Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

National
യൂറോപ്യന്‍ യൂണിയന്‍ കര്‍ഷകരുടെ വിജയം, സ്വതന്ത്ര വാണിജ്യ കരാറിന്‍റെ ബാധ്യത ഇന്ത്യന്‍ കര്‍ഷകര്‍ പേറണോ?

യൂറോപ്യന്‍ യൂണിയന്‍ കര്‍ഷകരുടെ വിജയം, സ്വതന്ത്ര വാണിജ്യ കരാറിന്‍റെ ബാധ്യത ഇന്ത്യന്‍ കര്‍ഷകര്‍ പേറണോ?

ട്രംപിന്‍റെ നികുതി മൂലം വെട്ടിലായതോടെ മുന്‍ കൂട്ടുകക്ഷികളായ യൂറോപ്യന്‍ യൂണിയനും ഇന്ത്യയും വീണ്ടും പൊതു നന്മയ്ക്ക് വേണ്ടി കൂട്ടുകൂടാന്‍ തീരുമാനിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യൂറോപ്യന്‍ കമ്മീഷന്‍ ഉന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ച് യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യ കരാറിന് വിജയകരമായി അന്തിമ രൂപം

Kerala
അവാര്‍ഡിനു വേണ്ടിയല്ല ഞങ്ങള്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയത്, വിഎസിന്‍റെ കാര്യം കുടുംബത്തിന് തീരുമാനിക്കാം’

അവാര്‍ഡിനു വേണ്ടിയല്ല ഞങ്ങള്‍ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയത്, വിഎസിന്‍റെ കാര്യം കുടുംബത്തിന് തീരുമാനിക്കാം’

കല്‍പ്പറ്റ: അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ഞങ്ങള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാര വുമായി ബന്ധപ്പെട്ട്, അവാര്‍ഡ് സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നിലപാടിനൊപ്പമെന്ന കുടുംബത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. എംവി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ: 'ഞങ്ങള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ

cricket
കിരീടം തേടി ഇന്ത്യന്‍ കൗമാരപ്പട; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്; എതിരാളി ഇംഗ്ലണ്ട്

കിരീടം തേടി ഇന്ത്യന്‍ കൗമാരപ്പട; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്; എതിരാളി ഇംഗ്ലണ്ട്

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കും. സിംബാബ്വേയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം പകല്‍ ഒരുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആറാം കിരീടം തേടിയാണ് ഇന്ത്യന്‍ യുവനിര പോരാട്ടത്തി നിറങ്ങുന്നത്. രണ്ടാം കിരീടമാണ് ഇംഗ്ലണ്ട്

Latest News
യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം. പുതുയുഗയാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടി കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലിന് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി

Latest News
യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രി യിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തനിക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും, ചിക്കൻ​ഗുനിയ ബാധിച്ചിരിക്കുകയാണെന്നും നടൻ

National
പാര്‍ലമെന്റ് കവാടത്തില്‍ തെന്നി വീണ ശശി തരൂരിന്റ കാല്‍ ഒടിഞ്ഞു; ചിത്രം പങ്കുവെച്ച് എംപി

പാര്‍ലമെന്റ് കവാടത്തില്‍ തെന്നി വീണ ശശി തരൂരിന്റ കാല്‍ ഒടിഞ്ഞു; ചിത്രം പങ്കുവെച്ച് എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് പടിക്കെട്ടില്‍ തെന്നിവീണ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ കാല്‍ ഒടിഞ്ഞു. ഇന്നലെയുണ്ടായ വീഴ്ചയിലാണ് വലത് കാല്‍ ഒടിഞ്ഞത്.ശശി തരൂരിന്റെ ഓഫീസ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഒടിവ് പറ്റിയ കാലുമായി നില്‍ക്കുന്ന തരൂരിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണില്‍

Latest News
കോണ്‍ഗ്രസാണ് യഥാര്‍ഥ ലെഫ്റ്റിസ്റ്റ്, കേരള യാത്ര കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ എത്തും’; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസാണ് യഥാര്‍ഥ ലെഫ്റ്റിസ്റ്റ്, കേരള യാത്ര കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ എത്തും’; രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് വിവാദ ആരോപണം ഉന്നയിച്ച വിനോദ് ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ്. തിരുവനന്തപുരത്ത് വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഷാള്‍ അണിയിച്ചാണ് വിനോദ് അടക്കമുള്ളവരെ പാര്‍ട്ടിയില്‍ അംഗമാക്കിയത്. വഞ്ചിയൂരില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തസാക്ഷി

Local News
വികസന കേരളത്തിൻ്റെ വിജ്ഞാന യുഗ പ്രവേശത്തിന് ആവേഗം നല്കിയത് പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങൾ

വികസന കേരളത്തിൻ്റെ വിജ്ഞാന യുഗ പ്രവേശത്തിന് ആവേഗം നല്കിയത് പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങൾ

വികസന കേരളത്തിൻ്റെവിജ്ഞാന യുഗ പ്രവേശത്തിന് ആവേഗം നല്കിയത് പി.എൻ. പണിക്കരുടെ പ്രവർത്തനങ്ങൾ ആയിരുന്നുവെന്ന്. വി.എസ്.സുനിൽ കുമാർ.പി.എൻ. പണിക്കർ ഫൗണ്ടേഷൻ ഒരു ലക്ഷം സൗജന്യ സാനിറ്ററി നാപ്കിൻ വിതരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം ആരോഗ്യ സാക്ഷരത പ്രവർത്തനത്തിൻ്റെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്കായി ജില്ലകൾ തോറും

Current Politics
‘അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; ‘പിടിയിലാകാനുള്ളത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍’

‘അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍’; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; ‘പിടിയിലാകാനുള്ളത് സര്‍ക്കാരിന് വേണ്ടപ്പെട്ടവര്‍’

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റി യെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു. നിയമസഭ സമ്മേളിക്കും മുമ്പേയാണ്, സഭാ

Kerala
മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു

മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി (72) അന്തരി ച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് ആയി എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമ സഭയില്‍ എത്തിയ എം മുരളി 1991 ല്‍ ആണ് ആദ്യമായി

Translate »