Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
ഞങ്ങളെയോര്‍ത്തെന്തിനേവം കേഴുന്നു’… ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ്.കെ മാണി

ഞങ്ങളെയോര്‍ത്തെന്തിനേവം കേഴുന്നു’… ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ്.കെ മാണി

കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കേ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍ഡിഎഫില്‍ തങ്ങള്‍ തൃപ്തരാണെന്നും മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്നും അദേഹം വ്യക്തമാക്കി. 'ജെറൂസലേം പുത്രിമാരേ… നിങ്ങള്‍ എന്നെ ഓര്‍ത്ത് കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ' എന്ന യേശു

Latest News
കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠം; മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഛിദ്രശക്തികളെ തള്ളിക്കളയണം; മുഖ്യമന്ത്രി

കലയുടെ ആസ്വാദനം വ്യക്തിനിഷ്ഠം; മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ഛിദ്രശക്തികളെ തള്ളിക്കളയണം; മുഖ്യമന്ത്രി

തൃശൂര്‍: ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് ഞെട്ടിച്ചു ണര്‍ത്തല്‍ കൂടിയാണ് കലയുടെ ധര്‍മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകാലത്ത് പല കലകളും മതത്തിന്റെയും ജാതിയുടെയും മാത്രമായി ഒതുങ്ങി നിന്നിരുന്നു. ഫ്യഡലിസം അവസാനിച്ച് ജനാധി പത്യം വന്നതോടെ കല എല്ലാവരുടെതുമായി. എങ്കിലും ഓരോ കാലത്തും ഏറ്റവും മികച്ച കലാകാരന്‍

Kerala
പാലാ വിട്ടു നല്‍കില്ല’; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ച് മാണി സി കാപ്പന്‍

പാലാ വിട്ടു നല്‍കില്ല’; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ച് മാണി സി കാപ്പന്‍

കോട്ടയം: പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. കേരള കോണ്‍ഗ്രസ് (എം) ഐക്യജനാധിപത്യമുന്നണിയിലേക്ക് വരുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ പാലാ മണ്ഡലം വിട്ടു പോകാന്‍ ഇല്ലെന്നും മാണി സി കാപ്പന്‍

News
കുന്നംകുളത്ത് വീടിന് തീപിടിച്ചു; ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുന്നംകുളത്ത് വീടിന് തീപിടിച്ചു; ആറംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: കുന്നംകുളത്ത് അക്കിക്കാവില്‍ വീടിന് തീപിടിച്ചു. ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷ പ്പെട്ടു. അക്കിക്കാവ് തറമേല്‍ മാധവന്റെ വീട് ആണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുക്കള ഭാഗത്ത് നിന്ന് തീ ഉയരുന്നത്

Crime
ഹോട്ടല്‍ റൂം നമ്പര്‍ 408, എത്തിയത് യുവതിയുമായി സംസാരിക്കാന്‍, രജിസ്റ്ററില്‍ രാഹുല്‍ ബി ആര്‍’; നിര്‍ണായക തെളിവെടുപ്പ്

ഹോട്ടല്‍ റൂം നമ്പര്‍ 408, എത്തിയത് യുവതിയുമായി സംസാരിക്കാന്‍, രജിസ്റ്ററില്‍ രാഹുല്‍ ബി ആര്‍’; നിര്‍ണായക തെളിവെടുപ്പ്

പത്തനംതിട്ട: യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ . അതിജീവി തയുമായി സംസാരിക്കാനാണ് ഹോട്ടലിലെത്തിയതെന്നാണ് രാഹുല്‍ പറഞ്ഞത്. പീഡനവുമായി ബന്ധ പ്പെട്ട കാര്യങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മൗനം പാലിച്ചുവെന്നാണ് സൂചന. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ല

Latest News
പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

പുലര്‍ച്ചെ രാഹുലുമായി തിരുവല്ലയിലെ ഹോട്ടലില്‍, തെളിവെടുപ്പിന് എസ്‌ഐടി, കനത്ത സുരക്ഷ

കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണ്

agriculture
മലപ്പുറം നിലമ്പൂർ ഭാഗങ്ങളിലേക്ക് ആവശ്യക്കാർ കൂടുതൽ,​ കെട്ടൊന്നിന് 230 രൂപ വരെ

മലപ്പുറം നിലമ്പൂർ ഭാഗങ്ങളിലേക്ക് ആവശ്യക്കാർ കൂടുതൽ,​ കെട്ടൊന്നിന് 230 രൂപ വരെ

ഷൊർണൂർ: പാലക്കാട് ജില്ലയിൽ മകരക്കൊയ്ത്ത് തുടങ്ങി. കർഷകർക്ക് തെല്ലൊരു ആശ്വാസമായി വൈക്കോലിന്റെ വിലയും കൂടി. കാലാവസ്ഥ അനുകൂലമായതോടെ കൊയ്‌തെടുക്കാറായ മിക്ക പാടശേഖരങ്ങളിലും വെള്ളം വറ്റിയിട്ടുണ്ട്. കൂടാതെ വിളവിലും വർദ്ധനവ് വന്നതോടെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ലിനു പുറമേ ഇത്തവണ വൈക്കോലും കർഷകർക്ക് കൂടുതലായി ലഭിച്ചു. കഴിഞ്ഞവർഷം, കൊയ്‌തെടുക്കാറായ പാടങ്ങളിൽ വെള്ളംവറ്റാത്ത

Kottayam
ലക്ഷ്യമിടുന്നത് 9000 കോടി സമാഹരിക്കാന്‍; പലിശ നിരക്കുകള്‍ ഇങ്ങനെ

ലക്ഷ്യമിടുന്നത് 9000 കോടി സമാഹരിക്കാന്‍; പലിശ നിരക്കുകള്‍ ഇങ്ങനെ

കോട്ടയം : സഹകരണ നിക്ഷേപ സമാഹരണം നാളെ മുതല്‍ ഫെബ്രുവരി 25 വരെ നടക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. 9,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത നിക്ഷേപമായി 1000 കോടിയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടിയും സമാഹരിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് പാമ്പാടിയില്‍ നടക്കും.

National
അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ,​ വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം

അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക് ഡ്രോണുകൾ,​ വെടിവച്ച് തുരത്തി ഇന്ത്യൻ സൈന്യം

കാശ്‌മീർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് ഡ്രോണുകൾ,​ രജൗരി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് വൈകിട്ടോടെയാണ് രണ്ട് പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് പുതിയ സംഭവം. ദുംഗാല നബ്‌ല മേഖലയിൽ ഡ്രോണുകൾ കണ്ടയുടൻ

Latest News
ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പ്രോത്സാഹനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായം ഉടനെത്തുമെന്നും പ്രതിഷേധ സമരം തുടരാനും ട്രംപ് ആഹ്വാനം ചെയ്തു. ഇറാന്‍ ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി നടക്കുന്ന പൊതുജന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ അടിച്ചമര്‍ത്തലില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടിയി ലാണ് ട്രംപിന്റെ ആഹ്വാനം. ഒരു

Translate »