ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോട്ടയം : ചുട്ടുപൊള്ളുന്ന ചൂടിൽ കുടിവെള്ളക്ഷാമം രൂക്ഷമായത് മുതലെടുത്ത് കുടിവെള്ളക്കച്ചവടക്കാരുടെ കൊയ്ത്ത് തുടങ്ങി. ശുദ്ധജലമെന്ന പേരിൽ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. പണം കൊടുത്തു വാങ്ങുന്ന കുടിവെള്ളം ശുദ്ധമാണോയെന്നതിൽ യാതൊരു ഗ്യാരന്റിയുമില്ല. ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പരിശോധനയുമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ ലഭിക്കുന്ന ലൈസൻസുകളില്ലാതെയാണ് കുടിവെള്ള
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തിലൂടെ നേടിയെടുത്ത നിര്‍ദ്ദിഷ്ട കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതി പെരുവഴിയില്‍. സംസ്ഥാനത്ത് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതും ദേശീയപാതയുടെ പലസ്ഥലങ്ങളിലും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ നടക്കുന്നതുമാണ് കാരണം. പാലക്കാട്ട് 1152 ഏക്കര്‍ ഭൂമി ഏറ്റെടുത്തെങ്കിലും മറ്റിടങ്ങളില്‍ വൈകുകയാണ്. ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐ.ടി, പരമ്പരാഗത
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. പ്രേംകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ കടകംപള്ളിക്ക് പക്ഷേ അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞില്ല. കടകംപള്ളി എത്തിയപ്പോൾ പ്രേംകുമാർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തെ കാണാതെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി അഞ്ചു പേർക്ക് പുതുദീവൻ നൽകിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കൾക്ക് സാന്ത്വനവുമായി നടനും രാഷ്ട്രീയ നേതാവുമായ കമലഹാസൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് കമലഹാസന്റെ പ്രതികരണം. ''അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, നിങ്ങൾക്ക് പ്രണാമം. നമ്മുടെ കുഞ്ഞ്,
കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച യുവതി മറ്റൊരു സ്വർണക്കമ്മൽ കൂടി വിഴുങ്ങിയതായി ഡോക്ടർമാർ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിലാണ് ഒരു സ്വർണക്കമ്മൽ കൂടി കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ
വിദേശിയായ ക്യാപ്‌സിക്കം ഇപ്പോൾ മലയാളികളുടെ തീൻമേശയിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. മിക്ക കറികളിലും ഇപ്പോൾ നാം ക്യാപ്സിക്കം ചേർക്കാറുണ്ട്. വലിയ വില കൊടുത്താണ് പലപ്പോഴും നാം ക്യാപ്സിക്കം വാങ്ങുന്നത്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ കൃഷിചെയ്യാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല. നമ്മുടെ വീട്ടുമുറ്റത്തോ ടെറസിലോ ഇത് കൃഷി ചെയ്യാൻ
മുടി വേഗം നരയ്ക്കുന്നതാണ് ഇന്ന് പലരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. ഇത് മറയ്ക്കാൻ കെമിക്കൽ ഡെെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം കെമിക്കൽ ഡെെ കാലക്രമേണ നര ഇരട്ടിയാക്കുന്നു. കൂടാതെ മുടിക്ക് ദോഷം വരുത്തുകയും ചെയ്യുന്നു. മുടിയുടെ കാര്യത്തിൽ എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. നരച്ച മുടിയെ സ്വാഭാവികമായി
കേരളീയരുടെ തനതായ പലഹാരമാണ് ഉണ്ണിയപ്പം. ചായക്കടിയായും ആഘോഷങ്ങൾക്കും അമ്പലങ്ങളിലുമെല്ലാം ഉണ്ണിയപ്പം തയ്യാറാക്കാറുണ്ട്. അരി കുതിർത്ത് അരച്ചാണ് സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുന്നത്. എന്നാൽ ഈ രീതിയിൽ അല്ലാതെ തന്നെ ഉണ്ണിയപ്പം എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. ചേരുവകൾ അരിമാവ് - ഒന്നര കപ്പ് പൂവൻ പഴം - രണ്ട് ശർക്കര പാനി
പത്തനംതിട്ട: സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവ് എന്ന ചരിത്രം സൃഷ്ടിച്ച കുഞ്ഞ് ആലിൻ ഷെറിന് നാടിന്റെ വിട. നെടുങ്ങാടപ്പള്ളി സിഎസ്ഐ സെന്റ് തോമസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആലിനെ സംസ്കരിച്ചു. കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് യാത്രയായത്. ഹൃദയവാൽവും
ഒരേ സമയം അഞ്ച് നിറങ്ങളിലൊഴുകും ഒപ്പം വെള്ളത്തിൽ തന്നെ മഴവില്ലും രൂപം കൊള്ളും. മറ്റെങ്ങുമില്ലാത്ത ഈ പ്രത്യേകതയുണ്ടാകുന്നത് ഒരു പുഴയിലാണ്. കൊളംബിയയിലെ കാനോ ക്രിസ്‌റ്റൽസ് എന്ന നദിയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. സെറാനി ഡെ ല മകറേന നാഷണൽ പാർക്കിൽ പർവതങ്ങളുടെ ചുവട്ടിലാണ് സുന്ദരമായ ഈ പുഴ. ലോകപ്രശസ്‌തമായ ആന്റിസ്,