Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ജനമനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്താനാവില്ല: ചാണ്ടി ഉമ്മന്‍

ജനമനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്താനാവില്ല: ചാണ്ടി ഉമ്മന്‍

മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജനമനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ അരുണ്‍കുമാറിന്റെ വാക്കുകള്‍ക്ക് ആവി ല്ലെന്നും ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിഎസിന്റെ അന്ത്യയാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചുവെന്നാണ് ആരോപണം. പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂല ആളുകളുടെ

International
ഗാസയിൽ 72 മണിക്കൂറിനുള്ളിൽ 21 കുട്ടികൾ പട്ടിണി കിടന്ന് മരിച്ചു: ഐക്യരാഷ്ട്രസഭ

ഗാസയിൽ 72 മണിക്കൂറിനുള്ളിൽ 21 കുട്ടികൾ പട്ടിണി കിടന്ന് മരിച്ചു: ഐക്യരാഷ്ട്രസഭ

ഇസ്രായേൽ സൈന്യത്തിന്റെ വിനാശകരമായ ആക്രമണത്തിനിടയിൽ, കഴിഞ്ഞ മൂന്ന് ദിവസത്തി നുള്ളിൽ പലസ്തീൻ പ്രദേശത്ത് പോഷകാഹാരക്കുറവും പട്ടിണിയും മൂലം 21 കുട്ടികൾ മരിച്ചുവെന്ന് ഗാസയിലെ ഏറ്റവും വലിയ ആശുപത്രി മേധാവി ചൊവ്വാഴ്ച പറഞ്ഞു. ഗാസയിലെ രണ്ട് ദശലക്ഷത്തി ലധികം വരുന്ന ജനസംഖ്യ ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നു,

Gulf
ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു

ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു

ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പറന്നുയർന്ന ഉടൻ തന്നെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. IX375 എന്ന ബോയിംഗ് 737 വിമാനം രാവിലെ 9:17 ന് കോഴിക്കോട് നിന്ന് പുറപ്പെട്ടു. താമസിയാതെ, മുൻകരുതൽ നടപടിയായി ബേസ് വിമാനത്താവളത്തിലേക്ക്

National
രാജിക്കു മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തി, അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

രാജിക്കു മുന്‍പ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തി, അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തെ അമ്പരപ്പിച്ച് രാജി പ്രഖ്യാപിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ തീരുമാനം പ്രഖ്യാപിക്കും മുന്‍പ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി യിരുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് ജഗ്ദീപ് ധന്‍കര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ചയായിരുന്നു ഇരുവരുടേതു

Latest News
വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍

വിഎസിന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍

ആലപ്പുഴ: കേരളത്തിന്റെ സമരനായകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയു മായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍. 1957 ല്‍ വി എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്ന പ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. നിരവധി

Kollam
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു,അനുഗമിച്ച് അമ്മയും ബന്ധുക്കളും. റീപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു,അനുഗമിച്ച് അമ്മയും ബന്ധുക്കളും. റീപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം

തിരുവനന്തപുരം: രണ്ടാഴ്ച മുന്‍പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യുഎഇയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവ ളത്തില്‍ എത്തിച്ചത്. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്ര മങ്ങള്‍ക്കായി മൃതദേഹം

Latest News
അണമുറിയാതെ ജനം; വിലാപയാത്ര വിഎസിന്റെ മണ്ണില്‍, മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ആലപ്പുഴ ഡിസിയിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. സംസ്ക്കാരം വൈകീട്ട്

അണമുറിയാതെ ജനം; വിലാപയാത്ര വിഎസിന്റെ മണ്ണില്‍, മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ആലപ്പുഴ ഡിസിയിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. സംസ്ക്കാരം വൈകീട്ട്

വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്ര യുടെ മണ്ണിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിഎസിനായി ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു.

Current Politics
ജസ്റ്റിസ് വർമയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം അംഗീകരിച്ച ധൻകറിന്റെ നടപടി ബി.ജെ.പി കണക്കുകൂട്ടലുകൾ തകിടം മറിച്ചു; അവിശ്വാസ പ്രമേയത്തിന്റെ ഭീഷണി മുന്നിൽക്കണ്ട് അദ്ദേഹം രാത്രിക്ക് രാത്രി രാജിക്കത്ത് നല്‍കി 

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്റെ പദവി രാജിവച്ചതിനു പിന്നിൽ ബിജെപി നേതൃത്വ വുമായുള്ള ഭിന്നതയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് വൻതോതിൽ പണം കണ്ടെടുത്ത സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ നയത്തിന് വിരുദ്ധമായതാണ്

Chat With Doctor
ചോറ് ഇഷ്‌ടമാണ്, പക്ഷേ പ്രമേഹത്തെ ഭയമാണോ? പരിഹാരമുണ്ടെന്ന് വിദഗ്ധർ

ചോറ് ഇഷ്‌ടമാണ്, പക്ഷേ പ്രമേഹത്തെ ഭയമാണോ? പരിഹാരമുണ്ടെന്ന് വിദഗ്ധർ

നല്ല തൂശനിലയും കുത്തരിച്ചോറും... അവനവൻ്റെ ഇഷ്ടം അനുസരിച്ച് വെജോ നോൺ വെജോ. പൊരിച്ച മീനും ബീഫ് വരട്ടിയതും അവിയലും പപ്പടവുമൊക്കെ കൂട്ടി ചോർ കഴിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ യാണ്. ഇനി അങ്ങനെ സ്പെഷൽ ഒന്നും ഇല്ലെങ്കിലും 'ചപ്പാത്തി നഹീം, ചോർ ചോർ' എന്ന് പറയുന്ന വരാണ്

National
യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; ദുരന്തങ്ങളൊഴിയാതെ എയർ ഇന്ത്യ വിമാനങ്ങൾ

യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; ദുരന്തങ്ങളൊഴിയാതെ എയർ ഇന്ത്യ വിമാനങ്ങൾ

ന്യൂഡൽഹി: ദുരന്തങ്ങൾ വിട്ടൊഴിയാതെ എയർ ഇന്ത്യാ വിമാനങ്ങൾ. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷം എയർ ഇന്ത്യ വിമാനത്തിൻ്റെ ഓക്‌സിലറി പവർ യൂണിറ്റിൽ തീപിടിത്തം. ആള പായമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലൈ 22 ചൊവ്വാഴ്‌ച ഹോങ്കാങ്ങിൽ നിന്ന് ഡൽഹിയിലേയ്ക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് AI 315 വിമാനത്തിലാണ്

Translate »