ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജമ്മു: പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും നിരവധി കുടുംബങ്ങളെയാണ് തകര്‍ത്തത്. പാക് ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളെ ചേര്‍ത്ത് പിടിക്കുകയാണ് ലോക്‌സഭ പ്രതിപക്ഷ നേതാവും മുതര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട രണ്ട് ഡസനോളം കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്നാണ് രാഹുലിന്‍റെ വാഗ്‌ദാനം.
ബാത്തുമി (ജോർജിയ): ഇന്ത്യയുടെ ചെസ് ചരിത്രത്തിൽ സുവർണലിപികളാൽ പുതു ചരിത്രമെഴുതി കൗമാര താരം ദിവ്യ ദേശ്‌മുഖ്. ഫിഡെ ലോക ചെസ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ജേതാവാണ് ദിവ്യ ദേശ്മുഖ്. 19കാരിയായ ദിവ്യ ഫിഡെ വനിതാ ചെസ് ലോകകപ്പ് നേട്ടത്തിന് പുറമെ, അന്താരാഷ്ട്ര ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ
റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കട ത്തിനും മതപരിവർത്തനത്തിനും ശ്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശ പ്രകാരം സംസ്ഥാന ജനറൽ സെക്ര ട്ടറി
ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി യെന്ന വാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. അതേസമയം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്ര മോഡല്‍ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തിരഞ്ഞെ ടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വ്യാപകമായ പരാതികളാണ് വോട്ടര്‍ പട്ടികയെ പറ്റി പുറത്തു വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജൂലൈ 23ന് പുറത്തിറക്കിയ
ശത്രു മുട്ടുമടക്കിയപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്തിന് അവസാനിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ചോദ്യവുമായി രംഗത്തെത്തിയത്. പാകിസ്ഥാന്‍ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സൈനിക നടപടി
ഓപ്പറേഷന്‍ സിന്ദൂര്‍ ചരിത്രപരമായ നീക്കമാണെന്നും ഐതിഹാസിക നടപടിയാണെന്നും പ്രതിരോ ധമന്ത്രി ലോക്‌സഭയില്‍. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. ഒന്‍പത് ഭീകരക്യാമ്പുകള്‍ തകര്‍ത്തുവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും യോജിച്ചുള്ള നീക്കത്തില്‍ നൂറിലധികം ഭീകരരെ കൊലപ്പെടുത്തിയെന്നും ഭീകരവാദികളെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കിയെന്നും രാജ്‌നാഥ്
കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍ വലിയ ഗൂഢാലോചനയാണ് ഇതില്‍ നടന്നതെന്ന് വ്യക്തമാകുന്നുവെന്ന് കെസി അഭിപ്രായപ്പെട്ടു. പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. എഫ്‌ഐആറില്‍ അന്വേഷണം നടക്കാനി രിക്കെ സംസ്ഥാനത്തിന്റെ
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ യെമനിലെത്തി. പിതാവ് ടോമി തോമസിനും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ ഡോ കെഎ പോളിനുമൊപ്പമാണ് നിമിഷ പ്രിയയുടെ മകള്‍ മിഷേല്‍ യെമനില്‍ എത്തിയത്. അധികൃതരോട് അമ്മയുടെ മോചനത്തിനായി ദയയാചിക്കാനാണ് മിഷേല്‍ എത്തിയിരിക്കുന്നത്.
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി യേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. ദിയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.