ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിങ്ടണ്‍: ലോക സമാധാനത്തിനെന്ന പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയര്‍മാനായി രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസി'ല്‍ അംഗങ്ങളാകാന്‍ വിമുഖത പ്രകടിപ്പിച്ച് യു.എന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടണ്‍, ചൈന അടക്കം വന്‍കിട രാജ്യങ്ങള്‍. ഹംഗറി, അര്‍ജന്റീന, യുഎഇ, ഖത്തര്‍, സൗദി, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തുര്‍ക്കി,
കോഴിക്കോട്: മനുഷ്യര്‍ എന്തിനാണ് കലഹിക്കുകയും പരസ്പരം എതിര്‍ക്കുകയും ചെയ്യുന്നതെന്ന് ലോക പ്രശസ്ത ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ്. ഈ ഭൂമിയില്‍ സഹവ ര്‍ത്തിത്വത്തോടെ കഴിയേണ്ടവരാണ് നമ്മള്‍.ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ നമ്മളെല്ലാം താമസിക്കുന്ന ഒരിടം മാത്രമേ കാണുകയുള്ളൂ. അവിടെ രാജ്യങ്ങളുടെ അതിര്‍വരമ്പുകളില്ല. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന
കോഴിക്കോട്: സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ബുദ്ധിശക്തി എന്ന ഘടകത്തിലുപരി ആകാംക്ഷയാണ് ഒരു വ്യക്തിക്കുണ്ടാവേണ്ടതെന്ന് പ്രശസ്ത വനിത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. കേരള സാഹിത്യോത്സവത്തില്‍ സംബന്ധിക്കാന്‍ കോഴിക്കോട്ടെത്തിയ അവര്‍ തന്നെ കാത്തിരുന്ന വിദ്യാര്‍ഥികളോട് അനുഭവങ്ങള്‍ പങ്കു വച്ചു. ബഹിരാകാശത്തെ അത്യപൂര്‍വ നിമിഷങ്ങളും പരീക്ഷണങ്ങളും ആഘോഷങ്ങളും ദൃശ്യങ്ങളിലൂടെ കാണിച്ചു കൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍
വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അമേരിക്കയുടെ വന്‍ നാവിക സന്നാഹം ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നടപടികള്‍ക്ക് സാധ്യത കുറവാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇതിന് വിരുദ്ധമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഇറാന്‍ നിര്‍ത്തിയതായി
കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍ കോണ്‍ഗ്രസിലേക്കെന്നാണ് അറിയുന്നത്. അഭിപ്രായവ്യത്യാസമുള്ളവര്‍ തമ്മില്‍ ആശയവിനിമയം നടത്തി. ഉച്ചയ്ക്ക് ശേഷം ഇവര്‍ മാധ്യമങ്ങളെ കാണും. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം
ന്യൂഡല്‍ഹി: ഫോട്ടോ എടുത്തതു കൊണ്ട് എല്ലാവരും പ്രതികളാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം അടൂര്‍ പ്രകാശിന്റെ ചിത്രം പുറത്തു വന്നതില്‍ പ്രതികരിക്കു കയായിരുന്നു പ്രതിപക്ഷ നേതാവ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെ ഫോട്ടോയും വന്നില്ലേ യെന്നും സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു. അടൂര്‍ പ്രകാശിന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ടയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ വഴിയാണ് പോറ്റി സോണിയയെ കണ്ടതെന്നത് തെറ്റാണെന്നും, സോണിയയുടെ അപ്പോയ്ന്‍മെന്റ് ഉണ്ടെന്ന് അറിയിക്കു കയും കൂടെ ചെല്ലാമോയെന്ന് ചോദിച്ചപ്പോഴാണ് പോയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവരാണെന്ന്
കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെ കുറിച്ച് എഴുതിയ പുസ്തകത്തിനെതിരെ മക്കള്‍ രംഗത്ത്. കുടുംബത്തിന്റെ അനുമതിയില്ലാതെ എഴുതിയ പുസ്തകം എംടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മക്കളായ സിതാരയും അശ്വതിയും പ്രസ്താവനയില്‍ ആരോപിച്ചു. എംടിയെയും ആദ്യഭാര്യ പ്രമീള നായരെയും കുറിച്ച്, എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാല്‍ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണെന്നും ഇവരില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും ഇതാണ് വികസിത കേരളത്തിനുള്ള ശരിയായ സമയമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ബിജെപി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ വ്യക്തിയാകും മുരാരി