Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

International
കൊലയാളിയായ ഫാസിസ്റ്റ്, ബംഗ്ലാദേശ് മരണ താഴ്‌വര; മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ഖ് ഹസീന

കൊലയാളിയായ ഫാസിസ്റ്റ്, ബംഗ്ലാദേശ് മരണ താഴ്‌വര; മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് നിയമ വിരുദ്ധവും അക്രമാസക്തവുമായ ഭരണമാണ് നടത്തു ന്നത്. ബംഗ്ലാദേശ് ഭീകരതയുടേയും നിയമ ലംഘനങ്ങളുടേയും കാലഘട്ടത്തിലേക്ക് കൂപ്പുകുത്തിയി രിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2024 ല്‍ ബംഗ്ലാദേശ് വിട്ടതിന് ശേഷം ഇന്ത്യയില്‍

News
കെ പി ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജയിലിലേക്ക് മാറ്റി

കെ പി ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്ന ശങ്കരദാസിനെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നീക്കം. ശങ്കര്‍ദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതോടെയാണ് ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍

Kerala
കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു’; ആരോപണങ്ങൾ തള്ളി സിപിഎം

കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യാകുന്നു’; ആരോപണങ്ങൾ തള്ളി സിപിഎം

കണ്ണൂര്‍: സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി സിപിഎം നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളോട് പ്രതികരിച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ തള്ളി നേതൃത്വം. കുഞ്ഞു കൃഷ്ണന്റെ ആക്ഷേപങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും,

Latest News
പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം’; വിമര്‍ശനവുമായി വി ഡി സതീശന്‍

പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് ആപത്കരം’; വിമര്‍ശനവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന് നരേന്ദ്രമോദി പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സന്ദര്‍ശനത്തിനിടെ തിരുവനന്തപുരത്തെ ബിജെപി പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ മോദിയുടെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വി ഡി സതീശന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദോഗിക

Kerala
പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതെ സ്‌റ്റേജില്‍ മാറി നിന്ന് ശ്രീലേഖ

പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതെ സ്‌റ്റേജില്‍ മാറി നിന്ന് ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും കോര്‍പറേഷന്‍ മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. പുത്തരിക്കണ്ടത്തെ ബിജെപി പൊതു സമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പി ച്ചത്. മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന

Latest News
‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ്

‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ്

കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46

Current Politics
‘ട്വന്റി 20 ബിജെപിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സി’; ഒരുവിഭാഗം പാര്‍ട്ടി വിട്ടു; നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

‘ട്വന്റി 20 ബിജെപിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സി’; ഒരുവിഭാഗം പാര്‍ട്ടി വിട്ടു; നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ഒരു വിഭാഗം ട്വന്റി 20 പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവരാണ് രാജിവച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍

National
ദീപാദാസ് മുന്‍ഷി വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ തരൂര്‍, രാഹുലിന്റെ പെരുമാറ്റത്തില്‍ കടുത്ത അതൃപ്തി

ദീപാദാസ് മുന്‍ഷി വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ തരൂര്‍, രാഹുലിന്റെ പെരുമാറ്റത്തില്‍ കടുത്ത അതൃപ്തി

ന്യൂഡല്‍ഹി: കൊച്ചി മഹാപഞ്ചായത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപിയെ അനുനയിപ്പിക്കാന്‍ കോൺ​ഗ്രസ് നേതാക്കളുടെ ശ്രമം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കേരളത്തിലെ നേതാക്കളും തരൂരിനെ ബന്ധ പ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തരൂര്‍ ഫോണ്‍ എടുക്കാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വ ത്തോടുള്ള

Latest News
ബോര്‍ഡ് ഓഫ് പീസി’ല്‍ നിന്ന് മുഖം തിരിച്ച് വന്‍കിട രാജ്യങ്ങള്‍; കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചു: ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് സര്‍വേ ഫലം

ബോര്‍ഡ് ഓഫ് പീസി’ല്‍ നിന്ന് മുഖം തിരിച്ച് വന്‍കിട രാജ്യങ്ങള്‍; കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ചു: ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് സര്‍വേ ഫലം

വാഷിങ്ടണ്‍: ലോക സമാധാനത്തിനെന്ന പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയര്‍മാനായി രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗങ്ങളാകാന്‍ വിമുഖത പ്രകടിപ്പിച്ച് യു.എന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ചൈന അടക്കം വന്‍കിട രാജ്യങ്ങള്‍. ഹംഗറി, അര്‍ജന്റീന, യുഎഇ, ഖത്തര്‍, സൗദി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തുര്‍ക്കി,

Life
എന്തിന് പരസ്പരം കലഹിക്കുന്നു, സഹവര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ് നമ്മള്‍; ബഹിരാകാശത്ത് നിന്ന് കാണുക ഒരേയൊരു ഇടം മാത്രം’: സുനിത വില്യംസ്

എന്തിന് പരസ്പരം കലഹിക്കുന്നു, സഹവര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ് നമ്മള്‍; ബഹിരാകാശത്ത് നിന്ന് കാണുക ഒരേയൊരു ഇടം മാത്രം’: സുനിത വില്യംസ്

കോഴിക്കോട്: മനുഷ്യര്‍ എന്തിനാണ് കലഹിക്കുകയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്നതെന്ന് ലോക പ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ്. ഈ ഭൂമിയില്‍ സഹവ ര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ് നമ്മള്‍.ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ നമ്മളെല്ലാം താമസിക്കുന്ന ഒരിടം മാത്രമേ കാണുകയുള്ളൂ. അവിടെ രാജ്യങ്ങളുടെ അതിര്‍വരമ്പുകളില്ല. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന

Translate »