Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

National
ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍’, പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷം: വിഡിയോ

ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍’, പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷം: വിഡിയോ

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരെ പരിഹാസവുമായി സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ലളിത് മോദി. വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട കിങ് ഫിഷര്‍ കമ്പനിയുടെ ഉടമ വിജയ് മല്യക്കൊപ്പമാണ് ലളിത് മോദിയുടെ പ്രതികരണം. വിജയ് മല്യയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് ലണ്ടനില്‍ നടന്ന പാര്‍ട്ടിയില്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ്

Latest News
നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ’; ദീപ്തി മേരി വര്‍ഗീസ്

നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ’; ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി യുള്ള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി നിര്‍ദേശം പാലിക്കപ്പെട്ടിട്ടി ല്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ്

News
അഭിമാന നിമിഷമെന്ന് ഇസ്രോ ചെയർമാൻ ഐഎസ്ആർഒയുടെ എൽവിഎം 3  എം 6 റോക്കറ്റ്  വിക്ഷേപണം വിജയം

അഭിമാന നിമിഷമെന്ന് ഇസ്രോ ചെയർമാൻ ഐഎസ്ആർഒയുടെ എൽവിഎം 3  എം 6 റോക്കറ്റ്  വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 3 എം6 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളുമില്ലാതെ മൊബൈൽ ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് - 2 ആണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. അമേരിക്കൻ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടിയാണ് വിക്ഷേപണം നടത്തിയത്. ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിൽ

News
വന്ദേ ഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

വന്ദേ ഭാരത് ട്രെയിൻ ഓട്ടോയിലിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് ആർപിഎഫ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിച്ച സംഭവത്തിൽ ആർപിഎഫ് കേസെടുത്തു. വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിലാണ് അപകടമുണ്ടായത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധിക്കെതിരെയാണ് കേസെടുത്തത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പ്ളാറ്റ്‌ഫോം ഭാഗത്തുകൂടി ഓടിവന്ന ഓട്ടോറിക്ഷ ട്രാക്കിലേയ്ക്ക് വീണതാണെന്നാണ് വിവരം. ഓട്ടോറിക്ഷ

Current Politics
ചതിച്ചെന്നും മേയറാക്കുമെന്ന ഉറപ്പ് നൽകിയിരുന്നുവെന്നും പരാതി ദീപ്തി  മേരി  വർഗീസിനെ  എംപിസി ചെയർപേഴ്‌സണാക്കുമെന്ന് നേതൃത്വം

ചതിച്ചെന്നും മേയറാക്കുമെന്ന ഉറപ്പ് നൽകിയിരുന്നുവെന്നും പരാതി ദീപ്തി  മേരി  വർഗീസിനെ  എംപിസി ചെയർപേഴ്‌സണാക്കുമെന്ന് നേതൃത്വം

കൊച്ചി: മേയർ സ്ഥാനത്തിൽ നിന്ന് തഴയപ്പെട്ട ഐ ഗ്രൂപ്പിലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ മെട്രോപൊളിറ്റൻ (എംപിസി) ചെയർപേഴ്‌സണാക്കാമെന്ന് നേതൃത്വത്തിന്റെ ഉറപ്പ്. ദീപ്തി മേരി അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ലെന്നാണ് വിവരം. തന്നെ ചതിച്ചെന്ന പരാതിയും നേതാക്കളോട് ആവർത്തിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടാണ് താൻ മത്സരിച്ചതെന്നും ജയിച്ചാൽ മേയറാക്കുമെന്ന്

International
തുർക്കി വിമാനാപകടം; ലിബിയൻ  സൈനിക  മേധാവി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു

തുർക്കി വിമാനാപകടം; ലിബിയൻ  സൈനിക  മേധാവി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു

അങ്കാറ: തുർക്കിയിൽ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി പ്രാദേശിക സമയം 8.52ന് പറന്നുയർന്ന ഫാൽക്കൺ 50 വിമാനം മുക്കാൽ മണിക്കൂറിനകം ഹൈമാന മേഖലയിൽ തകർന്നുവീഴുകയായിരുന്നു. ജനറൽ മുഹമ്മദ് അലി

Malappuram
മലപ്പുറത്ത് ഭൂമി കുലുക്കമുണ്ടായതായി സംശയം രണ്ടുതവണ വലിയ മുഴക്കം കേട്ടതായി പ്രദേശവാസികൾ

മലപ്പുറത്ത് ഭൂമി കുലുക്കമുണ്ടായതായി സംശയം രണ്ടുതവണ വലിയ മുഴക്കം കേട്ടതായി പ്രദേശവാസികൾ

മലപ്പുറം: കോട്ടയ്‌ക്കലിൽ ഭൂമി കുലുക്കമുണ്ടായതായി സംശയം. മലപ്പുറം കോട്ടയ്ക്കൽ മേഖലയിൽ ഇന്നലെ രാത്രി 11.15ഓടെ അസാധാരണ മുഴക്കം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, പുതുപ്പറമ്പ്, പൊട്ടിപ്പാറ, കൊളത്തുപ്പറമ്പ്, എടരിക്കോട്, കാക്കത്തടം. ചീനംപുത്തൂർ, അരിച്ചോൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂമി കുലുക്കമുണ്ടായത്. ചിലയിടങ്ങളിൽ രണ്ടുതവണ മുഴക്കം കേട്ടതായി

News
അമ്പരപ്പിക്കുന്ന തീരുമാനവുമായി പഞ്ചായത്ത്, കാരണം വിചിത്രം, സ്‌ത്രീകൾ സ്‌മാ‌ർട്ട് ഫോൺ ഉപയോഗിക്കണ്ട

അമ്പരപ്പിക്കുന്ന തീരുമാനവുമായി പഞ്ചായത്ത്, കാരണം വിചിത്രം, സ്‌ത്രീകൾ സ്‌മാ‌ർട്ട് ഫോൺ ഉപയോഗിക്കണ്ട

ജയ്പൂർ: സ്ത്രീകളുടെ ഫോണുകൾ കുട്ടികൾ ഉപയോഗിക്കാൻ സാദ്ധ്യത കൂടുതലാണ്. കണ്ണിനെ ബാധിക്കും. ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കണം. അതിന് രാജസ്ഥാനിലെ ജാലോർ ജില്ലയിലെ ഖാപ് പഞ്ചായത്ത് കണ്ടെത്തിയ വഴിയാണ് വിചിത്രം. സ്ത്രീകൾ സ്മാർട്ട് ഫോൺ ഉപയോഗിക്കേണ്ട. ഗ്രാമവാസികളുടെ യോഗത്തിലാണ് ഈ അമ്പരപ്പിക്കുന്ന‌ തീരുമാനം. 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്കാണ് വിലക്ക്.

Kerala
കേരള അതിര്‍ത്തിയില്‍ ജീവിയെ കണ്ടെത്താനാകുന്നില്ല മനുഷ്യനെ കണ്ടാല്‍ കൊന്ന് തിന്നും

കേരള അതിര്‍ത്തിയില്‍ ജീവിയെ കണ്ടെത്താനാകുന്നില്ല മനുഷ്യനെ കണ്ടാല്‍ കൊന്ന് തിന്നും

പുല്‍പ്പള്ളി: നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്നലെയും വിജയം കണ്ടില്ല. വണ്ടിക്കടവില്‍ കന്നാരം പുഴയോരത്ത് മൂന്നിടങ്ങളിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് രണ്ടിടങ്ങളിലായിരുന്നു കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച ഇത് മൂന്ന് കൂടുകള്‍ ആക്കി ഉയര്‍ത്തി. നിരീക്ഷണ ക്യാമറകളുടെ എണ്ണവും ഉയര്‍ത്തി. ദേവര്‍ഗ്ഗദ്ധ ഉന്നതിയിലെ മാരനെ കടുവ കൊലപ്പെടുത്തിയ

News
വഴികാട്ടിയത് മത്സ്യതൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തിനടുത്ത് അപൂർവമായൊരു കണ്ടെത്തൽ,

വഴികാട്ടിയത് മത്സ്യതൊഴിലാളികൾ വിഴിഞ്ഞം തുറമുഖത്തിനടുത്ത് അപൂർവമായൊരു കണ്ടെത്തൽ,

വിഴിഞ്ഞം: കടലിൽ വർണ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ കണ്ടെത്തി.അടിമലത്തുറയ്ക്കും പൂവാറിനും മദ്ധ്യേ കൊച്ചുതുറയ്ക്ക് സമീപത്തെ കടലിനടിയിലാണ് പുതിയ സ്വാഭാവിക പരിസ്ഥിതി സമ്പന്ന മേഖല കണ്ടെത്തിയത്. തീരത്തോട് ചേർന്ന് 15 മീറ്റർ ആഴമുള്ള കടലിലാണ് വംശനാശ ഭീഷണി നേരിടുന്നവയുൾപ്പെട്ട അമൂല്യ ജീവജാലങ്ങളുടെ മുപ്പതിലേറെയിനം വർണ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയത്.

Translate »