ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: യുഡിഎഫ് ഭരണകാലമായ പത്ത് വര്‍ഷം മുന്‍പുള്ള കേരളത്തിലെ വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി തെരഞ്ഞെടുപ്പ് കാംപയിനുമായി എല്‍ഡിഎഫ്. 'മകനെ തിരിച്ചുവരല്ലേ' എന്ന പേരില്‍ വെബ് സൈറ്റ് തയ്യാറാക്കിയാണ് പുതിയ ക്യാംപയിന്‍. ഗെയില്‍ പദ്ധതി മുതല്‍ സോളാര്‍ വിവാദം വരെയുള്ള യുഡി എഫ് കാലത്തെ സംഭവങ്ങളെ വിശദമായി ജനങ്ങള്‍ക്ക് മുന്നില്‍ വിണ്ടും
പത്തനംതിട്ട: പമ്പയില്‍ നിന്നും നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്ത ശബരിമല തീര്‍ഥാടക രെ വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എതിരെ നടപടി. താല്‍ക്കാലിക ഡ്രൈവര്‍ എന്‍ സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടര്‍ കെ എന്‍ പ്രേമസുതനെ തിരുവനന്തപുരം പൂവാറില്‍നിന്ന് കാസര്‍കോട് കാഞ്ഞങ്ങാട്ടേയ്ക്ക് സ്ഥലം മാറ്റി. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പേരിനു കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ്
ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെ തിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനു മായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും ഇടയില്‍ 14 കൂടിക്കാഴ്ചകള്‍
ന്യൂഡല്‍ഹി: ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയില്‍ വന്‍ഇടിവ്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 40.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങല്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെയാണ് റഷ്യയില്‍
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുക യായിരുന്നു. അറസ്റ്റിലായി 41 ദിവസമാണ് തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍
കൊച്ചി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന തള്ളി കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎന്‍എം). ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരു പൊതുപ്രതിനിധിയെന്ന നിലയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കെഎന്‍എം സെക്രട്ടറി ഡോ. ഐ പി അബ്ദുള്‍ സലാമിന്റെ പ്രതികരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ മുസാഫിര്‍
കോഴിക്കോട്: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണാത്തതിനെത്തുടർന്ന് റംസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇന്ന് (ചൊവ്വ) മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ ബുധനാഴ്ച ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ചയാകും ഹിജ്റ വർഷം 1447-ലെ റംസാൻ ഒന്നായി കണക്കാക്കുക. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സാദിഖലി തങ്ങളും പാളയം ഇമാം ഡോ.വി.പി
ധാക്ക: ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലെത്തിയതോടെ പുറത്തു പോകുന്ന ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. നേപ്പാള്‍, ഭൂട്ടാന്‍, സപ്ത സഹോദരിമാര്‍ (ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉദേശിച്ച്) എന്നിവ ഉള്‍പ്പെടുന്ന ഭാവിയിലെ സാമ്പത്തിക സംയോജനത്തെക്കുറിച്ചാണ് യൂനുസ് സംസാരിച്ചത്. ഇന്ത്യയുടെ