Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല’; വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരന്‍ നായര്‍

ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല’; വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരന്‍ നായര്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എസ്എന്‍ഡിപിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സഹോദര സംഘടനയെന്ന നിലയില്‍ ചേരാവുന്ന മേഖലയിലൊക്കെ ചേരും. അങ്ങനെ ചേരാതിരിക്കുന്നത് ശരിയല്ല. അങ്ങനെ സഹകരിച്ച് പ്രവര്‍ത്തി ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുകുമാരന്‍

Latest News
അയാക്ക് വട്ടാ, ഊളമ്പാറക്ക് അയക്കണം; വായിൽ ലീ​ഗിന്റെ സ്വരം, മുഖ്യമന്ത്രിയാകാനുള്ള അടവു നയം’; വിഡി സതീശനെതിരേ വെള്ളാപ്പള്ളി

അയാക്ക് വട്ടാ, ഊളമ്പാറക്ക് അയക്കണം; വായിൽ ലീ​ഗിന്റെ സ്വരം, മുഖ്യമന്ത്രിയാകാനുള്ള അടവു നയം’; വിഡി സതീശനെതിരേ വെള്ളാപ്പള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങളുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്നു വെള്ളാപ്പള്ളി വിമർ ശിച്ചു. മുഖ്യമന്ത്രിയാകാനുള്ള അടവു നയം പ്രയോ​ഗിക്കുകയാണ് സതീശനെന്നും അതിനായി വർ​ഗീവ വാദികൾക്കു കുടപിടിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വർ​ഗീയ പ്രചാരകനായ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി

cricket
കണ്ണുംപൂട്ടി പൊടിച്ചത് 32 കോടി; തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വിരാടും അനുഷ്‌കയും കണ്ടുപിടിച്ച മാർഗം

കണ്ണുംപൂട്ടി പൊടിച്ചത് 32 കോടി; തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വിരാടും അനുഷ്‌കയും കണ്ടുപിടിച്ച മാർഗം

ഇന്ത്യയിലെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ, അതിൽ ആദ്യമുണ്ടാകും വിരാട് കൊഹ്ലിയുടെയും അനുഷ്‌ക ശർമയുടെയും പേര്. ഇരുവരുടെയും ആകെ ആസ്തി ഏകദേശം 1300 കോടി വരുമെന്നാണ് കണക്കുകൾ. ഇവയിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി റിയൽ എസ്‌റ്റേറ്റ് പ്രാേപ്പർട്ടികൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പടും. അടുത്തിടെയാണ്

International
ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല‌, ഞങ്ങളാണ്  നാളത്തെ ഭാവി തീരുമാനിക്കുക’, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ യൂറോപ്യൻ നേതാക്കൾ

ഗ്രീൻലാൻഡ് വിൽപ്പനയ്ക്കില്ല‌, ഞങ്ങളാണ്  നാളത്തെ ഭാവി തീരുമാനിക്കുക’, ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ യൂറോപ്യൻ നേതാക്കൾ

വാഷിംഗ്ടൺ: ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യത്തിന് വഴങ്ങാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വയ്ക്കുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെ എതിർത്താൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെപ്രഖ്യാപനം. ഫെബ്രുവരി ഒന്നു മുതൽ ഈ നികുതി പ്രാബല്യത്തിൽ വരും.

Crime
നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം വീടിന് മുന്നിൽ തള്ളി ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്ഐയുടെ വാഹനമെന്ന് സംശയം

നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം വീടിന് മുന്നിൽ തള്ളി ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്ഐയുടെ വാഹനമെന്ന് സംശയം

പാട്ന: ബീഹാറിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വൈശാലി സ്വദേശിനി സരിതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മൃതദേഹം യുവതിയുടെ സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നാണ് വിവരം. 16ന് പുലർച്ചെ 12.30ഓടെ

Kannur
പി പി ദിവ്യക്കെതിരായ നടപടി: സിപിഎമ്മിൽ ‘ഇരട്ടനീതി’ ആരോപണം പുകയുന്നു

പി പി ദിവ്യക്കെതിരായ നടപടി: സിപിഎമ്മിൽ ‘ഇരട്ടനീതി’ ആരോപണം പുകയുന്നു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പാർട്ടി സ്വീകരിക്കുന്ന തുടർച്ചയായ നടപടികളിൽ സിപിഎമ്മിനുള്ളിൽ അതൃപ്തി പുകയുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് കൂടി ദിവ്യയെ ഒഴിവാക്കിയതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ

Current Politics
ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാഫലം

തിരുവനന്തപുരം:ശബരിമലയിൽ സ്വർണക്കടത്ത് നടന്നെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ശബരിമല നടയിലെ സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി)​ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച ശ്രീകോവിൽ കട്ടിളയിലും

Cinema Talkies
മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നീ അവളുടെ കൈയിൽ നിന്ന് അടി മേടിക്കും”,​ പാർവതിയുടെ പരാതി കേട്ട സംവിധായകൻ ചെയ്തത്

മര്യാദയ്ക്ക് നിന്നില്ലെങ്കിൽ നീ അവളുടെ കൈയിൽ നിന്ന് അടി മേടിക്കും”,​ പാർവതിയുടെ പരാതി കേട്ട സംവിധായകൻ ചെയ്തത്

തമിഴ് സിനിമയായ മരിയാനിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം നടി പാർവതി തിരുവോത്ത് പങ്കുവച്ചത് ചർച്ചയായിരുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചാണ് പാർവതി മനസുതുറന്നത്. ആ‍ത്തവ സമയത്ത് വെള്ളത്തിൽ നനഞ്ഞുള്ള സീൻ ഷൂട്ട് ചെയ്യുന്നതിനിടെ വസ്ത്രം

Latest News
54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍

വാഷിങ്ടണ്‍: മനുഷ്യനെ ഒരിക്കല്‍ കൂടി ചന്ദ്രനില്‍ എത്തിക്കാന്‍ നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയില്‍. ഫെബ്രുവരി ആറിന് വിക്ഷേപണം നടത്താനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഫെബ്രു വരി പത്ത് വരെ ലോഞ്ച് വിന്‍ഡോ ഉണ്ട്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനി ലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമിസ് രണ്ടാം

Kerala
‘ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേയ്ക്ക്’; വ്യാജ പ്രചാരണത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് പേജിനെതിരെ കേസ്

‘ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേയ്ക്ക്’; വ്യാജ പ്രചാരണത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് പേജിനെതിരെ കേസ്

ആലപ്പുഴ: സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. 'കമ്മ്യൂണിസ്റ്റ് കേരള', 'ജോണ്‍ ബ്രിട്ടാസ് ഫാന്‍സ് ഗ്രൂപ്പ്' എന്നീ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഷാനി മോള്‍ ഉസ്മാന്റെ മൊഴിയെടുത്തു. കൊട്ടാരക്കര മുന്‍ എംഎല്‍എയും

Translate »