Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’

പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’

കല്‍പ്പറ്റ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവര്‍ത്ത കരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ വിഡി സതീശന്‍. പിണറാ യി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫി നൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയു ഗയാത്രയുടെ ഭാഗമായി

Cinema Talkies
കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കൊച്ചി: നടി ശേഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവര്‍ണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ സര്‍വകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ചടങ്ങ് നടത്താന്‍ 15 ലക്ഷം

Kerala
ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം

ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ എംഎല്‍ എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈം ഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളുമാണ് കന്റോണ്‍മെന്റ് പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.

News
ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്. കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണും ഉണ്ണിക്കൃഷ്ണണ്‍ പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. 2020 ജനുവരിയില്‍ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണവാതിലുകളുടെ സമര്‍പ്പണ ത്തിനാണ് ഇരുവരും പോറ്റിക്കൊപ്പം എത്തിയത്. മണിക്കുറുകളോളം ഇരുനേതാക്കളും

Kerala
അജയാ, സൂക്ഷിക്കണം; സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോള്‍ എസ്‌ഐടി ചോദ്യം ചെയ്യും; സിപിഎം നേതാവ് വിളിച്ചു പറഞ്ഞു’

അജയാ, സൂക്ഷിക്കണം; സതീശന്റെ ജാഥ എറണാകുളത്ത് എത്തുമ്പോള്‍ എസ്‌ഐടി ചോദ്യം ചെയ്യും; സിപിഎം നേതാവ് വിളിച്ചു പറഞ്ഞു’

പത്തനംതിട്ട: ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ ഭാരവാഹിയെന്ന നിലയില്‍ തനിക്ക് ഉത്തര വാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും നടപ്പിലാക്കിയത് അഡ്വ. കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഫീനിക്സ് ഗ്രൂപ്പ് 9, 161 ഗ്രാം സ്വര്‍ണമാണ് സ്പോണ്‍സര്‍ ചെയ്തത്. സ്വര്‍ണം പൂശല്‍ പ്രക്രിയ

Latest News
മലമ്പുഴയില്‍ എ സുരേഷ് യുഡിഎഫ് സ്ഥാനാര്‍ഥി?; സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസ് നേതാക്കള്‍ വന്നു സംസാരിച്ചു, വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല: എ സുരേഷ്

മലമ്പുഴയില്‍ എ സുരേഷ് യുഡിഎഫ് സ്ഥാനാര്‍ഥി?; സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസ് നേതാക്കള്‍ വന്നു സംസാരിച്ചു, വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല: എ സുരേഷ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാന ന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി സംസാരിച്ചതായാണ് വിവരം. യുഡിഎഫ് സ്വതന്ത്ര നായി സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. അതിനിടെ കോണ്‍ഗ്രസ് നേതൃത്വം

National
പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയില്ല; കരസേനാ മുന്‍ മേധാവി എം.എം നരവനെയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരെ കേസ്

പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയില്ല; കരസേനാ മുന്‍ മേധാവി എം.എം നരവനെയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനെതിരെ കേസ്

ന്യൂഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എം.എം നരവനെയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനെ തിരെ കേസ്. പ്രസിദ്ധീകരിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കാത്ത 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ഡല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്തത്. സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂട്ടി

Latest News
മുന്നണി മാറ്റത്തിന് ജോസ്‌ കെ.മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു; നിഷേധിച്ചാല്‍ പറയുന്ന പണി ചെയ്യും’: മാണി സി. കാപ്പന്‍

മുന്നണി മാറ്റത്തിന് ജോസ്‌ കെ.മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു; നിഷേധിച്ചാല്‍ പറയുന്ന പണി ചെയ്യും’: മാണി സി. കാപ്പന്‍

കോട്ടയം: യുഡിഎഫില്‍ ചേരുന്നതിനായി ജോസ് കെ. മാണി കോണ്‍ഗ്രസ് നേതാക്കളെ കണ്ടിരുന്നു വെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇല്ലെങ്കില്‍ താന്‍ പറഞ്ഞത് നിഷേധിക്കാന്‍ ജോസ് കെ. മാണിയെ മാണി സി. കാപ്പന്‍ വെല്ലുവിളിച്ചു. 'കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുരിശുപള്ളി മാതാവിന്റെ മുന്നില്‍ വെച്ച്

Kerala
തോല്‍പ്പിച്ചും തകര്‍ത്തും സഹായിക്കുന്നവര്‍; കാരശേരി മാഷും സാറ ടീച്ചറും തൊപ്പിവെച്ചിട്ടാണ് ഇറങ്ങിയതെങ്കില്‍ സച്ചിമാഷ് തോക്കുപിടിച്ച് നേരത്തെ ഇറങ്ങി’

തോല്‍പ്പിച്ചും തകര്‍ത്തും സഹായിക്കുന്നവര്‍; കാരശേരി മാഷും സാറ ടീച്ചറും തൊപ്പിവെച്ചിട്ടാണ് ഇറങ്ങിയതെങ്കില്‍ സച്ചിമാഷ് തോക്കുപിടിച്ച് നേരത്തെ ഇറങ്ങി’

തൃശൂര്‍: സംസ്ഥാനത്ത് ഭരണം മാറ്റം അനിവാര്യമാണെന്ന സച്ചിദാനന്ദന്റെയും സാറാ ജോസഫിന്റെയും പ്രതികരണത്തിനെതിരെ പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍. സിപിഎമ്മിനേയും കോണ്‍ഗ്രസ്സിനേയും ഒന്നിച്ചു രക്ഷി ക്കാന്‍ ഇത്തവണ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടു വരണമെന്ന എംഎന്‍ കാരശേരിയുടെ വാദമാണ് ഇവര്‍ പിന്തുടരുന്നതെന്ന്

Current Politics
സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് പൊതുജന വികാരം, എല്‍ഡിഎഫ് തുടര്‍ഭരണം ഇടത് സഹയാത്രികര്‍ക്ക് പോലും വേണ്ട; പിന്തുണച്ച് വിഡി സതീശന്‍

സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് പൊതുജന വികാരം, എല്‍ഡിഎഫ് തുടര്‍ഭരണം ഇടത് സഹയാത്രികര്‍ക്ക് പോലും വേണ്ട; പിന്തുണച്ച് വിഡി സതീശന്‍

കൊച്ചി: സംസ്ഥാനത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ വിമര്‍ശനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടതുസഹയാത്രികന്‍ തന്നെ ഇടതിന് തുടര്‍ഭരണം വേണ്ടെന്ന് പറയുന്നു. യുഡിഎഫ് പറയുന്ന കാര്യങ്ങള്‍ സച്ചിദാനന്ദന്‍ അടിവരയിട്ട് പറയുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. 'ഈ സര്‍ക്കാരിനോട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ട നല്ല കമ്യൂണിസ്റ്റുകാര്‍ക്കും

Translate »