് ജാമ്യം ലഭിച്ചു? പ്രതികരിച്ച് അഭിഭാഷകര്‍

ബിലാസ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്‌ത്രീകള്‍ ജയിൽ മോചിതരായി. ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചതോടെയാണ് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ മോചിതരായത്. മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ കന്യാസ്‌ത്രീകള്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു. ഛത്തീസ്‌ഢില്‍ ജയിലില്‍ കഴിയുന്ന

News
ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിന്‍റെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണ നിലയില്‍’ ഖബറടക്കം വൈകീട്ട് നാല് മണിക്ക്

ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിന്‍റെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണ നിലയില്‍’ ഖബറടക്കം വൈകീട്ട് നാല് മണിക്ക്

കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാന്‍ വൈകുന്നതെന്താ ണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. കിടക്കയില്‍ സോപ്പും

National
പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്; ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശം, കന്യാസ്ത്രീകള്‍ ഇന്നു പുറത്തിറങ്ങും

പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്; ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശം, കന്യാസ്ത്രീകള്‍ ഇന്നു പുറത്തിറങ്ങും

ബിലാസ്പുര്‍: ഛത്തിസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ രാജ്യം വിട്ടു പോവരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ നിര്‍ദേശം. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രാജ്യം വിട്ടു പോവരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളിലാണ് എന്‍ഐഎ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷി ഇവര്‍ക്കു ജാമ്യം നല്‍കിയത്. 50,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം.

Latest News
വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

വേടന്‍ ഒളിവില്‍? തിരഞ്ഞ് പൊലീസ്; തൃശൂരിലെ വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് വേടന്റെ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പരാതി നല്‍കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. പരമാവധി തെളിവുകള്‍ ശേഖരിച്ച

National
പെണ്‍കുട്ടിയെ കയറില്‍ കെട്ടിവലിച്ച് കന്യാസ്ത്രീകള്‍; കാല്‍ക്കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍’; പരിഹാസ പോസ്റ്റുമായി ബിജെപി

പെണ്‍കുട്ടിയെ കയറില്‍ കെട്ടിവലിച്ച് കന്യാസ്ത്രീകള്‍; കാല്‍ക്കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍’; പരിഹാസ പോസ്റ്റുമായി ബിജെപി

റായ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ കന്യാസ്ത്രീകളെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ പോസ്റ്റ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തു. രണ്ട് കന്യാസ്ത്രീകള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കഴുത്തിലും കൈയിലും കെട്ടിയിട്ട് വലിച്ചു കൊണ്ടുപോകുന്നതും കന്യാസ്ത്രീക ളുടെ കാല്‍ക്കീഴില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെസി വേണുഗോപാലും മുന്‍ ഛത്തീസ്ഗഡ്

Translate »