Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kottayam
അയ്യപ്പസംഗമം: പോറ്റിയെ കേറ്റാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഷമം, സഭയില്‍ പറഞ്ഞത് രേഖകള്‍ വച്ചെന്ന് വാസവന്‍

അയ്യപ്പസംഗമം: പോറ്റിയെ കേറ്റാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിഷമം, സഭയില്‍ പറഞ്ഞത് രേഖകള്‍ വച്ചെന്ന് വാസവന്‍

കോട്ടയം: അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. ഇത് സംബന്ധിച്ച് തെറ്റായി പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരും. നിയമസഭയില്‍ മൂന്ന് കോടി രൂപ തിരിച്ച ടച്ചെന്ന് താന്‍ പറഞ്ഞ് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അത് തെറ്റാണെന്ന് തെളിയിച്ചാല്‍ പ്രതിപക്ഷ പറയുന്ന

Cinema Talkies
‘നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു’; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

‘നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു’; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണി ക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന്

Latest News
സഭയിലെ കണക്കല്ല കോടതിയിലെത്തിയപ്പോള്‍, അയ്യപ്പ സംഗമത്തില്‍ നടന്നത് കോടികളുടെ കൊള്ള’

സഭയിലെ കണക്കല്ല കോടതിയിലെത്തിയപ്പോള്‍, അയ്യപ്പ സംഗമത്തില്‍ നടന്നത് കോടികളുടെ കൊള്ള’

മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ കൊള്ള യാണ് നടന്നതെന്നും ഇതില്‍ സര്‍ക്കാരിനും അന്നത്തെ ദേവസ്വം ബോര്‍ഡിനും വ്യക്തമായ ഉത്തരവാദി ത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ നല്‍കിയ കണക്കല്ല

Kerala
ലേഡി സിങ്കം പ്രഭാവതി അമ്മ’ സ്‌കൂട്ടർ യാത്രക്കാരൻ്റെ ലൈസൻസ് റദ്ദാക്കി, ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ലേഡി സിങ്കം പ്രഭാവതി അമ്മ’ സ്‌കൂട്ടർ യാത്രക്കാരൻ്റെ ലൈസൻസ് റദ്ദാക്കി, ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: നടപ്പാതയിലൂടെ സ്‌കൂട്ടർ യാത്രക്കാരൻ കയറി വന്നപ്പോൾ വാഹനം തടഞ്ഞ് തിരികെ അയച്ച എരഞ്ഞിപ്പാലം സ്വദേശിനിയായ പ്രഭാവതി അമ്മയാണ് ഇപ്പോൾ നാട്ടിലെ താരം. വീഡിയോ വൈറലായതോടെ പ്രഭാവതിയമ്മയുടെ വീട്ടിലെത്തി മോട്ടോര്‍ വാഹന വകുപ്പ് ആദരിക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ സ്‌കൂട്ടർ യാത്രികൻ്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു. നിരവധി പേരാണ്

Kauthukakazhchakal
കൂരിരുട്ടില്‍ തീക്കനല്‍ പോലെ കണ്ണുകള്‍; സ്‌ത്രീകള്‍ കരയും പോലുള്ള ശബ്‌ദം, രാത്രിയെ ഭയാനകമാക്കുന്ന ‘ഗോസ്റ്റ്’ ഇതാണ്

കൂരിരുട്ടില്‍ തീക്കനല്‍ പോലെ കണ്ണുകള്‍; സ്‌ത്രീകള്‍ കരയും പോലുള്ള ശബ്‌ദം, രാത്രിയെ ഭയാനകമാക്കുന്ന ‘ഗോസ്റ്റ്’ ഇതാണ്

രാത്രി ഇരുട്ടിയാല്‍ പുറത്തിറങ്ങും…കൂരിരുട്ടില്‍ തീക്കനല്‍ പോലെ ജ്വലിച്ച് വിടര്‍ന്ന് നില്‍ക്കുന്ന ഓറഞ്ച് നിറമുള്ള കണ്ണുകള്‍… ഇരുട്ടിനെ തുളച്ച് കയറും വിധമുള്ള ശബ്‌ദം, അത് കേട്ടാല്‍ ആരും ആദ്യമൊന്ന് ഭയന്ന് പോകും… ചില സിനിമകളിലെ പ്രേത സീനുകളില്‍ കാണികളെ ഏറെ ഭയപ്പെടുത്താന്‍ ചില പ്രത്യേക ജീവികളുടെ ശബ്‌ദവും ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കാറുണ്ട്.

International
യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കാണ്മാനില്ല; അന്വേഷണ ആരംഭിച്ചതായി കോൺസുലേറ്റ് ജനറൽ

വാഷിംഗ്‌ടൺ: യുസി ബെർക്ക്‌ലിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ഇന്ത്യക്കാരനെ കാണ്മാനില്ല. കർണാടകയിൽ നിന്നുള്ള സാകേത് ശ്രീനിവാസയ്യ വിദ്യാർഥിയെയാണ് കാണാതായത്. സംഭവത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് വിദ്യാർഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടുവെന്നും വിദ്യാർഥിയെ കണ്ടെത്തു ന്നതിനുള്ള നടപടികൾ അതിവേഗത്തിൽ നടന്നുവരുന്നെന്നും കോൺസുലേറ്റ് ജനറൽ അധികൃതർ

Latest News
എളമക്കരയിലെ പിതാവിൻ്റെയും മകളുടെയും മരണം: കുട്ടിയെ പീഡിപ്പിച്ചത് ദീർഘകാലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

എളമക്കരയിലെ പിതാവിൻ്റെയും മകളുടെയും മരണം: കുട്ടിയെ പീഡിപ്പിച്ചത് ദീർഘകാലം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

എറണാകുളം: എളമക്കരയിൽ അച്ഛനെയും പത്തുവയസ്സുകാരിയായ മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരള മനസ്സാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതോടെ സംഭവത്തിൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം

Kerala
കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തും? തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ വൻ നീക്കം

കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാൻ എത്തും? തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ വൻ നീക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വമ്പൻ നീക്കവുമായി കോൺഗ്രസ്. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് നേരിടാൻ ഒരുങ്ങുകയാണ് പാർട്ടിയെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സണ്ണി ജോസഫ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ആരംഭിച്ചത്. പിന്നാലെയാണ് ചില പേരുകൾ ഉയർന്നുവന്നത്.

International
ജമാഅത്തെ ഇസ്ലാമി 70 സീറ്റില്‍ ഒതുങ്ങി; ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

ജമാഅത്തെ ഇസ്ലാമി 70 സീറ്റില്‍ ഒതുങ്ങി; ബംഗ്ലാദേശില്‍ വമ്പന്‍ ജയവുമായി ബിഎന്‍പി അധികാരത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ വമ്പന്‍ വിജയവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ( ബിഎന്‍പി) അധികാരത്തിലേക്ക്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ബിഎന്‍പി രാജ്യത്ത് അധികാരത്തിലെത്തുന്നത്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വോട്ടെടുപ്പ് നടന്ന 299 സീറ്റുകളില്‍ 212 എണ്ണം ബിഎന്‍പി കരസ്ഥമാക്കി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് അടുത്തിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ

International
ബംഗ്ലാദേശ്‌ വിധിയെഴുതുന്നു; ഷെയ്‌ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, ഫലം നാളെ

ബംഗ്ലാദേശ്‌ വിധിയെഴുതുന്നു; ഷെയ്‌ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്, ഫലം നാളെ

ധാക്ക: ഷെയ്‌ഖ്‌ ഹസീനയുടെ പതനത്തിന് പിന്നാലെയുള്ള ആദ്യ തെരഞ്ഞെടുപ്പ് ബംഗ്ലാദേശില്‍ പുരോഗമിക്കുന്നു. രാവിലെ 7.30 മുതല്‍ ബംഗ്ലാദേശില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി. വൈകിട്ട് 4.30 ഓടെ വോട്ടെടുപ്പ് തുടരും. പോളിങ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ഇന്ന് തന്നെ വോട്ടുകള്‍ എണ്ണി തുടങ്ങും. നാളെ ഉച്ചയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമെന്നാണ്

Translate »