Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Europe
നടക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി അയർലൻഡിൽ മരിച്ചു

നടക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി അയർലൻഡിൽ മരിച്ചു

ഡബ്ലിൻ: വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി അയർലൻഡിൽ മരണമടഞ്ഞു. കണ്ണൂർ തളിപ്പറമ്പിനടുത്ത് ബാലേശുഗിരി സ്വദേശിയും അയർലൻഡിലെ ഹോളി സ്‌ടൗണിൽ താമസിക്കുന്നയാളുമായ കിഴക്കേക്കര ജോണി ജോസഫ് (62) ആണ് മരിച്ചത്. ആർമിയിൽ സേവനം ചെയ്തിരുന്ന ജോണി ജോസഫ് വിരമിച്ച ശേഷം കുടുംബസമേതം അയർലൻഡിൽ താമസിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ

Kerala
മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്’; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം

മന്ത്രി പോയിട്ട് എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്’; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയി ല്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ

Latest News
മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ് മൂക്കും കുത്തി മൂന്നാം സ്ഥാനത്ത്, ചരിത്ര വീഴ്ചയുമായി ഏഷ്യാനെറ്റ് ന്യൂസ്, അടിച്ച് കയറി വന്ന് 24 ന്യൂസ്

ഇക്കാലത്തിനിടയിൽ മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോ ഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ്- ഏഷ്യാനെറ്റ് ന്യൂസ്. മറ്റാര്‍ക്കും തൊടാന്‍ പറ്റില്ലെന്ന് തോന്നിച്ച ആ ഉയരത്തില്‍ നിന്ന് ഇപ്പോള്‍ തലകുത്തി വീണിരിക്കുകയാണ് ചാനല്‍. അക്ഷരാര്‍ത്ഥത്തില്‍ ആ വന്‍മരം വീണു! ഏറ്റവും

Europe
മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന മെഡിക്കൽ കോളജ് ദുരന്തം

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന മെഡിക്കൽ കോളജ് ദുരന്തം

ലണ്ടൻ: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കോട്ടയം മെഡിക്കൽ കോളജിൽ ഇന്ന് ഉണ്ടായ ദുരന്തം സർക്കാരിൻ്റെയും ഹോസ്പിറ്റൽ മേലധികാരികളുടെയും ഗുരുതരമായ അനാസ്ഥയാണന്നും അപകടം നടന്ന് സ്ഥലത്തെത്തിയ മന്ത്രി ശ്രീമതി, വീണയും ജോർജ്ജ് ശ്രീമാൻ ,വാസവനും എത്ര നിരുത്തര വാദിത്തകരമായലാഹവത്തോടെയാണ് ഈ ദുരന്തത്തെ നോക്കിക്കണ്ടതും ന്യായീകരിച്ചതും ഹോസ്പിറ്റൽ മേലധികാരികൾക്കു് ഓശാന പാടി

Latest News
തദ്ദേശ തെരഞ്ഞെടുപ്പ് “സെമി ഫൈനല്‍”, അടുത്ത വര്‍ഷം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ് “സെമി ഫൈനല്‍”, അടുത്ത വര്‍ഷം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: നവംബറിൽ നടക്കുന്ന കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെ ടുപ്പിന് മുന്നോടിയായുള്ള 'സെമി ഫൈനൽ' മത്സരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ഭരണം തിരിച്ച് പിടിക്കുമെന്നും പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷമായി പ്രതിപക്ഷമാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി

football
ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാറപടകത്തില്‍ മരിച്ചു; ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം

ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാറപടകത്തില്‍ മരിച്ചു; ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം

മാഡ്രിഡ്: ലിവർപൂളിൻ്റെ പോർച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയും സഹോദരനും സ്പെയിനിൽ വാഹനാപകടത്തിൽ മരിച്ചു. 28 കാരനായ ജോട്ടയും സഹോദരൻ 25 കാരനായ ആന്ദ്രേ സിൽവയുമാണ് കാറപകടത്തിൽ മരിച്ചത്. വടക്ക്‌ പടിഞ്ഞാറൻ സ്‌പെയ്‌നിലെ സമോറയ്ക്കടുത്തുണ്ടായ അപകടത്തിലാണ്‌ ദാരുണാന്ത്യം. പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിലാണ് (A-52) അപകടമുണ്ടായത്‌. ജോട്ടയും

Current Politics
മൂന്ന് തവണ എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ല; ടേം വ്യവസ്ഥ നടപ്പാക്കും; ലീഗ് ഇത്തവണ 33 സീറ്റുകളില്‍?

മൂന്ന് തവണ എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ല; ടേം വ്യവസ്ഥ നടപ്പാക്കും; ലീഗ് ഇത്തവണ 33 സീറ്റുകളില്‍?

മലപ്പുറം: ഇടതുപാര്‍ട്ടികളുടെ മാതൃക പിന്തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ മുസ്ലിംലീഗ് ഒരുങ്ങുന്നതായി സൂചന. മൂന്ന് തവണ തുടര്‍ച്ചയായി എംഎല്‍എ യായവര്‍ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. മുതിര്‍ന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ എന്നിവര്‍ക്ക് മാത്രം ഇളവ് അനുവദിച്ചാല്‍ മതിയെന്നാണ് ധാരണ

Kerala
ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥർ നല്‍കിയ വിവരം’, രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി, കലക്ടര്‍ അന്വേഷിക്കും

ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥർ നല്‍കിയ വിവരം’, രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി, കലക്ടര്‍ അന്വേഷിക്കും

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ മാതാവ് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അപകടത്തെ കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കു മെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ തള്ളിയ ആരോഗ്യമന്ത്രി സാധ്യമാകും വേഗത്തില്‍ നടപടികള്‍

Latest News
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം, രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപം, അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്. 

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം, രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആക്ഷേപം, അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്. 

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. രാവിലെ 11

Latest News
പ്രതിഷേധത്തിനിടെ കേരള സർവകലാശാലയിൽ താത്കാലിക വിസി സിസ തോമസ് ചുമതലയേറ്റു; രജിസ്ട്രാറുടെ സസ്പെൻഷൻ തർക്കത്തിൽ

പ്രതിഷേധത്തിനിടെ കേരള സർവകലാശാലയിൽ താത്കാലിക വിസി സിസ തോമസ് ചുമതലയേറ്റു; രജിസ്ട്രാറുടെ സസ്പെൻഷൻ തർക്കത്തിൽ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിനിടെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ താത്കാലിക വൈസ് ചാൻസലറായി സിസ തോമസ് ചുമതലയേറ്റു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ കൂടിയാണ് സിസ തോമസ്. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. കനത്ത പൊലീസ് അകമ്പടിയോടെയാണ് സിസ തോമസ്

Translate »