National
റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്; പിഎസ്എൽ മത്സരങ്ങൾ ലാഹോറിലേക്ക്

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്; പിഎസ്എൽ മത്സരങ്ങൾ ലാഹോറിലേക്ക്

ന്യൂഡൽഹി: റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന് നേരെ ആക്രമണം ഉണ്ടായത്. പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് രാത്രി നടക്കേണ്ടിയിരുന്നത്. ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ

National
മരണത്തിലും പിരിയാതെ പൂഞ്ചിലെ ഇരട്ടക്കുട്ടികൾ, പാക് ഷെല്ലാക്രമണത്തിൽ സോയയും സെയിനും കൊല്ലപ്പെട്ടു, ജീവന് വേണ്ടി മല്ലിട്ട് പിതാവ്

മരണത്തിലും പിരിയാതെ പൂഞ്ചിലെ ഇരട്ടക്കുട്ടികൾ, പാക് ഷെല്ലാക്രമണത്തിൽ സോയയും സെയിനും കൊല്ലപ്പെട്ടു, ജീവന് വേണ്ടി മല്ലിട്ട് പിതാവ്

ജമ്മു: ഇരട്ടകുട്ടികള്‍ തമ്മിലുള്ള ജനിതക ബന്ധം വിവരാണാതീതമാണ്. ഇവരുടെ ഹൃദയങ്ങള്‍ ആദ്യം തുടിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ ആരംഭിക്കുന്ന ആ അനിര്‍വചനീയ ബന്ധം അവര്‍ തമ്മിലുള്ള അസാധാരണ ബന്ധത്തിലും രൂപത്തിലും പരസ്‌പര സ്‌നേഹത്തിലുമെല്ലാം പ്രകടമായിരിക്കും. സോയയും സെയിനും ഇങ്ങനെയുള്ള ഇരട്ടക്കുട്ടികളായിരുന്നു. പന്ത്രണ്ട് വര്‍ഷക്കാലം അവര്‍ ഒന്നിച്ച് കളിച്ച് ചിരിച്ച്

Kerala
മലയാളം പഠിച്ച് അധ്യാപികയായി; ‘എന്റെ കഥ കേള്‍ക്കുക’, ബിഹാര്‍ പെണ്‍കുട്ടി സുഹൃത്തിന് അയച്ച കത്ത് ആറാം ക്ലാസ് പാഠപുസ്തകത്തില്‍

മലയാളം പഠിച്ച് അധ്യാപികയായി; ‘എന്റെ കഥ കേള്‍ക്കുക’, ബിഹാര്‍ പെണ്‍കുട്ടി സുഹൃത്തിന് അയച്ച കത്ത് ആറാം ക്ലാസ് പാഠപുസ്തകത്തില്‍

ബിഹാര്‍ സ്വദേശിയായ 22 കാരിയുടെ ഓര്‍മ്മക്കുറിപ്പ് കേരളത്തിലെ ആറാം ക്ലാസ് പാഠ പുസ്തകത്തില്‍ വരുമെന്ന് സ്വപ്‌നത്തില്‍ ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇത് സംഭവിച്ചു. ബിഹാറിലെ ദര്‍ഭംഗ ജില്ല യില്‍ നിന്നുള്ള 22 വയസ്സുകാരി ധരക്ഷ പര്‍വീണ്‍ എഴുതിയ കുറിപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ്

Kollam
മദ്യപിച്ച് ബഹളമുണ്ടാക്കി, നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

മദ്യപിച്ച് ബഹളമുണ്ടാക്കി, നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുട ര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉച്ചയോ ടെയാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീ സിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ്

Latest News
പാകിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാറുകളെയും പൂര്‍ണമായും ഇന്ത്യന്‍ ചാവേര്‍ ഡ്രോണ്‍ തകര്‍ത്തു , ഏഴ് പാക്‌ സൈനികര്‍ കൊല്ലപെട്ടു; എന്താണ് എച്ച് ക്യൂ9?

പാകിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങളെയും റഡാറുകളെയും പൂര്‍ണമായും ഇന്ത്യന്‍ ചാവേര്‍ ഡ്രോണ്‍ തകര്‍ത്തു , ഏഴ് പാക്‌ സൈനികര്‍ കൊല്ലപെട്ടു; എന്താണ് എച്ച് ക്യൂ9?

ന്യൂഡല്‍ഹി: കഴിഞ്ഞ അര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെ വടക്കന്‍, പശ്ചിമ മേഖലകലിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള പാക് ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാന്‍റെ ലാഹോ റിലും മറ്റ് വിവിധിയിടങ്ങളിലുമുണ്ടായിരുന്ന വ്യോമപ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേന തകര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. അവന്തിപുര, ശ്രീനഗര്‍, ജമ്മു,

National
ഓപ്പറേഷൻ സിന്ധൂര്‍: മസൂദിന്റെ സഹോദരൻ അബ്ദുൾ റൗഫും കൊല്ലപ്പെട്ടു, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ,​ ഇന്ത്യ തേടുന്ന കൊടുംഭീകരൻ

ഓപ്പറേഷൻ സിന്ധൂര്‍: മസൂദിന്റെ സഹോദരൻ അബ്ദുൾ റൗഫും കൊല്ലപ്പെട്ടു, കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ,​ ഇന്ത്യ തേടുന്ന കൊടുംഭീകരൻ

ന്യൂഡൽഹി: പാക് ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂറിൽ ജയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ്. കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരൻ കൂടിയായ അബ്ദുൾ റൗഫിനെ കാലങ്ങളായി ഇന്ത്യ തേടുകയാണ്. ഇന്നലെ

Malappuram
സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധന യ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ

Kerala
പാകിസ്ഥാന് ഇപ്പോള്‍ ചൈനയുടെയും പിന്തുണയില്ല, കാരണമുണ്ടെന്ന് ശശി തരൂര്‍

പാകിസ്ഥാന് ഇപ്പോള്‍ ചൈനയുടെയും പിന്തുണയില്ല, കാരണമുണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം: നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ചൈന പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്ന് ശശി തരൂര്‍ എംപി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാക് സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍, എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ലോകരാജ്യങ്ങളുടെ

Latest News
ലാഹോറിൽ പാകിസ്ഥാന്‍റെ പ്രതിരോധ സംവിധാനം ഇന്ത്യ തകര്‍ത്തു ഡ്രോൺ ആക്രമണത്തിൽ HQ-9 മിസൈൽ പ്രതിരോധ സംവിധാനമാണ് തകര്‍ന്നത്.ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി പതിനഞ്ചു ഇടത്ത് പാകിസ്താന്‍ ലക്ഷ്യമിട്ട ആക്രമണം എല്ലാം ഇന്ത്യ തകര്‍ത്തു.

വ്യാഴാഴ്ച രാജ്യത്തെ 10 നഗരങ്ങളിൽ ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ സിയാൽകോട്ടിലെയും ലാഹോറിലെയും പാകിസ്ഥാൻ സൈന്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ ഇന്ത്യ തകര്‍ത്തു കനത്ത നാശനഷ്ടമുണ്ടായതായി വൃത്തങ്ങൾ അറിയിച്ചു. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 'സിന്ദൂർ' എന്ന പേരിൽ നടത്തിയ ഓപ്പറേഷനിൽ

National
അർധരാത്രി പാകിസ്ഥാൻ ആക്രമണത്തിന് ലക്ഷ്യമിട്ടു? കുതിച്ചെത്തി ഇന്ത്യൻ പോർവിമാനങ്ങൾ, പാക് വിമാനങ്ങൾ മടങ്ങി

അർധരാത്രി പാകിസ്ഥാൻ ആക്രമണത്തിന് ലക്ഷ്യമിട്ടു? കുതിച്ചെത്തി ഇന്ത്യൻ പോർവിമാനങ്ങൾ, പാക് വിമാനങ്ങൾ മടങ്ങി

ദില്ലി: ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ പാക് പോർ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലെത്തി. പഞ്ചാബ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയത്. എന്നാൽ റഡാർ സംവിധാനങ്ങൾ വഴി പാക് വിമാനങ്ങളുടെ സഞ്ചാരപഥം മനസിലാക്കിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ

Translate »