Health & Fitness
സ്താനാർബുദം; 2050-ഓടെ സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന

സ്താനാർബുദം; 2050-ഓടെ സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന

2050-ഓടെ സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് സ്താനാര്‍ബുദം സ്ഥിരീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന. ആ​ഗോളതലത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അർബുദ മാണ് സ്തനാർബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോ​ഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ

parenting
നിങ്ങള്‍ മക്കളുടെ വളര്‍ച്ചയുടെ ഓരോ തലത്തിലും  ഇക്കാര്യങ്ങൾ  ശ്രദ്ധിക്കണം

നിങ്ങള്‍ മക്കളുടെ വളര്‍ച്ചയുടെ ഓരോ തലത്തിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൊല്ലം: അണുകുടുംബങ്ങളിലെ ജീവിതം കുട്ടികളുടെ മാനസിക വികാസത്തെ ബാധിച്ചേക്കാമെന്ന് ഡോക്ട‌ർമാർ. കളിപ്പാട്ടങ്ങൾക്ക് പകരം കുട്ടികൾക്ക് ഫോൺ നൽകി സമാധാനിപ്പിച്ച് മാതാപിതാക്കൾ ജോലിയിൽ മുഴുകുന്നതും പ്രശ്നങ്ങൾക്കിടയാക്കും. സംസാര വൈകല്യവും മറ്റുള്ളവരോട് ഇടപെടുന്നതിലെ ആത്മവിശ്വാസക്കുറവുമാണ് ഇതിന്റെ ഭലം തിരുവനന്തപുരം ശിശു വികസന കേന്ദ്രത്തിന്റെ (സി.ഡി.സി) കണക്കുകൾ പ്രകാരം 2022ൽ 4081കുട്ടികളും 2024ൽ

News
എന്തിന് താലിയും വളകളും ധരിക്കുന്നു; ആളുകൾ വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ച് മടുപ്പിക്കുന്നുവെന്ന് വിദേശവനിത

എന്തിന് താലിയും വളകളും ധരിക്കുന്നു; ആളുകൾ വിചിത്രമായ ചോദ്യങ്ങള്‍ ചോദിച്ച് മടുപ്പിക്കുന്നുവെന്ന് വിദേശവനിത

യുവതി, മം​ഗൾസൂത്രയും മിഞ്ചിയും ബിന്ദിയും ഒക്കെ അണിഞ്ഞ് നടക്കാറുണ്ട്. അതൊക്കെ എന്തുകൊണ്ടാണ് എന്ന് ആളുകൾ ചോദിക്കുന്നു എന്നാണ് യുവതിയുടെ പരാതി. ഇന്ന് പല രാജ്യങ്ങളിലും ഉള്ളവർ പരസ്പരം വിവാഹം കഴിക്കാറുണ്ട്. ഇന്ത്യക്കാരും വിദേശികളെ വിവാഹം ചെയ്യാറുണ്ട്. പലപ്പോഴും സംസ്കാരങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് ഇത്തരം വിവാഹങ്ങൾ എന്ന് പറയാം. എന്നാൽ,

women
കരഞ്ഞാൽ കണ്ണീരൊപ്പാൻ ‘സുന്ദരന്മാർ’ ഓടിയെത്തും, ആശ്വസിപ്പിക്കും; ജീവനക്കാർക്കായി ‘ഹാൻസം വീപ്പിംഗ് ബോയ്’ സർവീസ്

കരഞ്ഞാൽ കണ്ണീരൊപ്പാൻ ‘സുന്ദരന്മാർ’ ഓടിയെത്തും, ആശ്വസിപ്പിക്കും; ജീവനക്കാർക്കായി ‘ഹാൻസം വീപ്പിംഗ് ബോയ്’ സർവീസ്

'വീപ്പിംഗ് ബോയ്സി'ന്റെ സേവനം ആവശ്യപ്പെട്ടാൽ ഉടനടി അവർ ഓഫീസിൽ നേരിട്ട് എത്തും. തുടർന്ന് ജോലിസംബന്ധമായ സമ്മർദ്ദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും അവരുടെ കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചുമൊക്കെ വൈകാരിക പിന്തുണ നൽകുകയും ചെയ്യും. ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനായി സവിശേഷമായ ഒരു സേവന വാഗ്ദാനവുമായി വാർത്തകളിൽ ഇടം പിടിക്കുകയാണ് ഒരു

Life
മുലയൂട്ടല്‍ അവധിക്ക് മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണം; കമ്പനിയുടെ വിചിത്രമായ നിയമത്തിനെതിരെ കോടതി

മുലയൂട്ടല്‍ അവധിക്ക് മുലയൂട്ടിയതിന്‍റെ തെളിവ് കാണിക്കണം; കമ്പനിയുടെ വിചിത്രമായ നിയമത്തിനെതിരെ കോടതി

മുലയൂട്ടല്‍ അവധി വേണമെങ്കില്‍ മൂലയൂട്ടിയതിന്‍റെ തെളിവ് ഹാജരാക്കണമെന്ന് കമ്പനി യുവതിയോട് ആവശ്യപ്പെട്ടത്. ഏത് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്.  കുഞ്ഞിന് രോഗമായതിനെ തുടർന്ന് മുലയൂട്ടാൻ കഴിയാതെ വന്ന അമ്മയുടെ മുലയൂട്ടൽ അവധി നിഷേധിച്ച കമ്പനിക്കെതിരെ കോടതി നടപടി. തെക്കു പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ലുവോ എന്ന

women
ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം, വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

ജീവനക്കാരിക്ക് അഭിനന്ദന പ്രവാഹം, വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

കുഞ്ഞിന്റെ ആദ്യത്തെ കരച്ചിൽ കേട്ടപ്പോൾ അതുവരെ പിരിമുറുക്കത്തിലായിരുന്ന അന്തരീക്ഷത്തിന് അയവ് വരികയും പരിഭ്രമം സന്തോഷത്തിന് വഴിമാറുകയും ചെയ്തു. വിമാനത്തിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് കൈത്താങ്ങായി ഫ്ലൈറ്റ് അറ്റൻ ഡന്റും മറ്റ് ജീവനക്കാരും. ഒടുവിൽ, വിമാനത്തിൽ വച്ച് യുവതി കുഞ്ഞിന് ജന്മം നൽകി. പ്രസവസമയത്ത് യുവതിയെ സഹായിച്ച് കൂടെനിന്ന വിമാനത്തിലെ

Delhi
പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈംഗികബന്ധമാകാം,​ അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി

പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈംഗികബന്ധമാകാം,​ അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി

ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പരസമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവ വികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി

Latest News
പ്രായത്തെ വെറും നമ്പറാക്കിയ സാഹസികത; 52-ാം വയസിൽ ബംഗാൾ ഉൾക്കടലിലൂടെ നീന്തിയത് 150 കിലോമീറ്റർ!, ശ്യാമളയ്‌ക്കിത് ഭയത്തിൽ നിന്നും അഭിനിവേശത്തിലേക്കുള്ള യാത്ര, എന്ത് വെല്ലുവിളികള്‍ നേരിടാനും സ്ത്രീകള്‍ സജ്ജരാവണം”- ശ്യാമള

ഹൈദരാബാദ്: പ്രായം വെറും നമ്പറല്ലേ..?, അതേ പ്രായത്തെ വെറും നമ്പറാക്കി മാറ്റയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശിയായ ഗോളി ശ്യാമള. തന്‍റെ 52-ാം വയസിലാണ് ശ്യാമള അധികം പേര്‍ ചെയ്യാത്ത ഒരു സാഹസത്തിന് ഇറങ്ങിയത്. വിശാഖപട്ടണത്ത് നിന്നും ബംഗാൾ ഉൾക്കടലിലൂടെ തന്‍റെ ജന്മസ്ഥലത്തേക്ക് നീന്തി എത്തിയിരിക്കുകയാണ് ഇവര്‍. പിന്നിട്ടത് 150

Latest News
പുരുഷന്മാർക്കും ആർത്തവം ഉണ്ടായാലേ ബുദ്ധിമുട്ട് മനസിലാകൂ’; വനിതാ ജഡ്ജിയെ പുറത്താക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

പുരുഷന്മാർക്കും ആർത്തവം ഉണ്ടായാലേ ബുദ്ധിമുട്ട് മനസിലാകൂ’; വനിതാ ജഡ്ജിയെ പുറത്താക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താന്‍ മധ്യ പ്രദേശ് ഹൈക്കോടതി പരിഗണിച്ച മാനദണ്ഡങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് വനിതാ ജഡ്ജിക്കുണ്ടായ മാനസി കവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതിരുന്നതിനെയാണ് ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച്

Latest News
വീട്ടമ്മയെന്ന് വിളിക്കേണ്ട, വളയിട്ട കൈകളും ലൈം​ഗികചുവയുള്ള പ്രയോ​ഗങ്ങളും വേണ്ട’; മാധ്യമങ്ങൾക്ക് മാർ​ഗരേഖയുമായി വനിതാ കമ്മീഷൻ

വീട്ടമ്മയെന്ന് വിളിക്കേണ്ട, വളയിട്ട കൈകളും ലൈം​ഗികചുവയുള്ള പ്രയോ​ഗങ്ങളും വേണ്ട’; മാധ്യമങ്ങൾക്ക് മാർ​ഗരേഖയുമായി വനിതാ കമ്മീഷൻ

കൊച്ചി: ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ​ലിം​ഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർ​ഗ രേഖയിലാണ് ഇക്കാര്യം പറയുന്നത്. ശുപാർശകൾ സഹിതം ഇക്കാര്യം സർക്കാരിന് സമർപ്പിച്ചു. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും

Translate »