ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെക്നോപാർക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമായിരുന്നെങ്കിൽ, അത് കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളെ മൊത്തം ജനസംഖ്യയുടെ കാര്യത്തിൽ പിന്നിലാക്കുമായിരുന്നു! പണ്ട്, 34 വർഷത്തിന് മുമ്പ് അയ്യായിരം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കൂക്കുവിളി കേട്ട പ്രസ്ഥാനമാണ് ഇന്നിപ്പോൾ അതിന്റെ 16 ഇരട്ടിപേർക്ക് തൊഴിൽ നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലവസരങ്ങൾ
തിരുവനന്തപുരം: ഭാഗീരഥി അമ്മയ്ക്ക് 105 വയസ്സും കാർത്ത്യായനി അമ്മയ്ക്ക് 96 വയസ്സും പ്രായമുണ്ടാ യിരുന്നപ്പോഴാണ് അവർ സംസ്ഥാന സാക്ഷരതാ പ്രസ്ഥാനത്തിന്റെ പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ചുകൊണ്ട് അതിന്റെ പോസ്‌റ്റർ വനിതകളായി മാറിയത്. സംസ്ഥാനത്തെ നിരവധി വയോധിക ർക്ക് അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങാൻ അവരുടെ കഥകൾ പ്രചോദനമായി. ചന്ദ്രമണി സി
തിരുവനന്തപുരം: തിരക്കിനിടെ മൈക്ക് കണ്ണില്‍ തട്ടിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനെ ആശ്വസിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചാണ് സൂപ്പര്‍ താരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്. തിരുവനന്തപുരത്ത് ഒരുചടങ്ങ് കഴിഞ്ഞ് മടങ്ങവെ മോഹന്‍ലാലിനെ മാധ്യമസംഘം വളഞ്ഞപ്പോഴായിരുന്നു തിരക്കിനിടെ മൈക്കുകളില്‍ ഒന്ന് കണ്ണില്‍ തട്ടിയത്. മകള്‍ വിസ്മയയുടെ
കൊച്ചി: വ്യക്തി ബന്ധങ്ങളിലെ വിള്ളലുകള്‍ ബലാത്സംഗ ആരോപണത്തിന് അടിസ്ഥാനമാകരു തെന്ന് കേരള ഹൈക്കോടതി. വിവാഹിതയായ യുവതിയെ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീയെ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിനും തനിക്കുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് മറുപടിയുമായി സിപിഎം നേതാവ് എം സ്വരാജ്. ഫെയ്‌സ്ബു ക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്. നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാത് മുതല്‍, തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടിയെന്നാണ് സ്വരാജിന്റെ പ്രധാന ആക്ഷേപം. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരെ അശ്ലീലം പറയുക,
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഖദര്‍ വസ്ത്ര ചര്‍ച്ച സജീവമാകുന്നു. അജയ് തറയില്‍ തുടങ്ങിവച്ച ചര്‍ച്ച മുതിര്‍ന്ന നേതാക്കളുടെ പ്രതികരണത്തില്‍ എത്തിനില്‍ക്കുന്നു. ഖദര്‍ വസ്ത്ര പരാമര്‍ശത്തില്‍ യുവനേതാക്കളെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. ഇതിനിടെ, വിഷയത്തില്‍ പരോക്ഷ പ്രതികരണവുമായി മന്ത്രി പി രാജീവും രംഗത്തെത്തി വസ്ത്രധാരണത്തില്‍ നിയന്ത്രണം
തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി വീടുവയ്ക്കാന്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിട്ടില്ലെന്നും മുപ്പത് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്ഥലം കിട്ടാത്തതാണ് തടസമെന്ന് കെപിസിസിയും വിശദീകരിച്ചു. ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് നല്‍കാത്തതിനെതിരെ എറണാ കുളം സെന്‍ട്രല്‍ പൊലീസിന് കോലഞ്ചേരി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനം ദുരന്തം നടന്ന് രണ്ടാം ദിവസം എയര്‍ ഇന്ത്യയുടെ തന്നെ ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്കെന്ന് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം കഴിയുന്നത് വരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരേയും ജോലിയില്‍ നിന്ന്
ടൗറംഗ(ന്യൂസിലാന്‍ഡ്): ന്യൂസിലാന്‍ഡില്‍ 80,000 ഡോളര്‍ ചിലവ് വരുമെന്ന് പറഞ്ഞ ശസ്ത്രക്രീയ ഇന്ത്യയിലെത്തി ചെയ്തപ്പോള്‍ ചിലവായത് 20,000 ഡോളര്‍ മാത്രം. നോര്‍ത്ത് ഐലന്‍ഡിലെ ടൗറംഗയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സായ ക്ലെയര്‍ ഓള്‍സന്‍ ആണ് ഇരട്ട ഹിപ് റീപ്ലേസ്മെന്റുമായി ബന്ധപ്പെട്ട തന്റെ അനുഭവം വിവരിച്ചത്. ന്യൂസിലാന്‍ഡില്‍ 80,000 ഡോളര്‍ ചിലവ് മാത്രമല്ല,
അമരാവതി: ദക്ഷിണേന്ത്യയില്‍ നിരവധി ബോംബ് സ്‌ഫോടനക്കേസുകളിലെ സൂത്രധാരന്‍ കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് പൊലീസ് പിടിയില്‍. ആന്ധ്രാപ്രദേശില്‍ നിന്ന് തമിഴ്നാട് പൊലീസാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി ബോംബ് സ്ഫോടനക്കേസുകളുടെ സൂത്രധാരനാണ് കൊടുംഭീകരനായ അബൂബക്കര്‍ സിദ്ദിഖ്. 1995 മുതല്‍