Cinema Talkies
ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

ഡെന്നിസ് ജോസഫ് അന്തരിച്ചു; വിട പറയുന്നത് വന്‍ ഹിറ്റുകളുടെ ഉടമ

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. പക്ഷാഘാത ത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളസിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സൃഷ്ടാവാണ് വിടവാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി 45ലേറെ സിനിമകള്‍ അദ്ദേഹത്തി ന്‍റേതായുണ്ട്. സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും

Kerala
കരുതല്‍ ശേഖരം അതിവേഗം തീരുന്നു. ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ കഴിയില്ല മുഖ്യമന്ത്രി പിണറായി വിജയന്‍.

കരുതല്‍ ശേഖരം അതിവേഗം തീരുന്നു. ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ കഴിയില്ല മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കരുതല്‍ ശേഖരം അതിവേഗം തീരുന്നതിനാല്‍ ഇനി കേരളത്തിന് പുറത്തേക്ക് ഓക്സിജൻ നൽകാൻ പറ്റാത്ത സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. മെയ് 15 എത്തുമ്പോള്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ ആറുലക്ഷം എത്തിയേക്കാം. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഓക്സിജന്‍ സംസ്ഥാനത്ത് ആവശ്യമാണ്, അത് കൊണ്ട്

Kerala
ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്”  മാനസികാരോഗ്യ, കൗൺസിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്” മാനസികാരോഗ്യ, കൗൺസിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'' എന്ന മാനസികാരോഗ്യ, കൗൺസിലിംഗ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ജില്ലയിലും മെന്‍റൽ ഹെൽത്ത് ടീമിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുക. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങിയ 1400

Chennai
സോവിയറ്റ് നേതാവിന്‍റെ ഓർമയ്ക്കായി കലെെജ്ഞർ  മകന് സ്റ്റാലിൻ എന്ന് പേരിട്ടു; ഇപ്പോള്‍ മന്ത്രിസഭയില്‍ ഗാന്ധിയും നെഹ്‌റുവും

സോവിയറ്റ് നേതാവിന്‍റെ ഓർമയ്ക്കായി കലെെജ്ഞർ മകന് സ്റ്റാലിൻ എന്ന് പേരിട്ടു; ഇപ്പോള്‍ മന്ത്രിസഭയില്‍ ഗാന്ധിയും നെഹ്‌റുവും

ചെന്നെെ: തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന എട്ടാമത്തെ വ്യക്തിയായ എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിൽ ഈ മഹാരഥൻമാരുടെ പേരുകളോടു കൂടിയ മന്ത്രിമാർ ഉണ്ടെന്നത് കൗതുകമുണർത്തുന്നതാണ്.ആ​ർ. ഗാ​ന്ധി, കെ.​എ​ൻ. നെഹ്‌റു എ​ന്നി​വ​രാ​ണ് ആ മന്ത്രിമാ​ർ. ആ​ർ. ഗാ​ന്ധി, സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്‌സ്റ്റൈയിൽസ് മന്ത്രിയാണ്. കെ.എൻ. നെഹ്‌റുവാകട്ടെ ന​ഗര വികസനവും മുനിസിപ്പൽ ഭരണ വകുപ്പുമാണ്

Latest News
എഴുത്തുകാരൻ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ.

എഴുത്തുകാരൻ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ.

തിരുവനന്തപുരം: എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ. മുഹമ്മദ് അസദിന്റെ 'ദി റോഡ് ടു മെക്ക' എന്ന നോവലിൽ നിന്നും പകർത്തിയെടുത്തതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനു മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ

Cinema Talkies
സിനിമയ്ക്കായി കോടികൾ തട്ടി; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സിനിമയ്ക്കായി കോടികൾ തട്ടി; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും കോടികൾ തട്ടി എന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കു ന്നത്.ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ സിനിമ നിര്‍മാണത്തിനായി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ

Latest News
സംസ്ഥാനത്തെ  ലോക്ഡൗൺ മാർഗ നിർദേശങ്ങള്‍ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം

സംസ്ഥാനത്തെ ലോക്ഡൗൺ മാർഗ നിർദേശങ്ങള്‍ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം

തിരുവനന്തപുരം: ലോക്ഡൗൺ മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. ലോക്ക് ഡൗൺ ഇളവുകൾ ഇവയ്ക്ക് മാത്രം: ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം. വിമാന ത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും

Kannur
കണ്ണൂ‌ർ ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്, പരിസരത്ത് നിന്ന് ആളെ ഒഴിപ്പിക്കുന്നു.

കണ്ണൂ‌ർ ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്, പരിസരത്ത് നിന്ന് ആളെ ഒഴിപ്പിക്കുന്നു.

കണ്ണൂ‌ർ: ചാലയിൽ പാചകവാതകവുമായി വന്ന ടാങ്കർ‌ ലോറി മറിഞ്ഞു. മംഗലാപുരത്ത് നിന്നും കോഴിക്കോടേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കറാണ് അമിതവേഗത്തെ തുടർന്ന് ചാല ബൈപ്പാസിൽ മറിഞ്ഞത്. അതിവേഗത്തിൽ വന്ന ടാങ്കർ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേ‌റ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാ‌റ്റി. ടാങ്കറിൽ വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സ്ഥലത്ത്നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

National
ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം. രാകേഷ് കുമാറിന്റെ ഡ്യൂട്ടി രാജ്യതലസ്ഥാ നത്തെ ശ്മശാനത്തിൽ .

ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം. രാകേഷ് കുമാറിന്റെ ഡ്യൂട്ടി രാജ്യതലസ്ഥാ നത്തെ ശ്മശാനത്തിൽ .

ന്യൂഡൽഹി : ഡൽഹി പൊലീസിൽ കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി സേവനം തുടരുന്ന സബ് ഇൻസ്‌പെക്ടർ രാകേഷ് കുമാറിന്റെ ജീവിതത്തിൽ സന്തോഷിക്കാനുള്ള ദിവസമായിരുന്നു നാളെ. തന്റെ മകളുടെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസമായിരുന്നു അത്. എന്നാൽ അച്ഛന്റെ ജോലിത്തിരക്ക് മൂലം ആ വിവാഹം മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം പതിമൂന്ന് മുതൽ

Kerala
കോവിഡ് വ്യാപനം; നീയന്ത്രണങ്ങൾ ഫലം കാണുന്നില്ല സംസ്ഥാനത്ത്  ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം; നീയന്ത്രണങ്ങൾ ഫലം കാണുന്നില്ല സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ പരമാവധി നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കൊവിഡിനെ പിടിച്ചുകെട്ടാൻ നോക്കിയിട്ടും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സംസ്ഥാന സർക്കാർ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരായത്. വീട്ടുജോലിക്കും കൂലി പണിയ്‌ക്കും പോകുന്നവരെ ഒരു കാരണവശാലും പൊലീസ് തടയരുതെന്ന് കഴിഞ്ഞദിവസം കൂടി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തികനിലയെ തന്നെ തളർത്തുമെന്നുളളത് കൊണ്ടാണ് സർക്കാർ

Translate »