ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയും കടന്ന് മുന്നേറ്റം തുടരുകയാണ്. ഒരു ലക്ഷം എന്ന റെക്കോഡ് തുകയിലേക്ക് എത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. എന്നാലും ഒരു വര്‍ഷം കൊണ്ട് അരലക്ഷത്തില്‍ നിന്ന് ഒരു ലക്ഷം രൂപയിലേക്ക് സ്വര്‍ണത്തിന്റെ വിലയെത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങുന്നത്
കൊച്ചി: വിലയില്‍ ചരിത്രം കുറിച്ച് സ്വര്‍ണവും വെള്ളിയും. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 4487 ഡോളര്‍ ആയപ്പോള്‍ വെള്ളിക്ക് 69 ഡോളര്‍ കടന്നു. രണ്ടും റെക്കാര്‍ഡ് വിലയാണ്. യു.എസ് ഫെഡറല്‍ പലിശനിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമാണ് സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ദ്ധിപ്പിച്ചത്. അതേസമയം, വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ സ്വര്‍ണത്തെ കടത്തി
തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി ഡിസംബർ 22ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1374 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 38 കേസുകൾ രജിസ്റ്റർ ചെയ്തു. 39 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക
ധാക്ക: ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് റഷ്യ. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതെന്നാണ് ബംഗ്ലാദേശിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ ഗ്രിഗോറിയേവിച്ച് ഖോസിന്‍ അഭിപ്രായപ്പെട്ടത്. ബംഗ്ലാദേശില്‍ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. 1971 ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍
ബെര്‍ലിന്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ക്രമക്കേടുണ്ടെന്ന് ആവര്‍ത്തിച്ച് ലോക്സഭാ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ പരാമര്‍ശം. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ആയുധമാക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ എന്നിവയെ ബിജെപി രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനായി ഉപയോഗിക്കുന്നു. ഈ
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേരാണ് കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടത്. 2,54,42,352 പേര്‍ ഫോം പൂരിപ്പിച്ച് നല്‍കി. ഒഴിവാ ക്കപ്പെട്ടവര്‍ ഇന്ന് മുതല്‍ ഒരു മാസത്തിനകം പേര് ചേര്‍ക്കാന്‍ ഫോം നല്‍കണം. പരാതി പരിഗണിക്കാന്‍ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട്
തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദു മഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പി ക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദി ന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര്‍ നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിര ഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ യുഡിഎഫ് ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യവാരം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേരളയാത്ര നടത്താൻ യുഡിഎഫ് തീരുമാനിച്ചു. കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് യാത്ര
തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെ ന്‍ഷന്‍. ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നതിന് തടവുകാരോട് കൈക്കൂലി വാങ്ങിയെന്ന ആരോപ ണത്തിലാണ് നടപടി. ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
യുഡിഎഫ് വഴിയമ്പലമല്ല, അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. യുഡിഎഫിനെ ഒരു വഴിയമ്പലമായി ആരും നോക്കിക്കാണേണ്ടതില്ലെന്നും, മുന്നണിയുടെ നയങ്ങളും പരിപാടികളും നിലപാടുകളും പൂര്‍ണ്ണമായും അംഗീകരിക്കുന്ന കക്ഷികളുമായി മാത്രമേ ബന്ധം പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ അച്ചടക്കം പാലിക്കപ്പെടണം. പരസ്യപ്രസ്താവനകള്‍ ഗുണകരമല്ല.